Category: News

എക്‌സ്‌പോ 2020 സന്ദര്‍ശനം : ഇന്ന് ഈടാക്കുക ടിക്കറ്റിന് പത്തു ദിര്‍ഹം മാത്രം

ഒരു കോടി സന്ദര്‍ശകര്‍ എക്‌സ്‌പോയിലെത്തിയതിന്റെ ആഘോഷസൂചകമായി സംഘാടകര്‍ നല്‍കുന്നത് പത്തുദിര്‍ഹത്തിന്റെ ടിക്കറ്റ്. ദുബായ് : എക്‌സ്‌പോ 2020 സന്ദര്‍ശിച്ചവരുടെ എണ്ണം ഒരു കോടിയായതിന്റെ ആഘോഷത്തിന്റെ ഭാഗമായി ജനുവരി 16 ഞായറാഴ്ച ടിക്കറ്റിന് ഈടാക്കുക പത്തു

Read More »

വെള്ളിയാഴ്ച പ്രവര്‍ത്തി ദിനം, യുഎഇയില്‍ നടന്നത് 690 മില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍

യുഎഇയില്‍ പൊതുഅവധി ദിനങ്ങളില്‍ മാറ്റം വരുത്തിയ ശേഷം വന്ന ആദ്യ വെള്ളിയാഴ്ച റെക്കോര്‍ഡ് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നതായി റിപ്പോര്‍ട്ട് ദുബായ് :  2020 നെ അപേക്ഷിച്ച് ദുബായിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വന്‍

Read More »

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3,116, മൂന്നു മരണം : ഇന്‍സോമ്‌നിയ കേസുകളില്‍ വര്‍ദ്ധന

കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നതില്‍ ആശങ്ക ഉയര്‍ത്തി യുഎഇയിലെ പിസിആര്‍ പരിശോധന ഫലങ്ങള്‍. അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് മൂന്നു പേര്‍ യുഎഇയില്‍ മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം

Read More »

തമിഴ്നാട് പണം മുടക്കും; മുല്ലപ്പെരിയാറില്‍ ഡാം നിര്‍മിച്ച എന്‍ജിനീയറുടെ പ്രതിമ ബ്രിട്ടനില്‍ ഉയരും

മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനിയര്‍ കേണല്‍ ജോണ്‍ പെന്നിക്യുക്കി ന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. പെന്നിക്യുക്കിന്റെ ജന്മദിനമായ ശനിയാഴ്ച മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത് ചെന്നൈ

Read More »

പ്രവാസികള്‍ക്ക് വായനാ വസന്തം-ദോഹ പുസ്തകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു

വിജ്ഞാനം വെളിച്ചമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി പുസ്തക പ്രേമികള്‍ക്കായി ദോഹ ബുക് ഫെയര്‍ ആരംഭിച്ചു ദോഹ : വായനയുടെ പുതിയ വാതായനം തുറന്ന് ദോഹയില്‍ പുസ്തകോത്സവത്തിന് തിരശീല ഉയര്‍ന്നു. പുസ്തക ശേഖരം വിപുലമാക്കാനുള്ള അവസരമെന്ന

Read More »

സിപിഎം സമ്മേളനവേദി അടച്ചുപൂട്ടണം, നേതാക്കള്‍ക്ക് എതിരെ കേസെടുക്കണം; പരാതിയുമായി കോണ്‍ഗ്രസ്

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തുവര്‍ കോവിഡ് മാനദ ണ്ഡങ്ങള്‍ ലംഘിച്ചെന്ന് കോണ്‍ഗ്രസിന്റെ പരാതി. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കേസെടുക്കണമെന്നും യോഗ സ്ഥലം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ഡിസിസി വൈസ് പ്രസിഡന്റ് എം മുനീര്‍ കലക്ടര്‍ക്ക്

Read More »

കൗതുകമായി ഇന്‍ഫിനിറ്റി പാലം , ഞായറാഴ്ച പൊതുഗതാഗതത്തിന് തുറക്കും

ദുബായ് ദെയ് രയില്‍ നിന്ന് ബര്‍ദുബായിലേക്കുള്ള പാതയില്‍ പുതിയ കാഴ്ചകളൊരുക്കി ഇന്‍ഫിനിറ്റി പാലം. ദുബായ്  : വിസ്മയങ്ങള്‍ ഒരുക്കുന്നതില്‍ എന്നും മുന്‍പന്തിയിലുള്ള ദുബായ് വീണ്ടുമൊരു കൗതുക കാഴ്ച അവതരിപ്പിക്കുന്നു. ബര്‍ദുബായ് -ദെയ് ര റൂട്ടിലെ

