Category: News

എറണാകുളത്ത് നവജാത ശിശുവിനെ അമ്മ പാറമടയില്‍ എറിഞ്ഞു ; അന്വേഷണം ആരംഭിച്ച് പൊലീസ്

കോലഞ്ചേരി തിരുവാണിയൂരില്‍ ഒമ്പതാം വാര്‍ഡ് പഴുക്കാമറ്റത്താണ് സംഭവം. രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത് കൊച്ചി : നവജാത ശിശുവിനെ അമ്മ പാറമടയില്‍ എറിഞ്ഞു. കോലഞ്ചേരി തിരുവാണിയൂരില്‍ ഒമ്പതാം

Read More »

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ മാറ്റം വരുത്താന്‍ ആലോചന ; ഹയര്‍സെക്കന്‍ഡറി മാര്‍ക്ക് ഒഴിവാക്കാന്‍ ശുപാര്‍ശ

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനാണ് പ്രവേശനപരീക്ഷ കമ്മീഷണര്‍ ശുപാര്‍ശ നല്‍ കിയത്. പ്രവേശനത്തിന് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മാര്‍ക്ക് ഒഴിവാക്കാനും ശുപാര്‍ശയില്‍ പറയുന്നു. തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍

Read More »

മെട്രോമാന്‍ ഇ ശ്രീധരനെ തോല്‍പ്പിക്കാന്‍ ഉന്നത നേതാവ് ഡീലുണ്ടാക്കി ; ദേശീയ നേതൃത്വത്തിനു പരാതി

മെട്രോമാന്‍ ഇ ശ്രീധരനെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് ഡീല്‍ നടത്തിയതായി ദേശീയ നേതൃത്വ ത്തിനു പരാതി തിരുവനന്തപുരം : പാലക്കാട്ടു നിയമസഭ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മെട്രോമാന്‍ ഇ ശ്രീധരനെ തോല്‍പ്പിക്കാന്‍

Read More »

കൊടകര കുഴല്‍പ്പണക്കേസ് ; ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും, അന്വേഷണം ഉന്നത നേതാവിലേക്ക്

ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേ താവാണ് എല്‍. പത്മകുമാര്‍. കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനയു ടെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. തൃശൂര്‍ : കൊടകര

Read More »

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ് ; അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു, നാളെ ചോദ്യം ചെയ്യും

പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്ന രവി പൂജാരിയെ ബംഗളൂരുവില്‍ നിന്നും എയര്‍ ഏഷ്യാ വിമാനത്തിലാണ് കൊച്ചിയില്‍ എത്തിച്ചത് കൊച്ചി: അധോലോക കുറ്റവാളി രവിപൂജാരിയെ കൊച്ചിയിലെത്തിച്ചു. ബ്യൂട്ടി പാര്‍ലര്‍ വെടിവെ യ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി.പരപ്പന

Read More »

‘കൊച്ചു സുന്ദരികള്‍’ സെക്‌സ് റാക്കറ്റ് ; രശ്മി ആര്‍ നായരിനെയും രാഹുല്‍ പശുപാലനെയും ഹാജരാക്കാന്‍ പോക്‌സോ കോടതി ഉത്തരവ്

കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ വെബ്‌സൈറ്റ് മുഖേന പെണ്‍വാണിഭം നടത്തിയ കേസിലാണ് രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും ഉള്‍പ്പെടെ 13 പേര്‍ നിയമ നട പടികള്‍ നേരിടുന്നത്. തിരുവനന്തപുരം : വിവാദമായ ചുംബന

Read More »

ചക്ക വീണ് മരിച്ചാല്‍ കോവിഡ് മരണമല്ലെന്ന് ആരോഗ്യ മന്ത്രി ; പി ബിജു ചക്ക വീണാണോ മരിച്ചതെന്ന് പ്രതിപക്ഷ നേതാവ്

കോവിഡ് മരണ നിരക്ക് സര്‍ക്കാര്‍ കുറച്ചുകാണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം വാസ്തവ വിരുദ്ധമാണെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പരാമര്‍ശത്തിന് പിന്നാലെ യാണ് അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണ ങ്ങള്‍ തിരുവനന്തപുരം

Read More »

‘ആനവണ്ടി’ ഇനി കേരളത്തിന് സ്വന്തം ; കര്‍ണാടക കെ എസ് ആര്‍ ടി സിയുടെ അവകാശവാദം തള്ളി

കേരളത്തിന്റെയും കര്‍ണ്ണാടകയുടേയും റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിക്കുന്ന കെ എസ് ആര്‍ ടി സി എന്ന ചുരുക്കെഴുത്തും ലോഗോയും ആന വണ്ടി എന്ന പേരും കേരളത്തിന് മാത്രം അനുവദിച്ച് രജിസ്ട്രാര്‍ ഓഫ്

