Category: News

പ്രവാചക നിന്ദ ; ദലിത് സമുദായ നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

കെപിഎംഎസ് സംസ്ഥാന നിര്‍വാഹക സമിതി അംഗവും പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് കരുമല്ലൂര്‍ ബ്ലോക്ക് നിര്‍വ്വാഹക സമിതി അംഗവുമായ എംകെ ഷാജിയെ ആണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് കുന്നുകര : പ്രവാചക

Read More »

മാസപ്പിറവി കണ്ടില്ല ; യുഎഇയിലും സൗദിയിലും ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാണ് ഈദ് ഉല്‍ ഫിത്തറെന്ന് ഇരു രാജ്യങ്ങളുടെയും വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു സൗദി : യുഎഇയിലും സൗദി അറേബ്യയിലും ഈദ് ഉല്‍ ഫിത്തര്‍ വ്യാഴാഴ്ച. മാസപ്പിറവി കാണാ ത്തതിനെത്തുടര്‍ന്ന് റമദാന്‍

Read More »

ജര്‍മനിയില്‍ സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിച്ച് വൈദികര്‍ ; വിലക്കേര്‍പ്പെടുത്തിയ വത്തിക്കാന് തിരിച്ചടി

വത്തിക്കാന്റെ വിലക്ക് ലംഘിച്ച് സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിച്ച് ജര്‍മനിയിലെ ക്രൈസ്തവ വൈദികര്‍. സ്വവര്‍ഗ വിവാഹം ആശീര്‍വദിക്കരുതെന്നായിരുന്നു വത്തിക്കാന്റെ കര്‍ശന നിര്‍ദേശം വത്തിക്കാന്റെ വിലക്ക് ലംഘിച്ച് സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിച്ച് ജര്‍മനിയിലെ ക്രൈസ്തവ വൈദികര്‍. സ്വവര്‍ഗ

Read More »

സംസ്ഥാനത്ത് 17 റേഷന്‍ വ്യാപാരികള്‍ കോവിഡ് ബാധിച്ച് മരിച്ചു ; വാക്‌സിനേഷന്‍ നല്‍കണമെന്ന് അസോസിയേഷന്‍

കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് പതിനേഴു റേഷന്‍ വ്യാപാരികള്‍ കോവിഡ് ബാധിച്ചു മരിച്ചു. അഞ്ഞൂറില്‍പ്പരം പേര്‍ രോഗം ബാധിച്ചു ചികിത്സയിലാണ്. വ്യാപാരികളും കടകളിലെ സഹായികളുമാണ് കോവിഡ് ബാധിച്ചു മരിച്ചത് കൊച്ചി : കഴിഞ്ഞ രണ്ടു

Read More »

യുവതിയും രണ്ട് കുട്ടികളും മരിച്ച നിലയില്‍ ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഭര്‍ത്താവ് എഡ്വേര്‍ഡിനെ ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആറു വയസുകാരി മൂത്ത മകള്‍ രക്ഷപ്പെട്ടു. ഭാര്യക്കും മക്കള്‍ക്കും വിഷം കൊടുത്ത ശേഷം എഡ്വേര്‍ഡ് ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് സംശയം കൊല്ലം : കുണ്ടറയില്‍

Read More »

ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി മരിച്ചു ; കൊല്ലപ്പെട്ടത് ഇടുക്കി സ്വദേശി സൗമ്യ

ഇസ്രയിലിനെതിരേ ഗസ്സ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത് തൊടുപുഴ : ഇസ്രായേലില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി മരിച്ചു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ താമസസ്ഥ

Read More »

ഖത്വര്‍ അമീര്‍ സഊദിയില്‍ ; സഊദി- ഖത്വര്‍ സഹകരണം ശക്തമാക്കുക ലക്ഷ്യം

കൂടിക്കാഴ്ച്ചയില്‍ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധം, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതല്‍ ഊഷമളമാകുന്നതിനെ കുറിച്ചും നയതന്ത്ര, വാണിജ്യ സഹകരണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു ജിദ്ദ : സഊദി-

Read More »