Read More »

കുവൈത്തില്‍ റിഫൈനറിയില്‍ തീപിടിത്തം രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

ഗുരുതരമായി പരിക്കേറ്റ അഞ്ചു പേര്‍ സബാഹ് അല്‍ ബാബ്‌തൈന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുവൈത്ത് സിറ്റി :  കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ മിന അല്‍ അഹമദ് എല്‍പിജി യൂണിറ്റില്‍ ഉണ്ടായ അപകടത്തില്‍

Read More »

ബുര്‍ജ് ഖലീഫയുടെ മുകളില്‍ ‘എയര്‍ഹോസ്റ്റസ് ‘ -എക്‌സ്‌പോ 2020 പ്രമോയും വൈറല്‍

2021 ഓഗസ്തിലും അതിസാഹസികമായ സമാനമായ വീഡിയോ എമിറേറ്റ്‌സിനു വേണ്ടി പുറത്തിറങ്ങിയിരുന്നു. ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സിനു വേണ്ടി പുറത്തിറക്കിയ സാഹസിക പരസ്യത്തിന്റെ രണ്ടാം ഭാഗവും സോഷ്യല്‍ മീഡിയയില്‍ വൈറലായി. എക്‌സ്‌പോ 2020 ക്കു വേണ്ടിയാണ് എമിറേറ്റ്‌സ്

Read More »

സൗദിയില്‍ 5,628 പുതിയ കോവിഡ് കേസുകള്‍, കുവൈറ്റില്‍ 4,881, ഖത്തറില്‍ 4,123

ജിസിസി രാജ്യങ്ങളിലെ പ്രതിദിന കോവിഡ് കേസുകള്‍ വെള്ളിയാഴ്ചയും ഉയര്‍ന്നു തന്നെ റിയാദ്  : സൗദി അറേബ്യയില്‍ പുതിയ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവില്ല. 24 മണിക്കൂറിനിടെ സൗദിയില്‍ 5,628 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

Read More »

ഇന്‍ഡിക്കേറ്റര്‍ ഇടാതെ ലെയിന്‍ മാറിയ 16,378 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി

ഇന്‍ഡിക്കേറ്റര്‍ ഇടാതെ ലെയിന്‍ മാറുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ -അബുദാബി പോലീസിന്റെ മുന്നറിയിപ്പ് അബുദാബി : റോഡുകളില്‍ സുരക്ഷിത ഡ്രൈവിംഗ് ഒരുക്കുന്നതിന് അബുദാബി പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു. വാഹനം ഓടിക്കുന്നവര്‍

Read More »

യുഎഇയില്‍പ്രതിദിന കോവിഡ് കേസുകള്‍ മുവ്വായിരം കടന്നു , മൂന്നു മരണം

കോവിഡ് വ്യാപനം രൂക്ഷമായതോടെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറണമെന്ന് രക്ഷിതാക്കാള്‍. അബുദാബി :  യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മുവ്വായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3068 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

Read More »

കോവിഡ് വ്യാപനം ; ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ട്രെയിനു കള്‍ റദ്ദാക്കി. ശനി, ഞായര്‍ ദിനങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദാക്കിയത് തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ട്രെയി നുകള്‍ റദ്ദാക്കി. ശനി, ഞായര്‍

Read More »

‘കോടതി മുറിക്കുളളില്‍ നീതിദേവത അരുംകൊലചെയ്യപ്പെട്ടു, അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഭീഷണിയില്‍’ : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഒരിക്കലും പ്രതീക്ഷിച്ച വിധി അല്ല കോടതിയില്‍ നിന്നും ഉണ്ടായതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ഈ വിധിയിലൂടെ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഭീഷണിയിലായിരിക്കുകയാണെന്നും സിസ്റ്റര്‍ ലൂസി കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍

Read More »

‘വിധി കേട്ട് പൊട്ടിക്കരഞ്ഞു, ദൈവത്തിനു സ്തുതിയെന്ന് ബിഷപ്പ് ഫ്രാങ്കോ’ ; മധുര വിതരണം നടത്തി ആഘോഷം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന കോടതിയുടെ വി ധിപ്രസ്താവം കേട്ട ബിഷപ്പ് പുഞ്ചിരിച്ച മുഖത്തോടെയാണ് കോടതി മുറിയില്‍ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു ഫ്രാങ്കോ യുടെ

Read More »

