Category: News

നേതാവിനെ കണ്ട ഓര്‍മ്മ ഇ.എം.എസ്. നമ്പൂതിരിപ്പാട്

സുധീര്‍ നാഥ് 1998 മാര്‍ച്ച് 16ന് സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാട് അന്തരിച്ചു. അന്നു തന്നെയാണ് വാജ്പേയുടെ നേത്യത്ത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നത്. 23ാം ഓര്‍മ്മദിനമായ മാര്‍ച്ച് 19ന് 29 വര്‍ഷം മുന്‍പ്

Read More »

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സ്‌കില്‍ ഡെവലപ്പ്‌മെന്റ് പരിശീലനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടെയും ജോലി സാഹചര്യം ലഘൂകരികയും അവരുടെ ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായുള്ള സ്‌കില്‍ ഡെവലപ്പ്‌മെന്റ് പരിശീലന പരിപാടി ആരംഭിച്ചു .തിരുവനന്തപുരം മരിയ

Read More »

കഠിന ചൂടിനെ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം തെരഞ്ഞെടുപ്പ് കാലത്ത് ചൂടാകാതിരിക്കാന്‍ വെള്ളം കുടിക്കാം

രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കുമ്പോള്‍ ആഘാതം വലുതായിരിക്കും. ശരീരം ചൂടാകാതിരിക്കാന്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം നിര്‍ജലീകരണം മൂലം

Read More »

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും ഇടിവ്

വ്യാപാരത്തിനിടെ ഉയര്‍ന്ന നിലയില്‍ നിന്നും 400 പോയിന്റോളം ഇടിവ് നിഫ്റ്റിയിലുണ്ടായി. 14,875 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി ഉച്ചക്കു ശേഷം 14,478 പോയിന്റ് വരെ താഴ്ന്നു. 1.11 ശതമാനം ഇടിഞ്ഞ് 14,557ലാണ് നിഫ്റ്റി ക്ലോസ്

Read More »

ശബരിമല വിഷയത്തില്‍ കേസ് നടത്തി തോറ്റ എന്‍എസ്എസ് സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്തി : കാനം

  ശബരിമല അടഞ്ഞ അധ്യായമാണെന്നും പ്രശ്‌നം ഇപ്പോള്‍ ചിലരുടെ മനസില്‍ മാത്രമാണെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കേസ് നടത്തി തോറ്റപ്പഴാണ് എന്‍.എസ്.എസ് നേതാക്കള്‍ സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്തിയതെന്ന് സിപിഐ സംസ്ഥാന

Read More »

ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി

ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പരാതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് തേടി. വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരു ചേർക്കാൻ ബോധപൂർവമുള്ള

Read More »

തിരഞ്ഞെടുപ്പ് ജോലിക്ക് പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരേയും നിയോഗിക്കും; വിടുതല്‍ ചെയ്യാത്ത ഓഫീസര്‍മാര്‍ക്കെതിരെ നടപടി

നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷാജോലിക്കായി കേന്ദ്രസേന, സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെ കൂടാതെ നാല്‍പ്പത്തിയാറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് വേണ്ടിവരിക. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലും ആകെ പോളിങ് ബൂത്തുകളുടെ എണ്ണം നാല്‍പ്പതിനായിരമായി വര്‍ദ്ധിപ്പിച്ചതിനാലും തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കാന്‍

Read More »

ചെന്നിത്തലയുടെ ആരോപണം പൊളിഞ്ഞു

ഉദുമയിൽ 5 വോട്ടുണ്ടെന്നാരോപിച്ച കുമാരി സജീവ കോൺഗ്രസ് അനുഭാവി കുടുംബം. കാസർഗോഡ് ഉറുമ മണ്ഡലത്തിലെ പെരിയ പഞ്ചായത്തിലെ നാലാം വാർഡിൽ താമസിക്കുന്ന കുമാരിയുടെ പേരിൽ .അഞ്ച് വോട്ട്. വോട്ടുള്ള വിവരം അറിഞ്ഞിരുന്നില്ലെന്ന് കുമാരിയും, ഭർത്താവും.

