ഇ ഡി, കേസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു ;ഡി ജി പി ക്ക് പരാതി.

pinaray vijayan

കണ്ണൂർ : മുഖ്യമന്ത്രിക്കും മറ്റുമെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ സമ്മർദവും ഭീഷണിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയ കസ്‌റ്റംസ്‌, ഇഡി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ ഡിജിപിക്ക്‌ പരാതി. തലശേരി തിരുവങ്ങാട്ടെ എൻ വി ജിതേഷാണ്‌ പരാതി നൽകിയത്‌. ഇതുമായി ബന്ധപ്പെട്ട്‌ ഗൂഢാലോചന നടത്തിയ ബിജെപി നേതാക്കൾക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടു.

നയതന്ത്ര ബാഗേജിലൂടെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്തു നടത്തിയതായി വാർത്ത വന്ന ദിവസംതന്നെ എൽഡിഎഫ്‌ സർക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ പുകമറ സൃഷ്ടിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ശ്രമിച്ചു. ആരോപണം കളവാണെന്ന്‌ പിന്നീട്‌ തെളിഞ്ഞു. നയതന്ത്ര ബാഗേജിലൂടെയല്ല സ്വർണം കടത്തിയതെന്ന്‌ കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞതും തെറ്റാണെന്നു വ്യക്തമായി. ബിജെപി നിയന്ത്രണത്തിലുള്ള ജനം ടിവി മേധാവി അനിൽ നമ്പ്യാർ പ്രധാനപ്രതിയുമായി നടത്തിയ ഇടപെടലും പുറത്തുവന്നു.

Also read:  അടയ്ക്ക കച്ചവടത്തിന്റെ മറവില്‍ 500 കോടിയുടെ നികുതി തട്ടിപ്പ് ; മലപ്പുറം സ്വദേശി അറസ്റ്റില്‍

സ്വർണക്കടത്തുകേസ്‌ സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള ശ്രമം ‌ പൊളിഞ്ഞപ്പോഴാണ്‌ ബിജെപി നേതാക്കൾ ഗൂഢാലോചന നടത്തിത്‌. ‌തുടർന്ന്‌ മന്ത്രിമാർക്കും സിപിഐ എം നേതാക്കൾക്കുമെതിരെ ഇഡി, കസ്റ്റംസ്‌ ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കം ഉണ്ടായി‌. വ്യാജരേഖകൾ സൃഷ്ടിച്ചും മൊഴികൾ രേഖപ്പെടുത്തിയും സിപിഐ എം നേതാക്കളെയും സർക്കാർ സാരഥികളെയും കേസിൽപ്പെടുത്താൻ ബിജെപി നേതാക്കളും ഇഡി, കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയതിന്‌ തെളിവുകളുണ്ട്‌.

Also read:  പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും മികച്ച സമയം; ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട്.

മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ബിജെപി നേതാക്കളും അന്വേഷണ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്‌ വെളിവാക്കുന്നു. ഇതുസംബന്ധിച്ച്‌ തെളിവുകളും ദൃക്‌സാക്ഷി മൊഴികളും പുറത്തുവന്നു‌.
ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ക്കെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം വേണമെന്നാണ് പരാതി.

Also read:  'എനിക്കിവിടെ നില്‍ക്കാനാകില്ല, ഞാന്‍ എന്തെങ്കിലും ചെയ്യും', അനുഭവിച്ചത് കൊടും ക്രൂരത; വിസ്മയ കരഞ്ഞുപറയുന്ന ഫോണ്‍സംഭാഷണം പുറത്ത്

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES