
സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണവിധേയം ; സ്‌കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യം ഇല്ല, പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി
ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ രീക്ഷകളില്‍ മാറ്റമു ണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.ഒമിക്രോണ്‍ കേര ളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം :






























