Category: News

ramesh chennithala

ബഡായി ബജറ്റ്; യാഥാര്‍ത്ഥ്യ ബോധം ഇല്ലാത്ത പ്രഖ്യാപനങ്ങള്‍: പരിഹസിച്ച് രമേശ് ചെന്നിത്തല

തകര്‍ന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ആശ്വാസ നടപടിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Read More »

നിയമനിര്‍വ്വഹണത്തിനൊപ്പം ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് പ്രാധാന്യം നല്‍കും : ഡി.ജി.പി

കേരളാ പോലീസ് സൈബര്‍ഡോം തയ്യാറാക്കിയ സേഫ് ഇന്‍ സൈബര്‍ സ്പെയ്സ് എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു

Read More »

സ്‌കൂള്‍ ബസുകളില്‍ സുരക്ഷ നിര്‍ദേശങ്ങള്‍ ഉറപ്പാക്കിയതായി ദുബായ് ടാക്‌സി കോര്‍പറേഷന്‍

ഓരോ വാഹനങ്ങളിലും പരമാവധി ശേഷിയുടെ 50 ശതമാനം വിദ്യാര്‍ത്ഥികളെ മാത്രമാണ് നിലവില്‍ അനുവാദിക്കുന്നത്‌

Read More »

ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് തോമസ് ഐസക്

  തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ധനമന്ത്രി തോമസ് ഐസക്. ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമെന്ന റെക്കോര്‍ഡാണ് അദ്ദേഹം തിരുത്തിയത്. 3.18 മണിക്കൂര്‍ സമയമെടുത്താണ് മന്ത്രി ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. പ്രസംഗം ഉച്ചയ്ക്ക്

Read More »

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ; പരമ ദരിദ്രരുടെ പട്ടിക തയ്യാറാക്കും

  തിരുവനന്തപുരം: സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതിയുമായി സര്‍ക്കാര്‍. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ ചിലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ചു വര്‍ഷം കൊണ്ട് സമൂഹത്തിലെ അതിദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുമെന്നും മന്ത്രി

Read More »

പ്രവാസി പുനരധിവാസത്തിന് 100 കോടി; പ്രവാസികള്‍ക്ക് പെന്‍ഷന്‍ 3000 രൂപയാക്കി

മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിന് 30 കോടി രൂപയും പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും വകയിരുത്തി.

Read More »

താങ്ങുവില വര്‍ധിപ്പിച്ചു: റബറിന്റെ തറവില 170 രൂപയാക്കി; നെല്ല്,നാളികേര സംഭരണ വില ഉയര്‍ത്തി

  തിരുവനന്തപുരം: റബറിന്റെ തറവില ഉയര്‍ത്തി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്. 170 രൂപയിലേക്കാണ് നിരക്ക് ഉയര്‍ത്തിയത്. നെല്ല്, നാളികേരം എന്നിവയുടെ സംഭരണ വിലയും ഉയര്‍ത്തി. നാളികേരത്തിന് 32 രൂപയും നെല്ലിന് 28 രൂപയുമാണ്

Read More »

ചലച്ചിത്ര അക്കാദമി എപ്പോഴാണ് ഇടതുപക്ഷത്തിന്റെ സ്വത്തായത്?

കത്ത് അയച്ചതില്‍ ജാഗ്രത കുറവുണ്ടായെന്ന് കമല്‍ ഏറ്റുപറഞ്ഞെങ്കിലും അതിനൊപ്പം അദ്ദേഹം നടത്തിയ ന്യായീകരണങ്ങള്‍ യുക്തിസഹമല്ല.

Read More »

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

  തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കും. സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്ന് തോമസ് ഐ സക് പറഞ്ഞു. കോവിഡ് പ്രതിസന്ഢിയില്‍ നിന്നും സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും

Read More »

ഗര്‍ഭിണിയായ ആന മരിച്ച സംഭവം: പ്രതികളെ പിടികൂടാനായില്ല; ആന പിണ്ടം പാഴ്‌സലയച്ച് ആനപ്രേമി സംഘത്തിന്റെ പ്രതിഷേധം

  പാലക്കാട്: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആനപിണ്ഡം പാഴ്സലായി അയച്ച് ആന പ്രേമി സംഘം. പാലക്കാട് തിരുവിഴാംകുന്നില്‍ ആന ചരിഞ്ഞ കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് ആന പ്രേമി സംഘം പാഴ്സല്‍ അയച്ചത്. പാലക്കാട്

Read More »
thomas issac

കേരളത്തിന്റെ സമ്പത്തിക വളര്‍ച്ചാ നിരക്ക് താഴേക്ക്; കടബാധ്യത 2,60,311 കോടിയായി

  തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 3.45 ശതമാനമായി കുറഞ്ഞു. ആഭ്യന്തര കടത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 9.91 ശതമാനമാണ് ആഭ്യനന്തര കടത്തിന്റെ വര്‍ധനവ്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്

Read More »

സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയില്‍ നിന്ന് ഭുപീന്ദര്‍ സിംഗ് മാന്‍ രാജിവെച്ചു

  ഡല്‍ഹി: കാര്‍ഷിക നിയമങ്ങളക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിയില്‍ നിന്നും മുന്‍ എംപി ഭുപീന്ദര്‍ സിംഗ് മാന്‍ രാജിവെച്ചു. പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ച് താന്‍ സമിതിയില്‍ നിന്ന് പിന്മാറുകയാണെന്ന്

Read More »