Read More »

വാതക്‌സിന്‍ നയം, ഇനിയും മൂകസാക്ഷിയായിരിക്കാനാകില്ല ; കേന്ദ്രസര്‍ക്കാരിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

വാക്സിന്‍ വാങ്ങിയതിന്റേയും വിതരണം ചെയ്തതിന്റെയും മുഴുവന്‍ വിശദാംശങ്ങളും ഹാജരാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വാക്സിന് വില ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് തന്നിഷ്ടപ്രകാരമുള്ള

Read More »

‘ഈഗോ വെടിയൂ, പ്രതിപക്ഷം ഒപ്പം നില്‍ക്കും’; മന്ത്രി വീണ ജോര്‍ജിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ അവതരിപ്പിച്ച അടിയന്തര പ്രമയേത്തിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ പ്രതികര ണത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാ വ് രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം : നിയമസഭയില്‍

Read More »

ബിനീഷ് കോടിയേരിയുടെ ഇടക്കാല ജാമ്യാപേക്ഷ വീണ്ടും തള്ളി ; കേസ് ജൂണ്‍ 9ന് പരിഗണിക്കും

അഭിഭാഷകന് കോറോണ സ്ഥിരീകരിച്ചതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത് ബംഗളൂരു : കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

Read More »

കെ സുരേന്ദ്രന്‍ പത്ത് ലക്ഷം സികെ ജാനുവിന് നല്‍കിയെന്ന് പ്രസീത ; കുഴല്‍പ്പണ ഇടപാടില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്

എന്‍ഡിഎയില്‍ മടങ്ങിയെത്തുന്നതിന് കെ സുരേന്ദ്രന്‍ സികെ ജാനുവിന് പത്തുലക്ഷം രൂപ കൈമാറിയെന്ന ശബ്ദരേഖ പുറത്ത്. കെപിജെഎസ് ട്രഷറര്‍ പ്രസീതയുമായി കെ സുരേന്ദ്രന്‍ നടത്തുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത് കല്‍പ്പറ്റ :നിയമസഭയി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും എന്‍.ഡി.എയുടെ

Read More »

സാമ്പത്തിക പ്രതിസന്ധിരൂക്ഷം, നികുതി വര്‍ദ്ധനവിന് സാധ്യത : ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, സംസ്ഥാന വിരു ദ്ധ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നതെ ന്ന് ആരോപിച്ചു. സംസ്ഥാനങ്ങള്‍ക്ക് ന്യായമായി നല്‍ കേണ്ട വിഹിതം നല്‍കുന്നില്ലെന്നാണ് പരാതി തിരുവനന്തപുരം: ബജറ്റില്‍

Read More »

മകള്‍ പിറന്നപ്പോള്‍ തെരഞ്ഞെടുപ്പ് പരാജയം മറന്നു ; സന്തോഷ വാര്‍ത്ത പങ്ക് വെച്ച് എല്‍ദോ എബ്രഹാം

‘പ്രതീക്ഷയുടെ പുതുനാമ്പായി മെയ് 24ന് ഞങ്ങള്‍ക്കൊരു മകള്‍ പിറന്നു. എനിക്കും ഭാര്യ ഡോ: ആഗി മേരി അഗസ്റ്റിനും കുടുബാംഗങ്ങള്‍ക്കും സന്തോഷത്തിന്റെ അലകടലായി തീര്‍ന്ന ദിനമായിരുന്നു മെയ് 24. ജീവിതത്തിന്റെ മുന്നോട്ടുള്ള സഞ്ചാരത്തിന് കുതിപ്പ് പകരാന്‍

Read More »

‘ആര്‍എസ്എസ്സുകാരെ കൊല്ലണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, പറയുകയുമില്ല’ ; വിശദീകരണവുമായി നടി മാല പാര്‍വതി

സംഘപരിവാര്‍ അജണ്ടകള്‍ ശക്തമായി നേരിടണമെന്നും എതിര്‍ക്കണമെന്നും പറയാറുണ്ടെന്നും എന്നാല്‍ ട്രോളില്‍ പ്രചരിപ്പിക്കുന്നത് പോലെ കൊല്ലണം എന്ന് പറയാറില്ലെന്നും അത് തന്റെ ഭാഷയല്ലെന്നും നടി മാല പാര്‍വതി വ്യക്തമാക്കി തന്റെ പേരില്‍ പ്രചരിക്കുന്ന ചൂടന്‍ രാഷ്ട്രീയ

Read More »

നിര്‍ഭയവും ജനാധിപത്യവുമായ പൊതുഇടങ്ങള്‍ ഉണ്ടാകണം ; ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച് കെ.കെ രമ

നിര്‍ഭയവും ജനാധിപത്യവുമായ പൊതുഇടങ്ങള്‍ ഉണ്ടായാലേ ലക്ഷദ്വീപ് വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിന് ആത്മാര്‍ഥതയുണ്ടെന്ന് പറയാനാകൂ എന്ന് കെ.കെ രമ നിയമസഭയില്‍ തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ച് കെ.കെ രമ എംഎല്‍എ.

