
ഔഷധി ചെയര്‍മാന്‍ കെ ആര്‍ വിശ്വംഭരന്‍ അന്തരിച്ചു
ആലുവയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ആലപ്പുഴ, എറണാകുളം ജില്ലകളുടെ കലക്ടറായും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട് കൊച്ചി: ഔഷധി ചെയര്‍മാന്‍ കെ ആര്‍ വിശ്വംഭരന്‍ അന്തരിച്ചു. 72 വയസായിരുന്നു. ആലുവയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.






























