Category: News

പതിനെട്ട് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ ; ഉത്തരവ് പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരേയും കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന വിഭാഗ ത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എന്നാ ല്‍ വിവിധ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുന്‍ഗണനാ പട്ടികയില്‍

Read More »

സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം ; വിദേശ മദ്യം വില്‍ക്കില്ല, ബിയറും വൈനും മാത്രം വില്‍പ്പന

ബിവറേജസ് കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് അടച്ചിട്ട സംസ്ഥാനത്തെ ബാറു കള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ വിദേശ മദ്യം വില്‍ക്കില്ലെന്നും ബിയ റും വൈനും മാത്ര മാ യിരിക്കും വില്‍പ്പനയെന്നും ബാര്‍ ഉടമകളുടെ

Read More »

സുഹൃത്തിനെ ബലാത്സംഗം ചെയ്തു, പൊലീസ് നടപടി എടുത്തില്ല, പ്രതിക്ക് വേണ്ടി ജോസഫൈന്‍ ഇടപെട്ടു ; ഒളിമ്പ്യന്‍ മയൂഖ ജോണി

സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ മയൂഖ ജോ ണി. വീ ട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടു ത്തില്ലെന്ന് മയൂഖ ജോണി പറഞ്ഞു തൃശൂര്‍ : സുഹൃത്ത്

Read More »

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ; അര്‍ജുന്‍ ആയങ്കി കസ്റ്റംസ് കസ്റ്റഡിയില്‍, വൈകുന്നേരത്തോടെ അറസ്റ്റ്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന കണ്ണൂര്‍ സംഘ ത്തിലെ പ്രധാനി അര്‍ജുന്‍ ആയങ്കിയെ കസ്റ്റം സ് കസ്റ്റഡിയിലെടുത്തു. വൈകുന്നേര ത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്ന്

Read More »

വിജിത ജീവനൊടുക്കിയത് കൊടിയ പീഡനം മൂലം ; ഒളിവില്‍പ്പോയ ഭര്‍ത്താവ്  ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ചിറക്കരത്താഴം വിഷ്ണുഭവനില്‍ വിജിത ജീവനൊടുക്കിയ സംഭവത്തില്‍ ഒളിവില്‍പ്പോയ ഭര്‍ത്താവ് രതീഷ് ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് ചാത്തന്നൂര്‍ : ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ചിറക്കരത്താഴം വിഷ്ണുഭവനില്‍ വിജിത (33) ജീവ നൊടു ക്കിയ സംഭവത്തില്‍

Read More »

രാമനാട്ടുകരയില്‍ വീണ്ടും അപകടം ; ജീപ്പും ലോറിയും കൂട്ടിയിടിച്ചു രണ്ട് മരണം

കോട്ടയം സ്വദേശി കളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം കോഴിക്കോട്: രാമനാട്ടുകരയില്‍ വീണ്ടും അപകടം. ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകട ത്തില്‍ രണ്ട് പേര്‍ മരിച്ചു.

Read More »

പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവം ; പ്രതികളായ മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍

സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബാബു രാജ്, ഡിവൈഎഫ്ഐ പതിയരക്കര മേഖലാ സെക്രട്ടറിയായിരുന്ന ലിജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് കോഴിക്കോട് : വടകരയില്‍ സിപിഎം പ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റി ല്‍.

Read More »

പുല്‍വാമയില്‍ ഭീകരാക്രമണം ; പൊലീസുകാരനെയും ഭാര്യയെയും ഭീകരര്‍ വെടിവെച്ച് കൊന്നു, മകള്‍ ഗുരുതരാവസ്ഥയില്‍

പൊലീസ് ഓഫീസറെയും ഭാര്യയെയും വെടിവച്ചു കൊന്നു. സ്‌പെഷ്യല്‍ പൊലീസ് ഓഫീ സര്‍ ഫയാസ് അഹമ്മദും ഭാര്യയുമാണ് വീരമൃത്യു വരിച്ചത്. ഫയാസിന്റെ മകള്‍ക്ക് ആക്രമ ണത്തില്‍ ഗുരുതരമായി പരിക്കേറ്റു ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും

Read More »

സിപിഎം പ്രവര്‍ത്തകയെ മര്‍ദ്ദിച്ച സംഭവം; ഡിവൈഎഫ്ഐ നേതാവ് പൊലീസില്‍ കീഴടങ്ങി

ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി അംഗം സായ് കൃഷ്ണനാണ് കീഴടങ്ങിയത്. ഡിവൈ എഫ്ഐ  ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗോപിക യെയാണ് ഇയാള്‍ ആക്രമിച്ചത് തിരുവനന്തപുരം : ആറ്റുകാലില്‍ സിപിഎം പ്രവര്‍ത്തകയെ മര്‍ദ്ദി കേസില്‍ ഡിവൈഎഫ്ഐ