മാസപ്പിറവി ദൃശ്യമായില്ല, ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച ; ആഘോഷം കരുതലോടെ

ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയാണെന്ന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി അറിയിച്ചു കോഴിക്കോട് : വ്രതശുദ്ധിയുടെ പുണ്യത്തില്‍ വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആഘോ ഷിക്കും. ഇന്ന്

Read More »

കണ്ടെയ്‌മെന്റ് സോണില്‍ മൃഗങ്ങളെ അറക്കുന്നത് നിരോധിച്ച് കലക്ടര്‍ ; ഉത്തരവിനെതിരെ പ്രതിഷേധം

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ജനകൂട്ടം ഒഴിവാക്കുക, സമ്പര്‍ക്കം കുറക്കുക ലക്ഷ്യമിട്ട് ജില്ലയിലെ കണ്ടയ്ന്‍മെന്റ് സോണുകളില്‍ മാംസവിതരണം നിരോധിച്ചിരിക്കുന്നുവെന്നാണ് കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അറിയിപ്പ് പാലക്കാട് : പെരുന്നാളിന് ജില്ലയിലെ കണ്ടെയ്‌മെന്റ് സോണുകളില്‍ മൃഗങ്ങളെ അറക്കുന്നതും

Read More »

ഗൗരി അമ്മ അതുല്യവിപ്‌ളവനായിക : അഡ്വ.എ.എൻ. രാജൻബാബു

കൊച്ചി: വിപ്ലവനായിക കെ.ആർ ഗൗരി അമ്മയ്ക്ക് ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകരിൽ ഏറ്റവും ശ്രദ്ധേയമായ സ്ഥാനമുണ്ടെന്ന് ജെ.എസ്.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻബാബു അനുസ്മരിച്ചു. സുദീർഘവും സംഭവബഹുലവുമായ കർമ്മകാണ്ഡം അവകാശപ്പെടാവുന്ന മറ്റൊരു നേതാവ് ഗൗരിയമ്മയെപ്പോലെ

Read More »

നഴ്്‌സ്‌സിംഗ് പഠനത്തിന് 10 കോടി രൂപയുടെ സ്‌കോളർഷിപ്പ്

കൊച്ചി: ആസ്‌ട്രേലിയലിലെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഹെൽത്ത് ആൻഡ് മാനേജ്‌മെന്റ് (ഐ.എച്ച്.എം) ഇന്ത്യയിൽ നിന്നുള്ള 1,000 നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും നഴ്‌സുമാർക്കും 10 കോടി രൂപയുടെ സ്‌കോളർഷിപ്പുകൾ നൽകും. ‘ഗേറ്റ് വേ ടു ഗ്ലോബൽ നഴ്‌സിംഗ് ‘

Read More »

മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡും നിരയും വ്യക്തിഗത വായ്പകൾ നൽകാനായി കൈകോർക്കുന്നു

കൊച്ചി: ഡിജിറ്റൽ രംഗത്തെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഫിൻ‌ടെക് കമ്പനിയായ നിരയുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് തീരുമാനിച്ചു. പങ്കാളിത്തത്തിലൂടെ ശമ്പളമുള്ള ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ

Read More »

യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉടനടി പണമയക്കാം; ഫെഡറല്‍ ബാങ്ക്-മശ്രിഖ് ബാങ്ക് ധാരണ

കൊച്ചി: ഫെഡറല്‍ ബാങ്കും യുഎഇയിലെ മുന്‍നിര ധനകാര്യ സ്ഥാപനമായ മശ്രിഖ് ബാങ്കും തമ്മില്‍ സഹകരണത്തിന് ധാരണയായി. ഇരു ബാങ്കുകളും കൈകോര്‍ത്തതോടെ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് അതിവേഗം പണമയക്കാനുള്ള വഴി തുറന്നു. മശ്രിഖ് ബാങ്കിന്‍റെ അതിവേഗ

Read More »

ഒറ്റപ്പെടുത്താനും പുറത്താക്കാനും ശ്രമിച്ചവര്‍ പിന്നീട് അംഗീകാരവുമായി എത്തി : രമേശ് ചെന്നിത്തല