Read More »

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന

സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ വ്യാപകമായ ക്രമക്കേടുകളെക്കുറിച്ച് തെളിവ് സഹിതം ഞാന്‍ ഇന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കുകയും ആ വിവരം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ഓരോ മണ്ഡലത്തിലും വോട്ടര്‍ പട്ടികയില്‍ ഒരേ

Read More »

ദുബായ് എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് എമിഗ്രേഷന്‍; മുഖം കാണിച്ചു നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അത്യാധുനിക സംവിധാനം

കഴിഞ്ഞ മാസം അവസാനത്തിലാണ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കു ഔദ്യോഗികമായി ഇത് തുറന്നുകൊടുത്തത്.ദുബായ് എയര്‍പോര്‍ട്ടിലെ പരീക്ഷണഘട്ടം മുതല്‍ ഇതുവരെയുള്ള ആറുമാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ ഉപയോഗിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ദുബായ് : ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മൂന്നിലെ ബയോമെട്രിക് എമിഗ്രേഷന്‍

Read More »

ബിജെപി എംപി ആത്മഹത്യ ചെയ്ത നിലയില്‍ ; എംപി മാരുടെ ദുരൂഹമരണങ്ങള്‍ കൂടുന്നതില്‍ ആശങ്ക

ഫെബ്രുവരിയില്‍ ബോംബേ ഭാദ്ര നാഗര്‍ ഹവേലിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം മോഹന്‍ ദേല്‍ക്കറേയും ഹോട്ടല്‍ മുറിയില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു ഡെല്‍ഹി : ബിജെപി എംപി റാം സ്വരൂപ് ശര്‍മ്മ വീടിനുള്ളില്‍ ആത്മഹത്യ

Read More »

കോൺഗ്രസ്‌ ആദ്യം നേമത്ത് ഒഴുകി പ്പോയ വോട്ടുകളെ ക്കുറിച്ച് പറയട്ടെ. പിണറായി വിജയൻ

കണ്ണൂര്‍ : നേമത്ത് മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഒഴുകിപ്പോയ വോട്ടിനെക്കുറിച്ചാണ് ആദ്യം കോണ്‍ഗ്രസ് പറയേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ വോട്ടെങ്കിലും തിരിച്ചുപിടിച്ചാലേ എല്‍ഡിഎഫിന് ലഭിച്ചതിന്റെ ഏഴയലത്തെങ്കിലും ഇത്തവണ യുഡിഎഫിന് എത്താന്‍ സാധിക്കൂ. നേമത്ത് പുതിയ

Read More »

യു ഡി എഫിൽ വനിതകൾക്ക് രണ്ടു സീറ്റൊഴികെ മുഴുവൻ സീറ്റും തോറ്റ സീറ്റുകൾ

കൊച്ചി: എൽഡിഎഫിൽ സ്ത്രീ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന പതിനഞ്ചിൽ പത്തും മുന്നണിയുടെ സിറ്റിംഗ് സീറ്റുകൾ. യുഡിഎഫിൽ സ്ത്രീ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച  പതിനൊന്നിൽ സിറ്റിംഗ് സീറ്റ് രണ്ടെണ്ണം മാത്രം. എൽഡിഎഫ് വനിതാ സീറ്റിൽ സിറ്റിംഗ് സീറ്റ് അല്ലാത്ത

Read More »

ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളിൽ 22ഉം ഇന്ത്യയിലെന്ന് റിപ്പോർട്ട്‌