Read More »

ഒരുപാടുപേരുടെ ജീവിത സ്വപ്നങ്ങള്‍ക്ക് പ്രചോദനമാകട്ടെ ; എസ്ഐ ആനി ശിവയെ അഭിനന്ദിച്ച് മോഹന്‍ലാല്‍

പ്രതിസന്ധികളില്‍ നിന്നും ജീവിതം പടുത്തുയര്‍ത്തി പ്രചോദനമായ വര്‍ക്കല എസ്ഐ ആനി ശിവയെ അഭിനന്ദിച്ച് മോഹന്‍ലാല്‍. ഒരുപാട് പേര്‍ക്ക് ആനിയുടെ ജീവിതം പ്രചോ ദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു തിരുവനന്തപുരം : പ്രതിസന്ധികളില്‍ നിന്നും ജീവിതം പടുത്തുയര്‍ത്തി

Read More »

ശാന്തി മഠത്തില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; പൂജാരി കീഴടങ്ങി

മുണ്ടക്കയത്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി എരുമേലി സ്വദേശി വിനു കീഴടങ്ങി. ക്ഷേത്രത്തിലെ ശാന്തി മഠത്തില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 21 കാരിയായ ദളിത് യുവതി യുടെ പരാതിയിലാണ് അറസ്റ്റ്

Read More »

വനിതാ കോണ്‍സ്റ്റബിളിനെ പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍തൃപിതാവ് പീഡിപ്പിച്ചു ; പൊലീസുകാരനായ ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലി

ബുധനാഴ്ച രാത്രി വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് ഭര്‍തൃപിതാവ് നസീര്‍ യുവതിയെ പീഡിപ്പിച്ചത്. റിസര്‍വ് പൊലീസ് സേനയുടെ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാ ബുലറിയില്‍ ഉദ്യോഗസ്ഥനാണ് നസീര്‍. സംഭവം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെ ടുത്തുകയും ചെയ്തു മീററ്റ്

Read More »

വനിത തൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു ; തിരുവനന്തപുരം നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

കോര്‍പറേഷന്‍ ഓഫീസിലെ ക്യാബിനുള്ളിലേക്ക് വിളിപ്പിച്ച് അജി കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നാ യിരുന്നു ശുചീകരണ തൊഴിലാളിയുടെ പരാതി. അജിയെ സസ്‌പെന്റ് ചെയ്‌തെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും തിരുവനന്തപുരം: തിരുവനന്തപുരം

Read More »

കൊല്ലം ബിജെപിയിലും തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ; സ്ഥാനാര്‍ത്ഥി ബിറ്റി സുധീര്‍ 3.80 ലക്ഷം രൂപ പിന്‍വലിച്ചെന്ന് ആരോപണം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം നല്‍കിയ പണത്തില്‍ നിന്ന് 3.80 ലക്ഷം രൂപ കരുനാഗപ്പളളി സ്ഥാനാര്‍ത്ഥി ബിറ്റി സുധീര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി പിന്‍വലിച്ചെന്നാണ് ആ രോപണം കൊല്ലം : കൊല്ലത്തെ ബിജെപിയിലും തെരഞ്ഞെടുപ്പ് ഫണ്ട്

Read More »

വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് ബന്ധം, നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണി ; പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 45 കാരന്‍ അറസ്റ്റില്‍

പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് ബന്ധം സ്ഥാപിച്ച് ഭീഷണിപ്പെടുത്തിയ 45 കാരന്‍ അറസ്റ്റില്‍ തൃത്താല : ചാലിശ്ശേരിയില്‍ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച്

Read More »

ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ നാളെ മുതല്‍ ; ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാമെന്ന് ഡിജിപി, വാഹന സൗകര്യമൊരുക്കുമെന്ന് ഡിവൈ എഫ്ഐ

വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് സര്‍വ്വകലാശാല ബിരുദ-ബിരുദാനന്തര പരീക്ഷ കള്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍

Read More »

കെ.എസ്. പിള്ള പുരസ്കാരം സുധീർനാഥിന്

കേരള കാർട്ടൂൺ അക്കാദമിയുടെ 2021 വർഷത്തെ ഫ്രീലാൻസ് കാർട്ടൂണിസ്റ്റുകൾക്കുള്ള കെ.എസ്. പിള്ള സ്മാരക പുരസ്കാരത്തിന് സുധീർനാഥ് അർഹനായി. തൻ്റെ ഗുരുനാഥൻ്റെ സ്മരണയ്ക്ക് കാർട്ടൂണിസ്റ്റ് സുകുമാർ ഏർപ്പെടുത്തിയതാണ് കെ.എസ്. പിള്ള അവാർഡ്. മലയാള മാധ്യമങ്ങളിൽ കാർട്ടൂന്നുകൾക്ക്