Read More »

കുടുംബകലഹം, ഗാര്‍ഹിക പീഡനം ; ഭര്‍ത്താവിനെതിരെ നടി നിഷ റാവലിന്റെ പരാതി, ഹിന്ദി സീരിയല്‍ താരം കരണ്‍ മേഹ്‌റ അറസ്റ്റില്‍

ഭാര്യയും നടിയുമായ നിഷ റാവല്‍ നല്‍കിയ പരാതിയില്‍ പ്രമുഖ ഹിന്ദി സീരിയല്‍ താരം കരണ്‍ മേഹ്‌റ അറസ്റ്റിലായി. ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിഷ റാവല്‍ മുംബൈ: ഭാര്യുമായി കലഹിച്ച പ്രമുഖ ഹിന്ദി സീരിയല്‍ താരം

Read More »

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കുമോ? ; ആകാംശയോടെ വിദ്യാര്‍ത്ഥികള്‍, തീരുമാനം വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിക്കും

പരീക്ഷകള്‍ റദ്ദാക്കണമെന്നാവ ശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയി ലായതിനാല്‍ കോടതിയിലാകും ഇതു സംബന്ധിച്ച നിലപാട് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുക. കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കും ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പുമായി

Read More »

വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ; നടിയുടെ പരാതിയില്‍ തമിഴ്‌നാട് മുന്‍ മന്ത്രി അറസ്റ്റില്‍

എഐഎഡിഎംകെ നേതാവ് എം മണികണ്ഠനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. നടി ശാന്തിനി ദേവയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ചെന്നൈ: തമിഴ്‌നാട് മുന്‍ മന്ത്രി പീഡനക്കേസില്‍ അറസ്റ്റില്‍. എഐഎഡിഎംകെ നേതാവ് എം മണികണ്ഠനെയാണ് ചെന്നൈ

Read More »

ബാലസംഘം പ്രവര്‍ത്തകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

വേശാല നെല്യോട്ട് വയലിലെ കെ.പ്രശാന്തനെയാണ് മയ്യില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബാലസംഘം പ്രവര്‍ത്തകനെയാണു പ്രശാന്ത് പീഡി പ്പിച്ചത് കണ്ണൂര്‍ : കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. വേശാല

Read More »

കേന്ദ്ര ഭവന നിര്‍മ്മാണ സഹായം കേരളം നഷ്ടപ്പെടുത്തി; 195.82 കോടി രൂപയുടെ ധനസഹായം നഷ്ടമായെന്ന് സിഎജി റിപ്പോര്‍ട്ട്

പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതിയിലെ 195.82 കോടി രൂപയുടെ കേന്ദ്ര ധനസഹായം നഷ്ടപ്പെടുത്തിയെന്ന് നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ സഹായ ഫണ്ട് കേരളം നഷ്ടപ്പെടുത്തിയെന്ന് സിഎജി

Read More »

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം ; ബോളിവുഡിലെ ഒമ്പത് പ്രമുഖര്‍ക്കെതിരെ മുന്‍ മോഡലിന്റെ പരാതി

പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്‌നാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. മുംബൈയിലുള്ള ഒരു മുന്‍ മോഡല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാ നത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുംബൈ: ബോളിവുഡിലെ ഒമ്പത് പ്രമുഖര്‍ക്കെതിരെ

Read More »

സ്വര്‍ക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി കസ്റ്റംസ് ; കോണ്‍സുലേറ്റ് ജനറലിനേയും അറ്റാഷയേയും പ്രതികളാക്കാന്‍ തീരുമാനം

സ്വര്‍ക്കടത്ത് കേസില്‍ വിദേശത്തേയ്ക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനേയും അറ്റാഷയേ യും കേസില്‍ പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സ്വര്‍ക്കടത്ത് കേസില്‍ നടപടികള്‍ മയപ്പെടുത്തിയ കസ്റ്റംസ് വീണ്ടും

Read More »

ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാര്‍ ; പ്രതിപക്ഷ സ്ഥാനാര്‍ഥി മത്സരിച്ചില്ല

ഡെപ്യൂട്ടി സ്പീക്കറായി അടൂര്‍ എം എല്‍ എ ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു തിരുവനന്തപുരം : കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി അടൂര്‍ എം എല്‍ എ ചിറ്റയം ഗോപ കുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.

