
ഓക്‌സിജന്‍ കിട്ടാതെ വീണ്ടും ദുരന്തം ; തമിഴ്‌നാട്ടില്‍ 11 പേര്‍ മരിച്ചു, ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം
തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ 11 പേര്‍ മരിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം ചെന്നൈ : തമിഴ്നാട്ടില്‍ ഓക്സിജന്‍ ലഭിക്കാതെ കോവിഡ് രോഗികളടക്കം 11 പേര്‍ മരിച്ചു. ചെങ്ക





























