
പ്ലസ് വണ്‍ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂര്‍ണ സജ്ജം; പരീക്ഷയ്ക്ക് മുന്നോടിയായി ശുചീകരണം,ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി
പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് ഒരുക്ക ങ്ങള്‍ വിലയിരുത്തി.ആര്‍ഡിഒമാര്‍, എഡിമാര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍മാര്‍, അസി.കോഓര്‍ഡി നേറ്റര്‍മാര്‍ എന്നിവരുമായി മന്ത്രി ആശയവിനിമയം നടത്തി. തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി,





