ന്യൂഡൽഹി: ലോകത്തെ ഏറ്റവും മലിനമായ 30 പട്ടണങ്ങളിൽ 22ഉം ഇന്ത്യയിലെന്ന്​ റിപ്പോർട്ട്​. സ്വിറ്റ്​സർലൻഡ്​ ആസ്​ഥാനമായ ഐ.ക്യുഎയർ എന്ന സംഘടന പുറത്തുവിട്ട ‘ലോക അന്തരീക്ഷ ഗുണനിലവാര റിപ്പോർട്ട്​, 2020’ പ്രകാരമാണ്​ ഇന്ത്യ അന്തരീക്ഷ മാലിന്യത്തിൽ ഏറ്റവും

Read More »

കൽപറ്റയിൽ സിദ്ദീഖ്​, വട്ടിയൂർക്കാവിൽ വീണ, പട്ടാമ്പിയിൽ റിയാസ്​ മുക്കോളി; കോൺഗ്രസ്​ പട്ടിക പൂർണമായി

തിരുവനന്തപുരം: നിയമ സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്​ സ്ഥാനാർഥി പട്ടിക പൂർണമായി. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ വലിയ സർപ്രൈസുകളില്ലാതെയാണ്​ പട്ടിക പൂർണമായത്​. കോഴിക്കോട്​ ഡി.സി.സി പ്രസിഡന്‍റ്​ ടി.സിദ്ദീഖ്​ കൽപറ്റയിലും റിയാസ്​ മുക്കോളി പട്ടാമ്പിയിലും വീണ നായർ വട്ടിയൂർക്കാവിലും

Read More »

തൃശൂരിലെ സ്ഥാനാർഥിത്വം :പ്രതികരണവുമായി സുരേഷ് ഗോപി, പോരാടണമെങ്കിൽ ആരോഗ്യം നോക്കാതെ കാലത്തിലിറങ്ങുമെന്ന് എം പി

തിരുവനന്തപുരം :തൃശൂരിലെ തന്റെ സ്ഥാനാർഥിത്വം നൂറു ശതമാനവും ഉറപ്പിക്കാനാവില്ലന്ന് എം പി യും നടനുമായ സുരേഷ് ഗോപി. നുമോണിയ ബാധിച്ച് ആശുപത്രിയിൽ കിടക്കുന്ന സുരേഷ് ഗോപി ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കാവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read More »

സീറ്റ് നിഷേധിച്ചതിന്റ കാരണം പറയണം ;പ്രചാരണത്തിന് ഇറങ്ങില്ല. കെ പി സി സി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ്

തൊടുപുഴ : പീരുമേട് സീറ്റ്നിഷേധിച്ചതില്‍ പ്രതിഷേധവുമായി കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ്. തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങില്ലെന്ന് അദ്ദേഹം അനുയായികള്‍ക്ക് സൂചന നല്‍കി. അണികളോട് തല്‍ക്കാലം രാജി വേണ്ടെന്നുമാണ് പറഞ്ഞിരിക്കുന്നത്. തികഞ്ഞ അനീതിയാണ്

Read More »

കേരള കോൺഗ്രസ്‌ :ജോണി നെല്ലൂറും ജോസഫ് എം പുതുശ്ശേരിയുമില്ല

കോട്ടയം :കേരള കോൺഗ്രസ്‌ പി ജെ ജോസഫ് വിഭാഗം സ്ഥാനാർഥി പട്ടിക പുറത്തു വിട്ടു. 10മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്. ജോണി നെല്ലൂരിനും, ജോസഫ് എം പുതു ശ്ശേരിക്കും, സജി മഞ്ഞ ക്കടമ്പിനും വിക്ടർ. ടി.

Read More »

മറ്റു പാർട്ടിക്കാരെ ചാക്കിട്ട് പിടിക്കാൻ ബി ജെ പി യുടെ കേന്ദ്ര സംഘം

തിരുവനന്തപുരം :ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിളും പശ്ചിമ ബംഗാളിലും ചെയ്ത രീതിയിൽ മറ്റു കക്ഷികളിൽ നിന്ന് പരമാവധി നേതാക്കന്മാരെ ബി ജെ പി യിലെത്തിക്കാനാണ് നീക്കം ഇങ്ങനെ എത്തുന്നവർക്കായി ബി ജെ പി ഒഴിച്ചിടുന്നുണ്ട്. കേന്ദ്ര മാൻ

