
രാജ്യത്ത് വീണ്ടും ഓക്‌സിജന്‍ കിട്ടാതെ കൂട്ടമരണം ; കര്‍ണാടകയില്‍ 24 രോഗികള്‍ മരിച്ചു, ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം
ആശുപത്രിയില്‍ നിരവധി കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോര്‍ട്ട്. ചാമരാജ നഗര്‍ ജില്ലയിലെ ആശുപത്രിയില്‍ നിരവധി കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ് ബെംഗളൂരു: കര്‍ണാടകയിലെ





