ഒറ്റപ്പെടുത്താനും പുറത്താക്കാനും ശ്രമിച്ചവര്‍ പിന്നീട് അംഗീകാരവുമായി എത്തിയതിനു കാരണം നിലപാടിലെ ഈ കാര്‍ക്കശ്യം തന്നെയായി രുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും കരുത്തയായ രാഷ്ട്രീയക്കാരി യാണ് വിടവാങ്ങിയതെന്ന് പ്രതിപക്ഷ

Read More »

കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകം ; ഗൗരിയമ്മയെ അനുസ്മരിച്ച് മന്ത്രി കെ കെ ശൈലജ

പൊലീസും ജന്മി ഗുണ്ടകളും ചേര്‍ന്ന് നടത്തിയ ഭീകരമായ അക്രമണങ്ങള്‍ക്കൊന്നും ആ ധീര വനിതയെ തളര്‍ത്താന്‍ കഴിഞ്ഞില്ല. താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രം അധസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു- ആരോഗ്യ സാമൂഹ്യനീതി മന്ത്രി

Read More »

ഗൗരിയമ്മ ; ജീവിതം സമരമാക്കി മാറ്റിയ പോരാളി, നേരിട്ടത് കൊടിയ പീഡനങ്ങളുടെ ക്രൂരത

ലാത്തിക്ക് പ്രസവിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ തനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളു ണ്ടാവുമായിരുന്നു എന്ന ഗൗരിയമ്മയുടെ ആ ഒരൊറ്റ വാചകം മതി അവര്‍ നേരിട്ട കൊടിയ പീഡനങ്ങളുടെ ക്രൂരതയളക്കാന്‍ സംസ്ഥാനം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരികളിലൊരാള്‍. കേരളീയ സമൂഹിക,രാഷ്ട്രീയ

Read More »

പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് ; ഗൗരിയമ്മയ്ക്ക് അന്തിമാഭിവാദനങ്ങള്‍ അര്‍പ്പിച്ച് വിഎസ്

വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി വിഎസ് അച്യുതാനന്ദന്‍ തിരുവനന്തപുരം : ഗൗരിയമ്മയുടെ നിര്യാണവാര്‍ത്ത ദുഃഖത്തോടെയാണ് ശ്രവിച്ചതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. കേരളത്തില്‍ പാര്‍ട്ടി

Read More »

അസാധാരണ ത്യാഗവും ധീരതയും ; സമത്വത്തിലധിഷ്ഠിത വ്യവസ്ഥിതിക്കായുള്ള സമര്‍പ്പിത ജീവിതം – മുഖ്യമന്ത്രി

സമൂഹത്തെ ഇനിയും പുരോഗമനപരമായി മുമ്പോട്ടുകൊണ്ടുപോവാനുള്ള നവോത്ഥാന രാഷ്ട്രീയ നീക്കങ്ങളെ ശക്തിപ്പെടുത്തി മുന്നേറുമെന്ന് പ്രതിജ്ഞ ചെയ്യുന്നതാകട്ടെ വിയോഗ വേളയില്‍ ഗൗരിയമ്മയ്ക്കുള്ള ആദരാജ്ഞലിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം: ജീവിതം നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തില്‍ വീരേതിഹാസമാക്കി മാറ്റിയ ധീര

Read More »

ഷൂട്ടിങ് കാണാന്‍ പോയി, ജഗതിക്ക് പകരക്കാരനാക്കി അഭിനയിപ്പിച്ചു ; ഡെന്നീസിനെ അനുസ്മരിച്ച് നടന്‍ സുരേഷ് ഗോപി

മനു അങ്കിള്‍ സിനിമയുടെ സമയത്ത് ലോക്കേഷനില്‍ ഷൂട്ടിങ് കാണാന്‍ ചെന്നതായിരുന്നു ഞാന്‍. ജഗതി ശ്രീകുമാരിന് എത്താല്‍ കഴിയാതെ വന്നതോടെ അദ്ദേഹം നിര്‍ബന്ധിച്ചിട്ടാണ് ഞാന്‍ ആ പൊലീസ് കഥാപാത്രം ചെയ്തതെന്നും സുരേഷ് ഗോപി ഓര്‍മ്മിച്ചു തിരുവനന്തപുരം