Read More »

ആളൊഴിഞ്ഞ പറമ്പില്‍ 46 പാക്കറ്റുകളിലായി 100 കിലോ കഞ്ചാവ്; രണ്ട് പേര്‍ അറസ്റ്റില്‍

രാവിലെ പൂജപ്പുരയില്‍ നിന്ന് ശ്രീറാമെന്നയളെ 11 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി യിരുന്നു. നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാക്കയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പൊലിസ് പരിശോധന

Read More »

ബംഗളൂരുവില്‍ മനുഷ്യക്കടത്ത് സംഘം പിടിയില്‍ ; ബംഗ്ലാദേശ് സ്വദേശിനി ഉള്‍പ്പെടെ അറസ്റ്റില്‍

മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണികളെന്ന് സംശയിക്കുന്ന ദമ്പതികള്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍. ബംഗളൂരു പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ബനസ്വാഡി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് സംഘം പൊലിസ് പിടിയിലായത് ബംഗളൂരു : മനുഷ്യക്കടത്ത്

Read More »

അര്‍ജുന്‍ ആയങ്കിക്ക് വാഹനം എടുത്ത് നല്‍കിയ സജേഷിനെതിരെ നടപടി ; ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം

സിപിഎം മൊയ്യാരം ബ്രാഞ്ച് അംഗമായ സജേഷിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്നും ഒരു വര്‍ഷ ത്തേക്ക് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സജേഷിന് ജാഗ്രതക്കുറവ് ഉണ്ടായതായി വിലയിരു ത്തി യാണ് പാര്‍ട്ടി നടപടി കണ്ണൂര്‍ : സ്വര്‍ണക്കടത്ത് കേസ്

Read More »

കോറോണ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വ്യാജ മരുന്ന്’ കഴിച്ചു ; ഭാര്യ മരിച്ചു, ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

കോറോണ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് പ്രതിനിധിയെന്ന വ്യാജേന വീട്ടിലെത്തിയാള്‍ നല്‍കിയ ഗുളിക കഴിച്ച സ്ത്രീയാണ് മരിച്ചത് ചെന്നൈ: കോറോണ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് പ്രതിനിധിയെന്ന വ്യാ ജേന വീട്ടിലെത്തിയാള്‍

Read More »

മലയാളികളുടെ ഭീകരബന്ധത്തില്‍ ആശങ്ക, കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ് കേന്ദ്രം ; ഡി.ജി.പിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും കേരളം ഭീകര സംഘട നകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറിയെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരം: മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറിയെന്നും ഡി.ജി.പി ലോക്‌നാഥ്

Read More »

വിവാഹഭ്യര്‍ഥന നിരസിച്ചതിന് സ്ഥാപനത്തില്‍ കഞ്ചാവ് വെച്ച് പ്രതികാരം ; മാസങ്ങള്‍ നീണ്ട നിയമപോരാട്ടം, സത്യം തെളിയിച്ച് യുവതി

ശോഭ വിശ്വനാഥിനെ പ്രതിയാക്കാന്‍ മുന്‍ സുഹൃത്താണ് കള്ളക്കേസുണ്ടാക്കിയതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായി, നഗര ത്തിലെ സ്വകാര്യ ആശുപത്രി ഉടമയുടെ മകന്‍ ഹരീഷ് ഹരിദാസാണ് കള്ളക്കേസില്‍ കുടുക്കിയതെന്നാണ് കണ്ടെത്തല്‍ തിരുവനന്തപുരം

Read More »

സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍; കൊടി സുനിയുടേത് ഉള്‍പ്പെടെയുള്ള കേസുകള്‍ പുനരന്വേഷിക്കുന്നു

രാമനാട്ടുകര സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം മുമ്പത്തെ കേസുകളും പുനരന്വേഷിക്കുന്നത്. കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന കൊടി സുനി ഉള്‍പ്പെടെ യുള്ളവരുടെ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകള്‍

Read More »

24 മണിക്കൂറിനിടെ രാജ്യത്ത് 50,000 കോവിഡ് രോഗികള്‍ ; ചികിത്സയിലുള്ളവര്‍ ആറുലക്ഷത്തില്‍ താഴെ, രോഗമുക്തി നിരക്ക് 97ശതമാനം

നിലവില്‍ ചികിത്സയിലുള്ളവര്‍ ആറുലക്ഷത്തില്‍ താഴെയാണ്. 5,86,403 പേരാണ് ചികിത്സ യില്‍ കഴിയുന്നത്. രാജ്യത്ത് രോഗമുക്തി നിരക്ക് 96.75 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 50,040