ഒമാനില്‍ വനിതാ ടാക്‌സി നിരത്തിലിറങ്ങുന്നു, ഒടാക്‌സി ക്ക് ലൈസന്‍സ് ലഭിച്ചു

ഒമാന്‍ നിരത്തുകളില്‍ വനിതകള്‍ക്ക് മാത്രമായി ടാക്‌സി സര്‍വ്വീസ് ജനുവരി 20 മുതല്‍. പരീക്ഷാടിസ്ഥാനത്തില്‍ മസ്‌കറ്റില്‍ മസ്‌കറ്റ് : ഒമാനില്‍ വനിതകള്‍ ഓടിക്കുന്ന ടാക്‌സി സര്‍വ്വീസിന് ഒ ടാക്‌സിക്ക് ലൈന്‍സ് ലഭിച്ചതായി സിഇഒ ഹാരിത് അല്‍

Read More »

പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നു , കോവിഡിന്റെ പേരില്‍ ഇനി ലോക് ഡൗണില്ല-യുഎഇ

ഒമിക്രോണോ മറ്റേതെങ്കിലുമോ കോവിഡ് വകഭേദങ്ങളുടെ ഭീഷണിയുണ്ടെങ്കില്‍ പോലും രാജ്യം ലോക്ഡൗണിലേക്ക് പോകില്ലെന്ന് വിദേശ വ്യാപാര സഹമന്ത്രി ദുബായ് : കോവിഡ് വ്യാപനത്തിന്റെ പേരില്‍ രാജ്യം ലോക് ഡൗണിലേക്ക് പോകില്ലെന്ന് യുഎഇ മന്ത്രി. 2020 ആദ്യ

Read More »

ക്രൂഡോയില്‍ വില താമസിയാതെ 100 കടക്കുമെന്ന് പ്രവചനം, നേട്ടങ്ങള്‍ കൊയ്ത് ഗള്‍ഫ് രാജ്യങ്ങള്‍

ക്രൂഡോയില്‍ വില വര്‍ദ്ധനവിലെ നേട്ടം  കൊയ്ത് ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കുന്നു. അബുദാബി : പെട്രോളിയം കയറ്റുമതിയെ ആശ്രയിച്ചുള്ള ഗള്‍ഫ് ഇക്കണോമിക്ക് എണ്ണവിലയില്‍ ഉണ്ടായ മാറ്റം ഗുണകരമാകുന്നു. മേഖലയില്‍ ബഹ്‌റൈന്‍, യുഎഇ എന്നിവയൊഴിച്ചുള്ള

Read More »

സൗദിയില്‍ 5,499 പേര്‍ക്ക് കൂടി കോവിഡ്, ഒമാനില്‍ 750 -ജിസിസിയില്‍ പ്രതിദിനകേസുകള്‍ക്ക് കുറവില്ല

ഗള്‍ഫ് മേഖലയില്‍ കോവിഡ് കേസുകള്‍ക്ക് ശമനമില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കുറവ് ഒമാനിലും റിയാദ്  : സൗദി അറേബ്യയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍

Read More »

കോവിഡ് യുഎഇയില്‍ ഒരു മരണം ; പുതിയ കേസുകള്‍ 2683, രോഗം ഭേദമായവര്‍ 1135

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ മാറ്റമില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് പരിഗണന അബൂദാബി : രാജ്യത്ത് 2,693 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു

Read More »

ഒമിക്രോണ്‍ കുട്ടികള്‍ക്ക് അപകടകരം, വാക്‌സിന്‍ എടുക്കാത്തവരെ ബാധിക്കുന്നു

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കുട്ടികളെ ബാധിക്കുന്നത് അപകടരമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അബുദാബിയില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തം. അബുദാബി :  കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആഗോള വ്യാപകമാകുന്നതിന്നിടെ ഇത് കുട്ടികളെ ബാധിക്കുന്നതായും

Read More »

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍

ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തങ്ങാലൂര്‍ സ്വദേശി അമ്പിളി (53) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു തൃശൂര്‍: ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ആത്മഹത്യ

Read More »

ആത്മഹത്യക്ക് ശ്രമിച്ചില്ല, ഉറക്കഗുളിക അമിതമായി ; യുവനടി ആശുപത്രി വിട്ടു ; ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്

അമിത അളവില്‍ ഉറക്കഗുളിക കഴിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവന ടി അപകടനില തരണം ചെയ്തിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ആത്മഹത്യക്ക് ശ്രമിച്ചത ല്ലെന്നും ഉറക്കഗുളികയുടെ അളവ് അധികമായിപ്പോയതാണെന്നും നടി മൊഴി നല്‍കി യതായി പൊലീസ്

Read More »

യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു ; രണ്ടു പേര്‍ പിടിയില്‍

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊല പ്പെടുത്തി. കീഴില്ലം ഏഴാം വാര്‍ഡ് പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ സാജു വിന്റെ മകന്‍ അന്‍സിലാണ് (28) മരിച്ചത് കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ യുവാവിനെ

Read More »

ഇ- സ്‌കൂട്ടര്‍ ഉപയോഗിക്കാന്‍ പതിനാറ് വയസ്സ് യോഗ്യത നിശ്ചയിച്ചേക്കും

ദുബായിയില്‍ ഇ -സ്‌കൂട്ടര്‍ ഉപയോഗത്തിന് നിയന്ത്രണം വരുമെന്ന് ഉറപ്പായി. പ്രായപരിധി പതിനാറ് വയസ്സാക്കും ദുബായ് : ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍  ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി തീരുമാനിച്ചു. ദുബായി,

Read More »

ലുലു ജീവനക്കാരന്‍ രണ്ട് കോടിയുടെ വെട്ടിപ്പ് നടത്തി നാട്ടിലേക്ക് മുങ്ങി

ലുലു ഗ്രൂപ്പിന്റെ തുര്‍ക്കി ഓഫീസില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ ജീവനക്കാരനാണ് രണ്ടു കോടി രൂപയുടെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് കടന്നത്. അബൂദാബി  : ലുലു ഗ്രൂപ്പിന്റെ തുര്‍ക്കി ഇസ്താംബുള്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന മലയാളി ഉദ്യോഗസ്ഥന്‍

Read More »

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ അയ്യായിരം കടന്നു ; കുവൈത്തില്‍ 4,387, ഖത്തറില്‍ 4,169

ഖത്തറിലും കുവൈത്തിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 2020 ജൂണിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. റിയാദ്  : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി

Read More »

ഒമാനില്‍ പുതിയ കോവിഡ് കേസുകള്‍ 718, പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനില്‍

കോവിഡ് വ്യാപനം  ഉയരുന്ന പശ്ചാത്തലത്തില്‍ പ്രൈമറി ക്ലാസുകള്‍ വിദൂര വിദ്യാഭ്യാസത്തിലേക്ക് മാറാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. മസ്‌കറ്റ്  : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ പ്രൈമറി ക്ലാസുകള്‍ വിദൂര വിദ്യാഭ്യാസ സംവിധാനത്തിലേക്ക്

Read More »

യുഎഇയില്‍ മൂടല്‍ മഞ്ഞ്, റാസല്‍ ഖൈമയില്‍ കുറഞ്ഞ താപനില 6.4 ഡിഗ്രി

തണുത്ത കാലാവസ്ഥ തുടരുന്ന യുഎഇയില്‍ പലയിടങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തു. അബുദാബി  : കനത്ത മൂടല്‍ മഞ്ഞ് മൂലം രാജ്യ തലസ്ഥാനമായ അബുദാബിയില്‍ ചിലയിടങ്ങളില്‍ രാവിലെ പത്തു വരെ റോഡുകളില്‍ ദൂരക്കാഴ്ച

Read More »

യുഎഇയില്‍ 2,616 പേര്‍ക്ക് കോവിഡ്, നാലു മരണം അബുദാബിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും

കോവിഡ് പശ്ചത്തലത്തില്‍ അബുദാബിയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരാഴ്ചകൂടി നീട്ടി അബുദാബി :  കഴിഞ്ഞ 24 മണിക്കൂരിനിടെ 2,616 കോവിഡ് കേസുകള്‍ കൂടി യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന നാലു പേര്‍

Read More »

അമ്മയെ തല്ലിച്ചതച്ച് മകന്റെ ക്രൂരത; സൈനികന്‍ പൊലീസ് കസ്റ്റഡിയില്‍

ഹരിപ്പാട് മുട്ടത്ത് മകന്‍ അമ്മയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൈനികനായ സുബോധാണ് മദ്യപിച്ചെത്തി അമ്മ ശാരദയെ ക്രരമായി മര്‍ദ്ദിച്ചത്. സംഭവുമായി ബന്ധ പ്പെട്ട് സുബോധ് പൊലീസ് കസ്റ്റഡിയിലാണ് ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് മകന്‍ അമ്മയെ

Read More »

സിപിഎമ്മിന്റെ മെഗാ തിരുവാതിര കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്; പൊലീസില്‍ പരാതി

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് ഡിസിസി വൈസ് പ്രസിഡന്റ് എം മു നീര്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎമ്മിന്റെ മെഗാ തിരുവാതിരയ്ക്ക് എതി രെ രൂക്ഷ വിമര്‍ശനമയുര്‍ന്നിരുന്നു. തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട്

Read More »