Category: News

ഒടിടി റിലീസിന് പിന്നാലെ ദൃശ്യം 2 ചോര്‍ന്നു

കൊച്ചി: മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ചിത്രം ദൃശ്യം 2 ഒടിടി റിലീസിന് പിന്നാലെ ചോര്‍ന്നു. ഇന്നലെ രാത്രിയാണ് ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് രണ്ട് മണിക്കൂറിനു

Read More »

തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂടി

  കൊച്ചി: തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 92 കടന്നു.

Read More »

‘സൊണാര്‍ ബംഗ്ലാ’ സൃഷ്ടിക്കും: പശ്ചിമബംഗാളില്‍ വന്‍ പ്രഖ്യാപനവുമായി അമിത് ഷാ

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് തൊഴിലില്‍ 33 ശതമാനം സംവരണം നല്‍കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളക്കമ്മിഷന്‍ നടപ്പാക്കുമെന്നും ഉംഫുന്‍ ദുരിതാശ്വാസ സഹായനിധിയുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Read More »

മാക്‌സ് വെല്ലിനും മോറിസിനും കോടികളുടെ വില; ഐപിഎല്‍ ലേലത്തില്‍ തിളങ്ങി മലയാളികളും

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയില്‍ അലിയെ ഏഴ് കോടിക്ക് ടീമിലെത്തിച്ച ചെന്നൈയുടെ നീക്കം അപ്രതീക്ഷിതമായിരുന്നു

Read More »

നാലാമത് കെ. ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ഫെബ്രുവരി 20 ന്

രാവിലെ 10 മണി മുതല്‍ നടക്കുന്ന മേളയില്‍ 17 മത്സര ചിത്രങ്ങളും 3 മത്സരേതര ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

Read More »

ഓഹരി വിപണിയില്‍ ഇടിവ്‌ തുടരുന്നു

പൊതുമേഖലാ ഓഹരികള്‍ വിപണിയുടെ പൊതുവെയുള്ള തിരുത്തല്‍ പ്രവണതയില്‍ നിന്ന്‌ വ്യത്യസ്‌തമായി ശക്തമായി ഉയര്‍ന്നു. നിഫ്‌റ്റിയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ ആറ്‌ ഓഹരികളും പൊതുമേഖലാ കമ്പനികളുടേതാണ്‌.

Read More »

കുവൈത്തില്‍ എത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ ഒരുക്കാന്‍ 43 ഹോട്ടലുകള്‍ സജ്ജം

ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച നിരക്കിലാകും ഈ ഹോട്ടലുകള്‍ ഒരാഴ്ചത്തെ ക്വാറന്റൈന്‍ ഒരുക്കുക.

Read More »

20 സെക്കന്റുകൊണ്ട് ട്രംപിന്റെ 34 നില കെട്ടിടം തവിടുപൊടി; ഉപയോഗിച്ചത് 3,000 ഡൈനാമിറ്റുകള്‍

1984ലാണ് ഹോട്ടലും കാസിനാേയും ആരംഭിക്കുന്നത്. ഏറെനാള്‍ സെലിബ്രിട്ടികള്‍ക്ക് അടിപൊളി പാര്‍ട്ടികളും മറ്റും നടത്താനുളള ഒരു ഹോട്ട്‌സ്‌പോട്ടായിരുന്നു ഈ ഹോട്ടല്‍. പക്ഷേ, കാലം മാറിയതോടെ ഹോട്ടലിന്റെ പകിട്ടും കുറഞ്ഞു

Read More »

കുവൈത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വൈകും

കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിനുളള പ്രായോഗിക തടസ്സങ്ങളാണ് സ്‌കൂളുകള്‍ നേരത്തെ തുറക്കുന്നതിന് വിലങ്ങു തടിയാകുന്നത്.

Read More »

സ്ഥാനാര്‍ത്ഥിയാകാനില്ല; പ്രചരണ രംഗത്തുണ്ടാകുമെന്ന് ശോഭ സുരേന്ദ്രന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലക്ഷ്യം വച്ചാണ് തിരുവനന്തപുരത്ത് സമരം നടത്തിയതെന്ന വിമര്‍ശത്തിന് മറുപടി പറയുകയായിരുന്നു ശോഭാ സുരേന്ദ്രന്‍

Read More »

കേരളാ യൂണിവേഴ്‌സിറ്റിയിലേക്ക് തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ്; അറസ്റ്റ്

തിടക്കപ്പെട്ടുള്ള നിയമനം ഇഷ്ടക്കാരെ തിരുകി കയറ്റുന്നതിന് വേണ്ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു

Read More »

ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണം; മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശി: ചെന്നിത്തല

സംസ്ഥാനമാകെ ബിജെപി-സിപിഎം ബന്ധം രൂപപ്പെതായും ഇരുവരുടേയും ലക്ഷ്യം യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണെന്നും ചെന്നിത്തല