Read More »

‘എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം, അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു’ ;നടന്‍ മോഹന്‍ലാല്‍

നടനെന്ന നിലയില്‍ തന്റെ സിനിമാ ജീവിതത്തില്‍ ഒരുപാട് സഹായിച്ച കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റേതാണെന്നും അപ്രതീക്ഷിത വിടവാങ്ങല്‍ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും മലയാളത്തിന്റെ പ്രിയതാരം നടന്‍ മോഹന്‍ലാസല്‍ കൊച്ചി: നടനെന്ന നിലയില്‍ തന്റെ സിനിമാ ജീവിതത്തില്‍ ഒരുപാട്

Read More »

ലോക്ഡൗണിന് ജീവന്റെ വില, അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും ; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വരുമെന്ന് മുഖ്യമന്ത്രി.ഇപ്പോഴത്തേത് എമര്‍ ജന്‍സി ലോക്ക്ഡൗണാണ്. മരണം കുറയ്ക്കാനാണ് പ്രധാന ലക്ഷ്യം. ഈ ലോക്ഡൗണിന് നമ്മുടെ ജീവന്റെ വിലയാണെന്ന കാര്യം മറക്കരുത്. സ്വന്തം

Read More »

ഡി. എം. നായർ അന്തരിച്ചു.

ഡൽഹി :സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് ഉദ്യേഗസ്ഥനും, ഡൗൺ ടു എർത്തിൽ എഡിറ്റോറിയൽ കോഡിനേറ്ററുമായിരുന്ന ദാമോദരൻ പിള്ള മണികണ്ഠൻ നായർ (60) (ഡി.എം. നായർ ) അന്തരിച്ചു. തിരുവനന്തപുരം വെഞ്ഞാറംമൂട് സ്വദേശിയും ,

Read More »

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത ; മത്സ്യത്തൊഴിലാളകള്‍ക്ക് ജാഗ്രത നിര്‍ദേശം

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ.വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് തിരുവനന്തപുരം : അടുത്ത 24 മണിക്കൂറില്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍

Read More »

കൈത്തറിയിൽ ഇൻസ്റ്റലേഷൻ വിസ്മയമൊരുക്കി ലക്ഷ്മി മാധവൻ

അപർണ മലയാളത്തനിമയുടെയും ഗൃഹാദുരതയുടെയും പ്രതീകമായ കസവ് മുണ്ടിൽ അത്യപൂർവമായ കലാസൃഷ്ടി ഒരുക്കുകയാണ് ആർട്ടിസ്റ്റ് ലക്ഷ്മി മാധവൻ. ജനിച്ചത് കേരളത്തിലെങ്കിലും പഠിച്ചതും വളർന്നതും കലാരംഗത്ത് തിളങ്ങിയത് ഇന്ത്യയിലെ വൻനഗരങ്ങളിലും വിദേശത്തുമാണ്. കലയിലും ജീവിതത്തിലും നിറഞ്ഞുനിന്ന ഗൃഹാതുരത്വവും

Read More »

കോവിഡ് ചികിത്സാനിരക്ക് ; സ്വകാര്യ ആശുപത്രികളുടെ ആവശ്യം തള്ളി, സര്‍ക്കാറിന് കോടതിയുടെ അഭിനന്ദനം

കോവിഡ് രോഗം ആര്‍ക്കെങ്കിലും പണം ഉണ്ടാക്കാനുള്ള മാര്‍ഗ മാവരുതെന്ന് ഉത്തരവിട്ട കോടതി, നിരക്കുകള്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധം ആശുപത്രികളുടെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പി ക്കണ മെന്നും വ്യക്തമാക്കി കൊച്ചി : കോവിഡ് ചികിത്സയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച

Read More »

