
വാക്‌സിനെടുത്തവര്‍ക്ക് മാത്രം സ്ഥാപനങ്ങളില്‍ പ്രവേശനം ; സൗദിയില്‍ പുതിയ നിയമം അടുത്ത മാസം മുതല്‍
രാജ്യത്തെ മുഴുവന്‍ സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിനാണ് നിയന്ത്രണം. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ഭേദമായവര്‍ക്കും മാത്രമായിരിക്കും സ്ഥാപനങ്ങളില്‍ പ്രവേശനം അനുവദിക്കുക റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ക്ക് മാത്രം കടകളടക്ക മുള്ള




