Read More »

രാജ്യത്ത് കോവിഡിന്റെ പുതിയ വഗഭേദങ്ങള്‍; പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍, യാത്രയ്ക്ക് മുന്‍പ് കോവിഡ് നെഗറ്റീവ് ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം

Read More »

കോവിഡ് വാക്‌സിന്‍: സൗദിയില്‍ രണ്ടാംഘട്ട വിതരണം ഇന്നുമുതല്‍

ഭരണാധികാരികളായ സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുബമ്മദ് ബിന്‍ സല്‍മാനും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിച്ചിരുന്നു

Read More »

കേന്ദ്രത്തിന് മുന്നില്‍ മുട്ടുമടക്കാതെ കര്‍ഷകര്‍: ട്രെയിന്‍ തടയല്‍ പ്രതിഷേധം ഇന്ന്

  ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ഇന്ന്. നാല് മണിക്കൂര്‍ നേരമാണ് ട്രെയിന്‍ തടയല്‍ സമരം. ഉച്ചക്ക് 12 മുതല്‍ 4 വരെ പഞ്ചാബ്, ഹരിയാന,

Read More »

കര്‍ഷക രോഷം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം സ്വന്തമാക്കി കോണ്‍ഗ്രസ്

  ചണ്ഡിഗഢ്: കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷക പ്രതിഷേധം തുടരുന്നതിനിടെ പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ഫലം പ്രഖ്യാപിച്ച ഏഴ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനും കോണ്‍ഗ്രസ് സ്വന്തമാക്കി. മോഗ, ഹോഷിയാര്‍പൂര്‍, കപുര്‍ത്തല, അബോഹര്‍, പത്താന്‍കോട്ട്,

Read More »

ഏഴുപേരെ വെട്ടിക്കൊന്ന കേസിലെ ഷബ്‌നത്തിന് തൂക്കുകയര്‍ ഒരുങ്ങി; രാജ്യത്ത് തൂക്കിലേറ്റുന്ന ആദ്യ വനിതാ കുറ്റവാളി

ഉത്തര്‍പ്രദേശിലെ അംരോഹയില്‍ ഭവന്‍ ഖേദിയെന്ന ഗ്രാമത്തില്‍ 2008 ഏപ്രില്‍ 14ന് രാത്രിയാണ് ക്രൂരകൃത്യം നടത്തിയത്.

Read More »

സിവില്‍ സര്‍വീസ് അഭിമുഖ പരീക്ഷയില്‍ ജാതിപ്പേര് ഒഴിവാക്കാന്‍ നിര്‍ദേശം

സാമൂഹിക ക്ഷേമ മന്ത്രാലയം നിയോഗിച്ച കമ്മീഷന്റേതാണ് ഇടപെടല്‍. സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

Read More »

18 ആശുപത്രികള്‍ക്ക് കിഫ്ബി 1107 കോടി രൂപ അനുവദിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1107 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരം ജനറല്‍ ആശുപത്രി 137.28 കോടി,

Read More »

ചില വിഭാഗങ്ങളിലുളളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് വരുത്തി ഒമാന്‍

ഒമാനിലെ വിദേശ കാര്യാലയങ്ങളില്‍ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍, ഒമാന്‍ സന്ദര്‍ശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഇളവ് ഉണ്ടാകും

Read More »

കുവൈത്തില്‍ വാക്‌സിന്‍ കുത്തിവെയ്പ്പില്‍ വിദേശികളില്‍ മുന്‍ഗണന ഗാര്‍ഹിക തൊഴിലാളികള്‍ക്ക്

  കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുമ്പോള്‍ ആദ്യ പരിഗണന ഗാര്‍ഹിക തൊഴിലാളികള്‍ക്ക്. കുവൈത്തികളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ എന്ന നിലക്കാണ് വീട്ടുജോലിക്കാര്‍ക്ക് ആദ്യം കുത്തിവെയ്‌പ്പെടുക്കാനുളള നീക്കം. അതേസമയം വിദേശികളായ

Read More »

ടൂള്‍ കിറ്റ് കേസ്: നികിത ജേക്കബിന് മൂന്നാഴ്ചത്തെ ഇടക്കാല സംരക്ഷണം

  ഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബിന് മൂന്നാഴ്ചത്തെ ഇടക്കാല സംരക്ഷണം അനുവദിച്ച് ബോംബെ ഹൈക്കോടതി. മൂന്നാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്നും 25000 രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം നികിത

Read More »

എന്നും ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം; വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് മറുപടിയില്ല: ഉമ്മന്‍ചാണ്ടി

യുഡിഎഫ് സര്‍ക്കാരാണ് ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി

Read More »