Category: News

യുദ്ധക്കളമായി ഡല്‍ഹി; നഗരത്തിലേക്ക് പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി

ബികെയു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നീ സംഘടനകളാണ് വിലക്ക് ലംഘിച്ചത്. ഇവര്‍ക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്നും കര്‍ഷക നേതാക്കള്‍ വിശദീകരിച്ചു

Read More »

രാജ്യതലസ്ഥാനം കീഴടക്കി കര്‍ഷകര്‍; ചെങ്കോട്ട വളഞ്ഞ് കൊടികെട്ടി

തങ്ങളുടെ റാലി ഗാസിപ്പൂര്‍ വഴി സമാധാനപരമായി മുന്നേറുകയാണെന്ന് ബികെയു നേതാവ് രാകേഷ് തികായത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. നഗര ഹൃദയത്തില്‍ പ്രവേശിച്ച സമരക്കാരും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷമാണ് നടക്കുന്നത്. ട്രാക്ടറുകളുടെ കാറ്റഴിച്ചുവിട്ട പൊലീസ്, കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു.

Read More »

ജമ്മു-കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയ മൊബൈല്‍ ഫോണ്‍ സേവനം രണ്ടു മാസത്തിനുശേഷം ഒക്ടോബറിലാണ് പുനഃസ്ഥാപിച്ചത്

Read More »

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ? മാര്‍ക്കറ്റുകളിലും കോംപ്ലക്‌സുകളിലും പരിശോധന നടത്തി കുവൈറ്റ് മുനിസിപ്പാലിറ്റി

പരസ്യ ലൈസന്‍സുകള്‍ പുതുക്കാത്തതിന് ഏഴ് സ്ഥാപനങ്ങളിലും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് എട്ടിടങ്ങളിലും മുന്നറിയിപ്പ് നല്‍കിയതായി മുനിസിപ്പാലിറ്റിയുടെ ഫര്‍വാനിയ ശാഖയിലെ എമര്‍ജന്‍സി ടീം മേധാവി അഹ്‌മദ് അല്‍ ഷുറിക പറഞ്ഞു

Read More »

മ്യൂച്വല്‍ ഫണ്ടിന്റെ പ്രകടനം മോശമായാല്‍ എന്തു ചെയ്യണം?

ഒരു ഫണ്ടിന്റെ പ്രകടനം പലപ്പോഴും അതിന്റെ കാറ്റഗറി ആവറേജുമായും സൂചികയുമായും താരതമ്യം ചെയ്‌താണ്‌ വിലയിരുത്താറുള്ളത്‌

Read More »

കുവൈറ്റിലെത്തുന്നവരുടെ പിസിആര്‍ ടെസ്റ്റ് ചെലവ് വിമാനകമ്പനികള്‍ക്ക്; പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് ഡിജിസിഎയും ആരോഗ്യമന്ത്രാലയവും

എയര്‍ലൈനുകള്‍ വഹിക്കേണ്ട പിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് നിശ്ചയിക്കുന്നതിനും സേവനമൊരുക്കുന്നതിനും ഒരു സംവിധാനമൊരുക്കുന്നതിനും ഡിജിസിഎയും ആരോഗ്യമന്ത്രാലയവും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

Read More »

ലൈഫ് മിഷന്‍ പദ്ധതി ജനക്ഷേമത്തിന്റെ പ്രതീകം; സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണര്‍

ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി

Read More »

കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കര്‍ഷകര്‍; ബാരിക്കേഡുകള്‍ മറികടന്ന് ട്രാക്ടര്‍ റാലി

പോലീസ് ബാരിക്കേഡുകള്‍ ട്രാക്ടര്‍ കൊണ്ട് ഇടിച്ചുനീക്കിയാണ് കര്‍ഷകര്‍ മുന്നോട്ട് നീങ്ങിയത്

Read More »

കോവിഡ് നിയന്ത്രണങ്ങളോടെ രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

അന്‍പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് വിശിഷ്ടാതിഥി പങ്കെടുക്കാതിരിക്കുന്നത്

Read More »

മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് പുനരധിവസിപ്പിക്കുമെന്ന് ജെ. മേഴ്‌സിക്കുട്ടി അമ്മ

കടലില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ വസിക്കുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും അവരുടെ സമ്മതത്തോടെ മാറ്റി പാര്‍പ്പിക്കും.

