
കരിപ്പൂര് സ്വര്ണക്കടത്ത് ; സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്ത്തി, സജേഷിനെ പുറത്താക്കി ഡിവൈഎഫ്ഐ
സംഘടനയ്ക്ക് യോജിക്കാത്ത തരത്തില് സാമൂഹിക വിരുദ്ധ സം ഘങ്ങളുമായി ബന്ധം പുലര്ത്തിയതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം കണ്ണൂര്:സ്വര്ണ്ണക്കടത്ത് ക്വട്ടേഷന് സംഘാംഗമായ അര്ജുന് ആയങ്കി സ്വര്ണ്ണക്കടത്തിന് ഉപയോ ഗിച്ച കാറിന്റെ ഉടമയായ സജേഷിനെ പുറത്താ ക്കിയതായി




























