Category: News

election

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പ് നടത്തണമെന്ന് എല്‍ഡിഎഫും യുഡിഎഫും; മേയില്‍ മതിയെന്ന് ബിജെപി

സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്നതിലെ ആശങ്ക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് കമ്മീഷന്‍ പങ്ക് വെച്ചു.

Read More »

ബ്രിട്ടീഷുകാര്‍ പോലും ഇന്ത്യന്‍ കര്‍ഷകരുടെ മുന്നില്‍ പിടിച്ചു നിന്നിട്ടില്ല; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ഗാന്ധി

രാജസ്ഥാനിലെ ഗംഗാധര്‍ ജില്ലയിലെ പദംപുര്‍ ടൗണില്‍ നടന്ന കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More »
pinarayi-vijayan

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തിരുവനന്തപുരം അതിരുപതയുടെ അഭിനന്ദനങ്ങള്‍

നാടാര്‍ സംവരണ വിഷയത്തില്‍ അര നൂറ്റാണ്ടു കാലത്തെ ആവശ്യത്തിനാണ് പരിഹാരമായത്. മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണ് ഈ വിഷയം പരിഹരിക്കാന്‍ കഴിഞ്ഞത്.

Read More »

നാട് ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നു; വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

കാസര്‍ഗോഡ് വെച്ച് നടന്ന ഇടതു ജനാധിപത്യ മുന്നണി നയിക്കുന്ന വികസന മുന്നേറ്ര യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More »

ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് 16 ന് മുല്ലപ്പളളിയുടെ സത്യാഗ്രഹം

ഇന്ധനവില വര്‍ധനവിനെതിരെ വാര്‍ഡ് തലത്തില്‍ ഫെബ്രുവരി 14 ഞായറാഴ്ച വൈകുന്നേരം പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും.

Read More »

ജമ്മു കശ്മീരിന് അനുയോജ്യ സമയത്ത് സംസ്ഥാന പദവി നല്‍കുമെന്ന് അമിത് ഷാ

ലോക്‌സഭയില്‍ ജമ്മുകാശ്മീര്‍ പുനസംഘടനാ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

Read More »

ഇന്ധനവില വര്‍ധന: നികുതിയാണ് വില്ലനെന്ന് ഉമ്മന്‍ ചാണ്ടി

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യുപിഎ സര്‍ക്കാര്‍ സബ്സിഡി നല്കിയതും (1,25,000 കോടി രൂപ) നമ്മുടെ മുന്നിലുണ്ട്.

Read More »

ഗോ ബാക്ക് മോദി: പ്രധാനമന്ത്രി ചെന്നൈ സന്ദര്‍ശിക്കാനിരിക്കെ ട്വിറ്ററില്‍ ട്രെന്റിങ് ആയി ക്യാമ്പെയിന്‍

തമിഴ്‌നാട്ടില്‍ നിര്‍ണായകമായ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം.

Read More »

കുട്ടികളെ ഉപയോഗിച്ചുളള ഭിക്ഷാടനം, കുറ്റകൃത്യങ്ങള്‍; കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് യുഎഇ

2000 മുതല്‍ 5000 ദിര്‍ഹം വരെ പിഴയും ഒരു വര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

Read More »

കരുത്ത്‌ കൈവിടാതെ ഓഹരി വിപണി

ബജറ്റിന്‌ മുമ്പായി വിപണി അഞ്ച്‌ ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ടെങ്കിലും ബജറ്റ്‌ നല്‍കിയ ഉത്തേജനം വിപണിയെ വീണ്ടും പുതിയ ഉയരങ്ങളിലെത്തിച്ചു

Read More »

കനത്ത മൂടല്‍മഞ്ഞ്: യമുന എക്സ്പ്രസ്‌വേയില്‍ വാഹനങ്ങളുടെ കൂട്ടയിടി

രാവിലെ വാഹനഗതാഗതം തടസ്സപ്പെട്ടെങ്കിലും വാഹനങ്ങള്‍ എടുത്തുനീക്കിയതോടെ എല്ലാം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞു

Read More »
Personal Finance mal

സ്ത്രീകള്‍ നിക്ഷേപവും ഇന്‍ഷുറന്‍സും നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭര്‍ത്താവിനൊപ്പം ചേര്‍ ന്ന് ബാങ്ക് വായ്പയെടുക്കുകയും അതിന്റെ ഇഎംഐയുടെ ഒരു പങ്ക് അടക്കുകയും ചെയ്യുന്നുണ്ടാകാം, കുട്ടികളുടെ ട്യൂഷന്‍ ഫീസ് യഥാസമയം അടക്കുന്നതില്‍ ശ്രദ്ധിക്കുന്നുണ്ടാകാം, മാതാപിതാക്കളുടെ ആരോഗ്യ പരിശോധനകള്‍ക്കു വേണ്ട ഫണ്ട് സ്വരൂപിക്കുന്നുണ്ടാകാം.

