
കോവിഡ് വ്യാപനം അതിതീവ്രം ; തമിഴ്‌നാട്ടിലും സമ്പൂര്‍ണ ലോക്ഡൗണ്‍ ; രാജ്യത്ത് പതിനൊന്ന് സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടി
തമിഴ്‌നാട്ടില്‍ പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 10 മുതല്‍ 24 വരെ 14 ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പതിനൊന്നിലധികം സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ലോക്ഡൗണിലാണ്. ചെന്നൈ





