കോവിഡ് രോഗിയുടെ മൃതദേഹം കുളിപ്പിച്ചു, മതാചാര ചടങ്ങുകള്‍ നടത്തി ; മസ്ജിദ് അധികൃര്‍ക്കെതിരെ കേസ്

തൃശ്ശൂരിലെ എംഐസി ജുമാ മസ്ജിദിലാണ് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം കുളിപ്പിക്കാന്‍ കൊണ്ടു വന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു തൃശൂര്‍: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചത് വിവാദമായി. തൃശ്ശൂരിലെ

Read More »

ഡ്രൈവര്‍ക്ക് വഴിതെറ്റി, ഓക്സിജന്‍ ടാങ്കര്‍ വൈകി ; തെലങ്കാനയില്‍ പ്രാണവായു കിട്ടാതെ ഏഴ് രോഗികള്‍ മരണത്തിന് കീഴടങ്ങി

ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ആറ് രോഗികളും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത് ഹൈദരാബാദ്: ഓക്സിജന്‍ ടാങ്കര്‍ ഡ്രൈവര്‍ക്ക് വഴിതെറ്റി വൈകിയതിനെത്തുടര്‍ന്ന് തെലങ്കാ നയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏഴ് കോവിഡ്

Read More »

വാക്‌സിന്‍ നയം ; സത്യവാങ്മൂലം ചോര്‍ന്നതില്‍ സുപ്രീംകോടതിക്ക് അതൃപ്തി, വില ഏകീകരണത്തില്‍ ഇന്ന് നിര്‍ണായക തീരുമാനം

വാക്‌സീന്‍ വില ഏകീകരണത്തില്‍ ഇന്ന് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയേക്കും. വിലയുടെ കാര്യത്തില്‍ കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, വാക്‌സീന്‍ ഉത്പാദനത്തിന് കമ്പനികള്‍ക്ക് നല്‍കിയ ഫണ്ടിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു ന്യൂഡല്‍ഹി

Read More »

നേതാക്കള്‍ ഹെലികോപ്ടറില്‍ പറന്നു, പാര്‍ട്ടി വോട്ടുകള്‍ ഒലിച്ചുപോയി ; ബിജെപി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

കഴിഞ്ഞ ദിവസം നടന്ന ബിജെപി ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ ആയിരുന്നു വിമര്‍ശനം തിരുവനന്തപുരം: നേതാക്കള്‍ ഹെലികോപ്ടറി കറങ്ങിയപ്പോള്‍ ബൂത്ത്തല വോട്ടുകള്‍ ഒലിച്ചു പോയെന്നും അതു തടയാന്‍ ശ്രമമുണ്ടായില്ലെന്ന് ബിജെപി തെരഞ്ഞെടുപ്പ്

Read More »

കോവിഡ് ബാധിച്ച് മലയാളി നേഴ്‌സ് ഒമാനില്‍ മരിച്ചു

കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാല്‍ കോവിഡ് ബാധിച്ച് മരിച്ചു മസ്‌ക്കറ്റ് : ഒമാനിലെ റുസ്താഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാല്‍ (32) കോവിഡ് ബാധിച്ച്

Read More »

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് ; പ്രതിദിന രോഗബാധിതര്‍ 36.61 ലക്ഷം, മരണം 3754

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പുതിയ കേസുകളും 3754 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 2,26,62,575 ആയി. 2,46,116പേര്‍ക്കാണ് രാജ്യത്ത് ഇതിനകം വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത് ന്യൂഡല്‍ഹി

Read More »

കോവിഡ് രോഗികളില്‍ നിന്ന് കൊള്ള ഫീസ് ; അന്‍വര്‍ മെമ്മോറിയില്‍ ആശുപത്രിക്കെതിരെ പൊലീസ് കേസ്

ക്ലിനികള്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് ആലുവ അന്‍വര്‍ മെമ്മോറിയില്‍ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തത്. ഫീസ് നിരക്ക് രോഗികളില്‍ നിന്ന് മറച്ചു വെച്ചതിനും അമിത ഫീസ് ഈടാക്കിയതിനുമാണ് കേസ് കൊച്ചി : കോവിഡ് ചികിത്സക്ക് കൊള്ള

Read More »