
ഒന്നിച്ച് പറന്നുയരാൻ ഇന്ത്യയും ദുബായിയും; ‘സ്വപ്നങ്ങൾക്ക് ആകാശം നെയ്ത്’ ഷെയ്ഖ് ഹംദാന്റെ സന്ദർശനം
അബുദാബി : ആഗോള പങ്കാളിത്തം വർധിപ്പിക്കുന്നതിനും സഹകരണത്തിന്റെ പാലങ്ങൾ പണിയുന്നതിനുമുള്ള യുഎഇയുടെ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയുമായുള്ള ദുബായിയുടെ സാമ്പത്തിക ബന്ധം അതിവേഗം വളരുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയുമായി ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത

























