
സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്; 4270 പേര് രോഗമുക്തി നേടി
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ആഴ്ചയിലെ രോഗ സ്ഥിരീകരണ നിരക്ക് 2.06% ആണ്.

നാളെ 12 മണിക്ക് 41 സംഘടനകളുടെ സെന്‍ട്രല്‍ കമ്മറ്റി സിംഘുവില്‍ ചേരാനും തീരുമാനമായിട്ടുണ്ട്

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വഷണത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു

ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്ര മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

കേസില്‍ ബിനീഷ് അറസ്റ്റിലായി 72 ദിവസം പിന്നിട്ടു

ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസുവരെയുളള കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ അനുവദിക്കുന്നതാണ് താലോലം പദ്ധതി.

വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ഡിജിറ്റല്‍ ആപ്പ്ളിക്കേഷനായും റേഡിയോ പരിപാടികള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാകും

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പദ്ധതി പൂര്‍ണ്ണമായും ഓണ്‍ലൈനായിരിക്കും.

ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രാഥമികമായി വിദേശപണ കൈമാറ്റ നിയമ ലംഘനമുണ്ടായെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമങ്ങള്‍ റദ്ദാക്കിയതായി കോടതി അറിയിച്ചു.

നിങ്ങള്‍ക്ക് മറ്റെന്തൊക്കെ കാര്യങ്ങള്‍ ചോദിക്കാനുണ്ടെന്നും ആര്‍ക്കു വേണ്ടിയാണ് നിങ്ങള്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സൗദി, കുവൈത്ത് എന്നീ രാജ്യങ്ങള്‍ നേരത്തെ ഗ്രീന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്

വിവാഹ പാര്‍ട്ടിക്കിടെ മദ്യം കഴിച്ചവരാണ് മരിച്ചത്.

5000 റിയാല്‍ പിഴ ഈടാക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്കി

ഏഴു സേവനങ്ങള്‍ക്ക് പുതുതായി ഫീസ് ഈടാക്കാന്‍ കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ തീരുമാനിച്ചു

ആദ്യഘട്ടത്തില്‍ റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നുമായി ആഴ്ചയില്‍ ഏഴ് സര്‍വീസുകളായിരിക്കും ഉണ്ടാകുക

യുഎസ്സിലേതു പോലെ വിപണിയിലെ മൊത്തം കമ്പനികളുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നതില്‍ ഇന്ത്യയിലെ ഓഹരി സൂചികകള്‍ക്ക് പരിമിതിയുണ്ട്.

വൈറസ് ബാധിച്ച ഗൊറില്ലകളെ പ്രത്യേക നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റ് ഗൊറില്ലകളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്

കഴിഞ്ഞ മാസം കേസിലെ മറ്റൊരു പ്രതിയായ വിനയ് കുമാറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

നാളെയാണ് വിജയും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ച ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്

വിദഗ്ധ സമിതിയിലേക്ക് പേര് നല്‍കാനായി ഒരു ദിവസത്തെ സമയം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകര സമരത്തിലും സുപ്രീംകോടതി വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്

ജനങ്ങള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്താനുീ വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2017ലാണ് വിരാടും അനുഷ്കയും വിവാഹിതരായത്.

ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം മൂന്നുകോടി ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന്.

പ്രധാനമായും ഐടി, ഓട്ടോ, എഫ്എംസിജി ഓഹരികളാണ് വിപണിയെ പുതിയ ഉയരത്തിലേക്ക് നയിച്ചത്.

ജയ്പൂരിലെ കുമാരപ്പ ഹാന്‍ഡ്‌മെയ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് (കെവിഐസി യൂണിറ്റ്) വികസിപ്പിച്ച ഈ പെയിന്റില്‍ ഘന മൂലകങ്ങള്‍ ഇല്ല. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ തദ്ദേശീയ തലത്തില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും

2021 ജനുവരി 16 മുതല്‍ 24 വരെയാണ് 51 മത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണ് തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.