Category: News

പി.എസ്.സി നിയമനം: മുഖ്യമന്ത്രിയുടെ കണക്കുകള്‍ തെറ്റെന്ന് ചെന്നിത്തല

2011-2014 യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 10,185 നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അന്ന് താനായിരുന്നു ആഭ്യന്തരമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു

Read More »

ഓഹരി വിപണി പുതിയ ഉയരങ്ങളില്‍ എത്തിയതിനു ശേഷം ചാഞ്ചാട്ടം

സ്വകാര്യ ബാങ്ക്‌ ഓഹരികള്‍ ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പിന്‌ വിധേയമായി. ബാങ്ക്‌ നിഫ്‌റ്റി 200 പോയിന്റ്‌ ഇടിവ്‌ നേരിട്ടു.

Read More »

കേരള കോണ്‍ഗ്രസ്(ബി)യില്‍ പൊട്ടിത്തെറി; മധു എണ്ണയ്ക്കാടിന്റെ നേതൃത്വത്തില്‍ കൂട്ടരാജി

ഗണേഷ് കുമാര്‍ പാര്‍ട്ടിയില്‍ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്

Read More »
class-room-k-aravindh

വ്യാജ ശുപാര്‍ശകളില്‍ വിശ്വസിച്ച് ഓഹരികള്‍ വാങ്ങരുത്

വെബ്സൈറ്റുകളും എസ്എംഎസുകളും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളും വഴി മോഹിപ്പിക്കുന്ന ശുപാര്‍ശകള്‍ നല്‍കിയുള്ള വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം വ്യാജവാര്‍ത്തകളുടെ ഇരകളായി പണം തുലയ്ക്കുന്ന സ്ഥിതി ഒഴിവാക്കുന്നതിന് നിക്ഷേപകര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Read More »

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

സ്‌കൂളിന് അനുവദിക്കുന്ന പരിശോധന കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന സൗജന്യമായിരിക്കും

Read More »

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കേരളാ ബാങ്ക് പിരിച്ചുവിടും: ചെന്നിത്തല

സഹകരണ പ്രസ്ഥാനത്തിന്റെ തന്നെ തകര്‍ച്ചയ്ക്കാണ് കേരള ബാങ്ക് വഴി തെളിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി

Read More »

പി.എസ്.സി നിയമനം: വിവിധ വകുപ്പികളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരവിറങ്ങി

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച നടപടികള്‍ 10 ദിവസത്തിനുള്ളില്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പിലാക്കുന്നതിന് കമ്മറ്റിക്ക് ചുമതല നല്‍കി

Read More »

സമാധാന പാതയിലേക്ക്: ഫിംഗര്‍ ഫൈവിലെ നിര്‍മാണങ്ങള്‍ ചൈന പൊളിച്ചു നീക്കിത്തുടങ്ങി

ധാരണ അനുസരിച്ച് ചൈനീസ് സേന ഫിംഗര്‍ എട്ടിന്റെ കിഴക്കു ഭാഗത്തേക്ക് മാറാനുള്ള നീക്കം ആരംഭിച്ചെന്നാണ് സേനാവൃത്തങ്ങള്‍ നല്‍കുന്ന സൂചന

Read More »

ജാതീയ പരാമര്‍ശം:യുവരാജ് സിംഗിനെതിരെ കേസ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയുമൊത്തുള്ള ഇന്‍സ്റ്റാഗ്രാമിലെ ലൈവ് പരിപാടിയില്‍ മറ്റൊരു കളിക്കാരനെ പരാമര്‍ശിച്ചാണ് യുവരാജ് ജാതി അധിക്ഷേപം നടത്തിയതെന്ന് കല്‍സന്‍ ആരോപിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഈ വീഡിയോ ദലിതരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം യുവരാജിനെതിരേ പരാതി നല്‍കിയത്.

Read More »

അഞ്ച് രൂപയ്ക്ക് ഊണ്: തെരഞ്ഞെടുപ്പ് തന്ത്രവുമായി മമതാ ബാനര്‍ജി

സര്‍ക്കാരിന് കീഴിലുള്ള സന്നദ്ധ സംഘങ്ങളുടെ നേതൃത്വത്തില്‍ ഉച്ചക്ക് ഒന്ന് മുതല്‍ മൂന്ന് വരെ അഞ്ച് രൂപക്ക് ഊണ് ലഭിക്കുന്ന അടുക്കളകള്‍ പ്രവര്‍ത്തിക്കും. കാലക്രമേണ സംസ്ഥാനത്ത് എല്ലായിടത്തും പദ്ധതി നടപ്പാക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

Read More »

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പ്രചോദനം നല്‍കുന്നതാണ് ആത്മ നിര്‍ഭര്‍ ഭാരത്: പ്രധാനമന്ത്രി

പരിഷ്‌കാരങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പുകള്‍, സ്വകാര്യ മേഖല, പൊതുമേഖല, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പുതുമകളും അളവും വലുപ്പവും മാറ്റാന്‍ സാധിക്കുന്ന പരിഹാരങ്ങളും സൃഷ്ടിക്കും.

Read More »

സെന്‍സെക്‌സ്‌ 52,000 പോയിന്റ്‌ മറികടന്നു

കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ നിഫ്‌റ്റി ആദ്യമായി 15,100 പോയിന്റിന്‌ മുകളിലേക്ക്‌ ഉയര്‍ന്നത്‌. ഒരാഴ്‌ചത്തെ ചാഞ്ചാട്ടത്തിനു ശേഷം ഈയാഴ്‌ചയിലെ ആദ്യദിനത്തില്‍ തന്നെ നിഫ്‌റ്റി മറ്റൊരു റെക്കോഡ്‌ സൃഷ്‌ടിച്ചു.

Read More »

ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്: ആര്‍. അശ്വിന് സെഞ്ചുറി

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യയുടെ ആര്‍. അശ്വിന് സെഞ്ചുറി. 134 പന്തില്‍ നിന്നാണ് അശ്വിന്‍ തന്റെ കരിയറിലെ അഞ്ചാം സെഞ്ചുറി നേടിയത്. മത്സരത്തില്‍ 134 പന്തുകളില്‍ നിന്നും 14 ഫോറുകളുടെയും

Read More »

കാര്യവട്ടം  സ്റ്റേഡിയത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെ കടകംപളളി സുരേന്ദ്രന്‍ 

ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് വിട്ടു കൊടുക്കുന്നതിനാല്‍ മത്സരം നടത്താന്‍ കഴിയില്ലെന്ന് ഏജന്‍സി പ്രതികരിച്ചിരുന്നു.

Read More »

നിങ്ങളുടെ പണത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യത; വാട്‌സ്ആപ്പിനോട് സുപ്രീംകോടതി

ആയിരം കോടി മൂലധനമുളള കമ്പനിയെക്കാള്‍ ജനങ്ങള്‍ തങ്ങളുടെ സ്വകാര്യതയ്ക്കാണ് വില കല്‍പ്പിക്കുന്നത്.

Read More »