Read More »

വ്യാജ കള്ളു നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ് ; കള്ളില്‍ കലക്കാന്‍ സൂക്ഷിച്ച 350 ലിറ്റര്‍ സ്പിരിറ്റ്, ഒഴിവായത് മദ്യദുരന്തം

പാലക്കാട് ആലത്തൂരിലാണ് വ്യാജ കള്ളു നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയത്. കള്ളില്‍ കല ക്കുന്ന തിനായി സൂക്ഷിച്ച 350 ലിറ്റര്‍ സ്പിരിറ്റും പിടി കൂടി. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേ രെ അറസ്റ്റില്‍ പാലക്കാട്: പാലക്കാട്

Read More »

പന്ത്രണ്ടു വയസുകാരിയെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു ; സംഭവം കോട്ടയത്ത്

കൂട്ടിക്കല്‍ സ്വദേശി ഷെമീറിന്റെ ഭാര്യ ലൈജീനയാണ് പന്ത്രണ്ട് വയസുകാരിയായ മകള്‍ ഷംനയെ കൊലപ്പെടുത്തിയത്. ഇന്ന് പലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. കോട്ടയം : കോട്ടയത്തെ മുണ്ടക്കയത്ത് പതിമൂന്നുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊല പ്പെ

Read More »

യുവതിക്ക് ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കാത്തലിക് ഫോറം മുന്‍ നേതാവ് അറസ്റ്റില്‍

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്നര ലക്ഷം രൂപ തട്ടിയ കേസില്‍ കാത്തലിക് ഫോറം മുന്‍ നേതാവ് പൊലിസ് പിടിയില്‍. തിരുവല്ല, കാവുംഭാഗം സ്വദേശി ബിനു ചാക്കോയെയാണ് എറണാകുളം പാലാരിവട്ടം പൊലിസ്

Read More »

കേരള പൊലീസിന്റെ തലപ്പത്തേക്ക് ബി സന്ധ്യ എത്തുമോ ? ; ആ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം

അടുത്ത മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ സന്ധ്യയ്ക്ക് അനുകൂലമായ തീരുമാനമെടു ത്താല്‍ അത് ചരിത്രമാകും. ഡിജിപി പദവിയി ലേക്ക് പരിഗണിക്കുന്ന മൂന്നു പേരുടെ പട്ടികയാണ് ഇപ്പോള്‍ സര്‍ക്കാറിന്റെ മുമ്പിലുള്ളത് തിരുവനന്തപുരം : കേരള പൊലീസിന്റെ തലപ്പത്തേക്ക്

Read More »

പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

കിടപ്പുമുറിയോട് ചേര്‍ന്ന മുറിയുടെ കതകിന്റെ കട്ടിളപ്പടിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെ ത്തിയ പ്രിയങ്കയെ ബന്ധുക്കള്‍ ചേര്‍ന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കി ലും ശനിയാഴ്ച മൂന്നു മണിയോടെ മരിച്ചു തിരുവല്ല : തിരുവല്ലയില്‍ പ്ലസ്

Read More »

കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരത; ഭാര്യയേയും നാല് കുട്ടികളേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കി, ഭര്‍ത്താവിനെതിരെ കേസ്

മദ്യപിച്ച് വീട്ടിലെത്തിയ ഷമീര്‍ ഭാര്യയെയും കുഞ്ഞുങ്ങളെയും വീട്ടില്‍ നിന്ന് അടിച്ചിറക്കി യത്. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികള്‍ അടക്കം നാല് കുഞ്ഞുങ്ങള്‍ക്കും ഭാര്യ ക്കും ഭാര്യാമാതാ വിനും നേരെയായിരുന്നു ഭര്‍ത്താവിന്റെ ക്രൂരത മലപ്പുറം

Read More »

വാക്സിന്‍ ലഭിക്കുന്നതിലെ കുറവ് പ്രശ്‌നമാണ് ; ആദിവാസി മേഖലയ്ക്ക് പ്രത്യേക മുന്‍ഗണന നല്‍കുമെന്ന് മന്ത്രി

നിലവില്‍ വാക്സിന്‍ ലഭിക്കുന്നതിലെ കുറവ് പ്രശ്‌നമാണ്. എന്നാല്‍ ആദിവാസി മേഖലയ്ക്ക് പ്രത്യേക മുന്‍ഗണന നല്‍കി വാക്‌സിന്‍ എത്തിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് അഗളി : അട്ടപ്പാടിയിലും കേരളത്തിലെ മറ്റ് ആദിവാസി മേഖലകളിലും ഒരു മാസത്തിനകം

Read More »