
ചെക്ക് കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരായില്ല ; സോളാര്‍ തട്ടിപ്പ് കേസില്‍ സരിത അറസ്റ്റില്‍
ഇന്നു രാവിലെ കോഴിക്കോട് കസബ പൊലീസാണ് സരിത എസ് നായരെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസില്‍ സരിത





