Read More »

വാക്സിനിലും പ്രതിരോധത്തിലും കേരളം നമ്പർ 1

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ‌ കൂടുതലും സ്‌ത്രീകൾ കോവിഡ്‌ വാക്‌സിൽ എടുത്തതും കേരളത്തിൽ‌‌. നാല്‌ ലക്ഷത്തിലധികം സ്‌ത്രീകൾ വാക്‌സിൻ എടുത്തപ്പോൾ പുരുഷന്മാർ‌ മൂന്ന്‌ ലക്ഷമാണ്‌. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽപേർ വാക്‌സിൻ സ്വീകരിച്ചത്‌ എറണാകുളം ജില്ലയിലാണ്‌,

Read More »

ഇ ഡി, കേസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു ;ഡി ജി പി ക്ക് പരാതി.

കണ്ണൂർ : മുഖ്യമന്ത്രിക്കും മറ്റുമെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ സമ്മർദവും ഭീഷണിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയ കസ്‌റ്റംസ്‌, ഇഡി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ ഡിജിപിക്ക്‌ പരാതി. തലശേരി തിരുവങ്ങാട്ടെ എൻ വി ജിതേഷാണ്‌ പരാതി

Read More »
pinarayi-vijayan

കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് നാടിന്റെ വികസനം ആഗ്രഹിക്കുന്നവർ മറുപടി നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ

പെരളശേരി : കിഫ്ബിക്കുമേൽ വട്ടമിട്ടു പറക്കുന്നവർ ക്ഷീണിക്കുകയേ ഉള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര ഏജൻസികളാകെ കുറേക്കാലമായി കിഫ്ബിക്കുമേൽ പറക്കുന്നുണ്ട്. ഇവർക്ക്‌ ഒന്നും കിട്ടാൻ പോകുന്നില്ല. നിയമത്തിന്റെ അടിസ്ഥാനത്തിലാണത് പ്രവർത്തിക്കുന്നത്. ഇത് കിഫ്ബിക്കെതിരായ

Read More »

നേമത്ത് കുമ്മനം തന്നെ. കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത്, പ്രഖ്യാപനം നാളെ

തിരുവനന്തപുരം :ബി ജെ പി സ്ഥാനാർഥി കളെ നാളെ പ്രഖ്യാപിക്കും. ശക്തമായ ത്രികൊണ മത്സരം ലക്ഷ്യമിട്ട് വിജയ സാധ്യത യുള്ള എ പ്ലസ് മണ്ഡലങ്ങളിൽ ഇക്കുറി ശക്തരായ സ്ഥാനാർഥി കളെയാണ് ബി ജെ പി

Read More »

നേമത്ത് കെ. മുരളീധരൻ തന്നെ ;തൃപ്പണിത്തറയിൽ കെ. ബാബു ;കൊല്ലത്ത് ബിന്ദു കൃഷ്ണ

നേമത്ത് കെ. മുരളീധരൻ കോൺഗ്രസ്‌ സ്ഥാനാർഥി യാവും. ഏറെ അനിശ്ചിതത്വത്തിന് ശേഷം ഹൈക്കാമാൻഡ് കെ. മുരളീധരനെ ഡൽഹിക്ക് വിളിപ്പിച്ചു. ഉമ്മൻ ചാണ്ടി പുതുപ്പള്ളി യിൽ തന്നെ മത്സരിക്കും. തൃപ്പണിത്തറയിൽ കെ. ബാബുവും കൊല്ലത്ത് ബിന്ദു

Read More »
maharashtra covid

സംസ്ഥാനത്ത് ഇന്ന് 2035പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

[10:04 pm, 13/03/2021] Achan: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162,

Read More »

കെ. മുരളീധരനെ ഹൈ ക്കാമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു.

ന്യൂ ഡൽഹി :പുതുപ്പള്ളി വിട്ട് മത്സരിക്കാനില്ലന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതോടെ നേമത്തെ കരുത്തനായ സ്ഥാനാർഥി കെ. മുരളീധരൻ ആയിരിക്കുമെന്ന അഭ്യൂ ഹങ്ങൾ ശക്തമായി. ഉമ്മൻ ചാണ്ടി രണ്ടു സീറ്റിൽ മത്സരിക്കാനില്ലന്ന് കൂടി അറിയിച്ചതോടെ യാണ്

Read More »

നരേന്ദ്രമോദിക്ക് വെല്ലുവിളി ; യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍

കൊല്‍ക്കത്ത:: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2018ല്‍ യശ്വന്ത് സിന്‍ഹ

Read More »

വീൽ ചെയറിൽ പ്രചരണം നടത്തുമെന്ന് മമത

കൊൽക്കത്ത: രണ്ട്‌ മൂന്ന്‌ ദിവസത്തിനകംവീൽചെയറിൽ പ്രചാരണത്തിനിറങ്ങുമെന്ന് അപകടത്തിൽ പരിക്കേറ്റ ബം​ഗാള്‍  മുഖ്യമന്ത്രി മമത ബാനർജി. ബുധനാഴ്ച വൈകിട്ട്‌ ക്ഷേത്രദർശനം നടത്തുമ്പോഴാണ് അപകടമുണ്ടായത്‌.  എതിരാളികൾ  കരുതിക്കൂട്ടി  തള്ളിയിട്ടതാണെന്നും വൻ  ഗൂഢാലോചനയുണ്ടെന്നും ‌ മമത ആരോപിച്ചു. ഇതിന്റെ

Read More »

കെ പി സി സിജനറൽ സെക്രട്ടറി വിജയൻ തോമസ് ബി ജെ പി യിൽ ചേർന്നു.

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു.ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.സീറ്റിന്റെ പേരില്‍ അല്ല

Read More »

കഴക്കൂട്ടത്ത് മത്സരിക്കാൻ ശോഭാ സുരേന്ദ്രനോട് ബി ജെ പി കേന്ദ്ര നേതൃത്വം

സംസ്ഥാന നേതൃത്വത്തിനു തിരിച്ചടി. തിരുവനന്തപുരം :സ്ഥാനാർഥി പട്ടികയിൽ നിന്ന് ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയ സംസ്ഥാന നേതൃത്വത്തിനു തിരിച്ചടി. മത്സരിക്കാനില്ലന്ന് പരസ്യ പ്രതികരണം നടത്തിയ ശോഭയെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. കേന്ദ്ര മന്ത്രി വി മുരളീധരൻ

Read More »

ഭരണം പിടിക്കാന്‍ 35 സീറ്റ് മതിയെന്ന സുരേന്ദ്രന്റെ പ്രസ്താവന കോണ്‍ഗ്രസിലുള്ള വിശ്വാസംകൊണ്ട്: പിണറായി

ബിജെപിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 35 സീറ്റ് കിട്ടിയാല്‍ കേരളത്തില്‍ ഭരിക്കുമെന്നാണ് ബിജെപിയുടെ നേതാവ് പറഞ്ഞത്. ബാക്കി ഞങ്ങള്‍ ഉണ്ടാക്കിക്കൊള്ളുമെന്നാണ്. ഭരണത്തിലെത്താന്‍ 71 സീറ്റ് കിട്ടേണ്ടയിടത്ത് 35

Read More »

മീനമാസ പൂജ – ഉത്രം ഉത്സവം

ശബരിമലയിൽ പ്രതിദിനം പതിനായിരം ഭക്തർക്ക് വീതം പ്രവേശനം …. പ്രവേശനം വെർച്വൽ ക്യൂ ബുക്കിംഗിലൂടെ മാത്രം……. 15 മുതൽ 28 വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുക….. ഭക്തർക്ക് ,48 മണിക്കൂറിനുള്ളിൽ എടുത്ത RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ്

Read More »