Read More »

എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പ്രതിഷേധിക്കാനുള്ളതല്ല സമരാവകാശം: സുപ്രീംകോടതി

ഷഹീന്‍ ബാഗില്‍ നടത്തിയ സമരം ചോദ്യം ചെയ്ത ഹര്‍ജിയിലാണ് സ്ഥിരം സമരത്തിനെതിരെ കോടതി നേരത്തെ വിധി പുറപ്പെടുവിച്ചത്.

Read More »

ബി.സി.സി.ഐ ഫിറ്റ്‌നസ് ടെസ്റ്റ്: സഞ്ജു ഉള്‍പ്പെടെ ആറുപേര്‍ പുറത്ത്

പുതുതായി ബി.സി.സി.ഐ തുടങ്ങിയ രണ്ട് കിലോ മീറ്റര്‍ ഓട്ടമാണ് താരങ്ങള്‍ക്ക് പൂര്‍ത്തികരിക്കാന്‍ സാധിക്കാഞ്ഞത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ചാണ് താരങ്ങള്‍ ടെസ്റ്റില്‍ പങ്കെടുത്തത്.

Read More »

ബഹ്‌റൈനിലെ വ്യാപാര സ്ഥാപനങ്ങളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു

സി.സി.ടി.വികള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഡയറക്ടറേറ്റിന്റെ പരിശോധനാ വിഭാഗം കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

Read More »

ക്യാമ്പയിന്‍ 12: ഒറ്റ ദിവസം സന്ദര്‍ശിച്ചത് ഒരു ലക്ഷത്തിലധികം വീടുകള്‍; നേതൃത്വം നല്‍കി മന്ത്രി കെ.കെ ശൈലജ

ശിശുവികസന വകുപ്പ് ആരംഭിച്ച കാമ്പയിന്‍-12 ഊര്‍ജിത വിളര്‍ച്ച പ്രതിരോധത്തിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 1,02,200 ഓളം വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണം നടത്തി.

Read More »

നീതിന്യായ രംഗത്ത് നാല് നിയമ നിര്‍മ്മാണങ്ങള്‍ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി

സൗദി അറേബ്യ ഈ വര്‍ഷം നാല് പ്രധാന നിയമനിര്‍മ്മാണങ്ങള്‍ നടത്തുമെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.

Read More »

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യ രക്ഷയ്ക്ക് പ്രഥമ പരിഗണന; സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക് ഫ്‌ലാഗ് ഓഫ് ചെയ്തു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യ പരിചരണത്തിന് വേണ്ടി തയ്യാറാക്കിയ സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കിന്റ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Read More »

ചെങ്കടലില്‍ ഒരുങ്ങുന്ന കോറല്‍ ബ്ലൂം ദ്വീപിന്റെ രൂപരേഖ പുറത്തിറക്കി

ദ്വീപിന്റെ പ്രകൃതിദത്ത പരിസ്ഥിതിക്ക് അനുയോജ്യമായ ഡിസൈന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് ബ്രിട്ടീഷ് കമ്പനിയായ ഫോസ്റ്റര്‍ ആണ്.

Read More »

യുഎഇയില്‍ വിസിറ്റിങ് വിസക്കാരുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയെന്ന് റിപ്പോര്‍ട്ട്

കാലാവധി കഴിഞ്ഞ വിസക്കാര്‍ എമിഗ്രേഷന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത്.

Read More »

പൊട്ടിമുടി ദുരന്ത ബാധിതര്‍ക്കുള്ള വീട്: താക്കോല്‍ദാനം ഞായറഴ്ച

കുറ്റിയാര്‍ വാലിയിലെ സര്‍ക്കാര്‍ ഭൂമിയില്‍ 50 സെന്റ് സ്ഥലത്ത് കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ കമ്പനിയാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്

Read More »