Read More »

‘നിന്നെ ജീവിത പങ്കാളിയായി ലഭിച്ചതിനേക്കാള്‍ വലുതായി ഒന്നുമില്ല’ ; വൈറലായി നിക്കോളാസ് പൂരന്റെ വിവാഹവും സന്ദേശവും

‘ദൈവം എനിക്ക് ജീവിതത്തില്‍ പല അനുഗ്രഹങ്ങളും നല്‍കിയിട്ടുണ്ട്. പക്ഷേ, നിന്നെ ജീവിത പങ്കാ ളിയായി ലഭിച്ചതിനേക്കാള്‍ വലുതായി ഒന്നുമില്ല. സ്വാഗതം മിസ്റ്റര്‍ ആന്‍ഡ് മിസിസ് പുരാന്‍’, വിവാഹ വേഷത്തിലുള്ള ചിത്രം പങ്കുവെച്ച പൂരന്‍ കുറിച്ചു.

Read More »

നെടുങ്കണ്ടം കസ്റ്റഡി മരണം ; പൊലീസുകാരെ പിരിച്ചുവിടും, രാജ്കുമാറിന്റെ കുടുംബത്തിന് ധനസഹായം

ഇടുക്കി നെടുങ്കണ്ടം കോലാഹല മേട്ടിലെ രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ പൊലിസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനും പിരിച്ചുവിടാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി തിരുവനന്തപുരം: നെടുങ്കണ്ടം കോലാഹല മേട്ടിലെ രാജ്കുമാറിന്റെ കസ്റ്റഡി

Read More »

കൊടകര കുഴല്‍പ്പണക്കവര്‍ച്ച കേസ് ; പണം കൊണ്ട് വന്നത് ബി.ജെ.പിക്ക് വേണ്ടി, നേതാക്കളെ വെട്ടിലാക്കി ധര്‍മരാജന്റെ മൊഴി

ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറര്‍ക്ക് നല്‍കാനാണ് പണം കൊണ്ടുവന്നതെന്ന ധര്‍മ്മരാജന്റെ മൊഴി നേതാക്കളെ വെട്ടിലാക്കി തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കവര്‍ച്ച കേസില്‍ ബി.ജെ.പി നേതാക്കളെ വെട്ടിലാക്കി നിര്‍ണായ മൊഴി നല്‍കി ധര്‍മരാജന്‍. കേസില്‍ ബി.ജെ.പി

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും കുറയുന്നു; ഇന്നലെ 1.27 ലക്ഷം പേര്‍ക്ക് വൈറസ് ബാധ, മരണം 2,795

രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാ ധിതരുടെ എണ്ണം കുറയുന്നു. 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമായി

Read More »

കുഴല്‍പ്പണക്കേസില്‍ പ്രതികരിച്ചാല്‍ പാര്‍ട്ടിക്ക് പുറത്ത് ; ഒ.ബി.സി മോര്‍ച്ച സംസ്ഥാന നേതാവിനെ ബിജെപി പുറത്താക്കി

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ച ഒ.ബി.സി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെയാണ് ബി.ജെ.പി.യുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത് തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍

Read More »

രാജ്യത്ത് ഇന്ധനവില വര്‍ധന തുടരുന്നു, വില കൂടുന്നത് തുടര്‍ച്ചയായി പതിനേഴാം ദിവസം ; കൊച്ചിയില്‍ ഡീസല്‍ വില 90 കടന്നു

29 ദിവസം കൊണ്ട് ഡീസലിന് 4 രൂപ 47 പൈസയും പെട്രോളിന് 3 രൂപ 73 പൈസയും ആണ് കൂടിയത്. ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധന തുടരുന്നു. ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന്

Read More »

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് ഐക്യദാര്‍ഢ്യം ; നിയമസഭ പ്രമേയം കത്തിച്ച് യുവമോര്‍ച്ച പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം കത്തിച്ച് യുവമോര്‍ച്ച പ്രതിഷേധിച്ചു. ലക്ഷദ്വീപ് അഡ്മിനി സ്‌ട്രേറ്റര്‍ക്ക് യുവമോര്‍ച്ച നേതാക്കള്‍ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം കത്തിച്ച്

Read More »
Juhi Chawla files suit against 5G in India

5ജി നെറ്റ്‌വര്‍ക്ക് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ആപത്ത് ; ജൂഹി ചൗളയുടെ ഹര്‍ജി ഹൈക്കോടതിയില്‍

5ജി നെറ്റ്വര്‍ക്ക് അനുവദിക്കുന്നത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മറ്റു സസ്യങ്ങള്‍ക്കും ആപത്താണെന്ന് നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ചാം തലമുറ (5ജി) ടെലികോം സേവനങ്ങള്‍ നടപ്പാക്കരുതെന്ന് നടിയും പരിസ്ഥിതി

Read More »