Category: News

റേറ്റിംഗ് കൃത്രിമം; റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദാക്കണമെന്ന് എന്‍ബിഎ

ചാനല്‍ റേറ്റിങ്ങില്‍ കൃത്രിമം കാട്ടുന്നതിന് ഇരു കൂട്ടരും ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെന്നും എന്‍ബിഎ

Read More »

കോങ്ങാട് എംഎല്‍എ കെ.വി വിജയദാസിന് അന്ത്യാജ്ഞലി; സംസ്‌കാരം ഇന്ന്

  കൊച്ചി: അന്തരിച്ച കോങ്ങാട് എംഎല്‍എ കെ.വി വിജയദാസിന്റെ സംസ്‌കാരം ഇന്ന്. മൃതദേഹം തൃശ്ശൂരില്‍ നിന്ന് പാലക്കാട് എലപ്പുള്ളിയിലെ വീട്ടിലെത്തിച്ചു. എലപ്പുള്ളി ഗവ: സ്‌കൂളിലും സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലും പൊതു ദര്‍ശനത്തിനുവെച്ച

Read More »

ഈരാറ്റുപേട്ടയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യ സഖ്യമുണ്ടാക്കി യുഡിഎഫ്

വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ഭരിക്കുന്ന നഗരസഭയില്‍ ആരോഗ്യ വിഭാഗം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണായി ജമാഅത്തെ ഇസ്ലാമിയുടെ വനിതാ സംഘടനയുടെ സംസ്ഥാന നേതാവായ ഡോ. സഹല ഫിര്‍ദൗസിനെയാണ് യുഡിഎഫ് പിന്തുണച്ചത്.

Read More »

എം.എ. യൂസഫലിയെ ഐ.സി.എം. ഗവേണിംഗ് കൗണ്‍സില്‍ അംഗമായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു

പ്രവാസികളെ സംബന്ധിച്ച നയപരമായ കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തെ സഹായിക്കുന്ന സമിതിയാണ് ഐ.സി.എം

Read More »

എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം കൂടി

ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിന്റെ പുരോഗതിക്കായുള്ള മറ്റൊരംഗീകാരമായി ഇത് മാറുമെന്നും മന്ത്രി വ്യക്തമാക്കി

Read More »

കുവൈത്തില്‍ വരും ദിവസങ്ങളുല്‍ തണുപ്പ് കൂടുമെന്ന് പ്രവചനം

പടിഞ്ഞാറന്‍ റഷ്യയില്‍നിന്നുള്ള സൈബീരിയന്‍ കാറ്റ് മൂലം വലിയ തിരമാലക്ക് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം

Read More »

സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍: നിലപാടിലുറച്ച് ധനമന്ത്രി: സത്യപ്രതിജ്ഞാലംഘനമെന്ന് പ്രതിപക്ഷം

ധനമന്ത്രിക്കെതിരായ പരാതി പ്രിവിലേജസ് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് സ്പീക്കര്‍ മറുപടി നല്‍കി

Read More »

കേന്ദ്രസര്‍ക്കാര്‍ തുടരുന്ന സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശക്തമായി ഇടപെടും – മുഖ്യമന്ത്രി

കൊച്ചിന്‍ റിഫൈനറി സ്വകാര്യവല്‍ക്കരിക്കപ്പെട്ടാല്‍സംസ്ഥാനം കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും

Read More »

അഭയ കൊലക്കേസ്: ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഇന്ന് അപ്പീല്‍ സമര്‍പ്പിക്കും

തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.

Read More »

ട്രാക്ടര്‍ പരേഡ് ക്രമസമാധാന പ്രശ്‌നം; പോലീസിന് നടപടിയെടുക്കാമെന്ന് സുപ്രീംകോടതി

കര്‍ഷകരുടെ പരേഡിനെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കേണ്ടത് പോലീസീണെന്നും നിയമപ്രകാരം നടപടിയെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

Read More »

ജോ ബൈഡന്റെ സ്ഥാനാരോഹണത്തിനിടെ ആക്രമണമുണ്ടായേക്കുമെന്ന് എഫ്ബിഐ

ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷ ശക്തമാക്കാന്‍ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

Read More »

ഉദുമ വിഷയം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിന്‍ നിന്നിറങ്ങിപ്പോയി

സഭ നിര്‍ത്തിവെച്ച് ഉദുമ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

Read More »