
18കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു ; കുറ്റിക്കാടിന് സമീപം പെണ്‍കുട്ടിയെ കണ്ടെത്തി
പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത് കാന്‍പൂര്‍: ഷോപ്പിങിന് ഇറങ്ങിയ 18കാരിയെ പ്രലോഭിപ്പിച്ച് വാനില്‍ കയറ്റിക്കൊണ്ട് പോയി ആളൊ ഴിഞ്ഞ സ്ഥലത്തുവച്ച്




























