മധ്യകേരളത്തില്‍ വന്‍ തിരിച്ചടി ; ബിജെപിയില്‍ തര്‍ക്കം രൂക്ഷം, നേതൃത്വം മറുപടി പറയണമെന്ന് കെ.എസ് രാധാകൃഷ്ണന്‍

radhakrishnan

തൃപ്പൂണിത്തറയില്‍ മത്സരിച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണനാണ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ബി.ജെ.പി വോട്ടുനേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബാബു വിജയിച്ചതെന്നാണ് രാധാകൃഷ്ണന്റെ ആരോപണം

കൊച്ചി : നിയമ സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുകുറഞ്ഞതിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം രൂക്ഷമായി. തൃപ്പൂണിത്തറയില്‍ മത്സരിച്ച എന്‍.ഡി.എ സ്ഥാനാ ര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണനാണ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ബി.ജെ.പി വോട്ടുനേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബാബു വിജയിച്ചതെന്നാണ് രാധാ കൃഷ്ണന്റെ ആരോപണം. കൂട്ടത്തോടെയാണ് ബി.ജെ.പിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയതെന്നും കഴിഞ്ഞ തവണയില്‍ നിന്നും ബി.ജെ.പി വോട്ടുകള്‍ ഗണ്യമായി കുറഞ്ഞെന്നും കെഎസ് രാധാകൃഷ്ണന്‍ പറഞ്ഞു.

Also read:  ഇന്ത്യാ-പാക് സംഘര്‍ഷം; സർവ്വകക്ഷിയോഗം ഇന്ന്, കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും; നിയന്ത്രണരേഖയിൽ പാക് പ്രകോപനം

ബിജെപിക്ക് കുറഞ്ഞ വോട്ടുകളാണ് കെ ബാബുവിന് ഇത്തവണ കൂടിയത്. ഇതിനെല്ലാം മറുപടി പറയേണ്ട ബാധ്യത ബിജെപി നേതൃത്വത്തി നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃപ്പുണത്തുറയില്‍ ഉള്‍പ്പെടെ വോട്ട് കുറയാന്‍ ഇടയാക്കിയത് യുഡിഎഫും ബിജെപിയും നടത്തിയത് വോട്ടുകച്ചവട മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് മീറ്റ് ദി പ്രസില്‍ ആരോപിച്ചിരുന്നു.

ജില്ലയിലെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് കഴിഞ്ഞ തവണ പിടിച്ച വോട്ട് പിടിക്കാനായില്ല. തൃപ്പൂണിത്തുറയില്‍ 6087 വോട്ടുകളാണ് 2016നെ അപേക്ഷിച്ച് കുറവ് രേഖപ്പെ ടു ത്തിയത്. ഇത് കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തിയതോടെ എം സ്വരാജിന്റെ പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. എറണാകുളം ജില്ലയില്‍ 2016നെ അപേക്ഷിച്ച് 75000 ത്തോളം വോട്ടുകളുടെ കുറവാണ് ആകെ രേഖപ്പെടുത്തിയത്.

Also read:  ഗോൾഡൻ പെൻ അവാർഡിനുള്ള എൻട്രികളുടെ എണ്ണത്തിൽ ലോക റെക്കോർഡ്.

മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കുമെന്ന് കരുതിയ മണ്ഡലങ്ങളിലടക്കം ഇത്തവണ എന്‍ഡിഎ സഖ്യം നേരിട്ടത് വന്‍ തിരിച്ചടി. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ഷെയറില്‍ ഉണ്ടാക്കിയ വര്‍ധനവ് കുത്തനെ താഴേക്ക് പോയി. തൃശൂര്‍ മുതല്‍ ആലപ്പുഴ വരെയുള്ള അമ്പത് മണ്ഡലങ്ങളി ലായി 2,84,611 വോട്ടുകളാണ് എന്‍ഡിഎക്ക് കുറഞ്ഞത്. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് എല്ലാ സീറ്റുകളും വോട്ട് ഷെയര്‍ കുറഞ്ഞ കോട്ടയ ത്താണ്. കോട്ടയം ജില്ലയില്‍ മാത്രം 93268 വോട്ടുക ളുടെ ഇടിവ് രേഖപ്പെടുത്തി. ജോസ് കെ മാണി പരാജയപ്പെട്ട പാലായില്‍ മാത്രം 13952 വോട്ടുകളുടെ കുറവാണ് ബിജെപി സഖ്യത്തിനുണ്ടായത്.

Also read:  ഇന്‍ഷുറന്‍സ്‌ : ടേം പോളിസിയുടെ പരിരക്ഷയ്‌ക്ക്‌ പരിധിയുണ്ട്‌

വൈക്കം, ഏറ്റുമാനൂര്‍ ,കോട്ടയം സീറ്റുകളിലും വന്‍ തിരിച്ചടി നേരിട്ടു. പിസി ജോര്‍ജിന്റെ മത്സരം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാറില്‍ 2965 വോട്ടുകള്‍ മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ചത്. എറണാകുളം ജില്ലയില്‍ വൈപ്പിന്‍ ഒഴികെയുള്ള എല്ലാ സീറ്റുകളിലും എന്‍ഡിഎ സഖ്യം പിന്നോട്ടടിച്ചു. വൈപ്പിനില്‍ 3489 വോട്ടുകളാണ് 2016 നിയമ സഭ തെരഞ്ഞെടുപ്പിലേക്കാള്‍ വര്‍ധിച്ചത്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES