
വാക്‌സീന്‍ നയത്തില്‍ ഇടപെടരുത്, നയം രൂപീകരിക്കാന്‍ വിവേചന അധികാരം ഉണ്ട് ; സുപ്രീംകോടതിയില്‍ സര്‍ക്കാര്‍
വാക്‌സിന്‍ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാ സംസ്ഥാന ങ്ങള്‍ക്കും ഒരേ സമയം വാക്‌സിന്‍ നല്‍കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍






