Read More »

കുതിരാന്‍ തുരങ്കപാത: ദേശീയപാത അതോറിറ്റി ഹൈക്കോടതിയുടെ വിമര്‍ശനം

കുതിരാന്‍ തുരങ്കപാതയുടെ നിര്‍മ്മാണം നിലച്ച നിലയിലാണെന്നും കരാര്‍
കമ്പനിയുമായി  തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുവെന്നും അതോറിറ്റി കോടതിയില്‍ പറഞ്ഞു.

Read More »

ഓഹരി വിപണിയില്‍ മൂന്നാം ദിവസവും ഇടിവ്

ആഗോള സൂചനകളുടെ പിന്‍ബലത്തില്‍ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും വിപണി വീണ്ടും ഇടിവിലേക്ക് നീങ്ങുന്നതാണ് കണ്ടത്. രാവിലെ നിഫ്റ്റി 14,491 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും പിന്നീട് വില്‍പ്പന സമ്മര്‍ദം ശക്തമായി.

Read More »

ദുബൈയിലെ ഹൈന്ദവ ക്ഷേത്രം അടുത്ത ദീപാവലിക്ക് തുറന്നുകൊടുക്കും

ഗുരു നാനാക് സിങ് ദര്‍ബാറിനോടു ചേര്‍ന്ന് വരുന്ന ഹിന്ദു ക്ഷേത്രം ബര്‍ബെ ദുബൈയിലെ സിന്ധി ഗുരു ദര്‍ബാറിന്റെ വിപുലീകരണമാണെന്ന് ദുബൈയിലെ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സി.ഡി.എ) അറിയിച്ചു.

Read More »

ആന്ധ്രപ്രദേശില്‍ ആഭിചാരക്കൊല; പെണ്‍മക്കളെ തലയ്ക്കടിച്ച് കൊന്നു

കലിയുഗം അവസാനിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളെ ബലി നല്‍കിയതെന്നും കുട്ടികള്‍ പുനര്‍ജീവിക്കുമെന്നും അതിനായി ഒരു ദിവസം പ്രത്യേക പൂജകള്‍ ഉണ്ടെന്നുമാണ് ദമ്പതികള്‍ പറയുന്നത്.

Read More »

വാട്‌സ്ആപ്പ് ഇന്ത്യക്കാരോട് വിവേചനം കാണിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍

യൂറോപ്പുകാരോട് മറ്റൊരു നിലപാടാണ്. ഇത് ആശങ്കാജനകമെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു.

Read More »

എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌: സുരക്ഷിതമായ ലാര്‍ജ്‌കാപ്‌ ബാങ്കിംഗ്‌ ഓഹരി

ബാങ്കിംഗ്‌ മേഖല കിട്ടാക്കടത്തിന്റെ പിടിയില്‍ പെട്ടിരിക്കുമ്പോള്‍ നിഷ്‌ക്രിയ ആസ്‌തി കുറച്ചുകൊണ്ടുവരുന്ന ബാങ്കിന്റെ ബിസിനസ്‌ രീതി പ്രശംസനീയമാണ്‌

Read More »

കളമശ്ശേരിയില്‍ 17-കാരനെ മര്‍ദ്ദിച്ച സംഘത്തിലെ ഒരു കുട്ടി ആത്മഹത്യ ചെയ്തു

മര്‍ദ്ദനമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് തുറന്നു പറയാന്‍ പതിനേഴുകാരന്‍ തയ്യാറായത്

Read More »

സിബിഐ അന്വേഷണത്തെ പ്രതിരോധിക്കില്ല; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സോളാര്‍ കേസിലെ പീഡന പരാതികളില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്

Read More »