Category: News

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് യുവതി ; സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ കേസ്

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ സംവിധായക ന്‍ ബാലചന്ദ്രകുമാറിനെ തിരെ കേസെടുത്തു. എളമക്കര പൊലീസാണ് കേസെ ടുത്തത്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്ര കുമാറിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി

Read More »

മഹാമാരിയിലും തളര്‍ന്നില്ല ; ദൃശ്യമാധ്യമ മേഖലയില്‍ ഡിസ്‌നി സ്റ്റാര്‍നെറ്റ് വര്‍ക്കിന് വന്‍ നേട്ടം

കോവിഡ് മഹാമാരിക്കാലത്തും വെറുതെ വീട്ടിലിരുന്നവര്‍ പോലും വീഡീയോ ചെയ്ത് വ്ളോഗ ര്‍മാരാകുകയും ലക്ഷങ്ങള്‍ പ്രതിമാസം വാങ്ങിക്കുന്ന യുട്യൂബര്‍മാരാകുകയും ചെയ്തു. വ്യ ക്തികള്‍ പണം വാരിയപ്പോള്‍ ടെലിവിഷന്‍ മേഖലയുടെ കാര്യം പറയേണ്ടതില്ലല്ലോ. ഈ അവസരം മുതലാക്കിയവരില്‍

Read More »

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു ; 4,531 ,നാലു മരണം

സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്, വെള്ളിയാഴ്ച 3,013 പേര്‍ക്കായിരുന്നത് ശനിയാഴ്ച 4541 ആയി ഉയര്‍ന്നു റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ 4,541 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ

Read More »

ഗുരുവായൂര്‍ ഭണ്ഡാരത്തില്‍ നിരോധിച്ച കറന്‍സികള്‍ ; ഫെബ്രുവരിയില്‍ വരവ് 1.84 കോടി

ഫെബ്രുവരിയില്‍ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ ലഭിച്ചത് 1 ,84,88,856 രൂപ. ഇന്നു വൈകീട്ട് ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോഴുള്ള കണക്കാണിത്. ഒരു കിലോ 054 ഗ്രാം സ്വര്‍ണം ലഭിച്ചു തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരവില്‍

Read More »

ദുബായ് എക്‌സ്‌പോ : ഇന്ത്യാ പവലിയനില്‍ കേരള വാരാചരണത്തിന് തുടക്കമായി

ആഗോള നിക്ഷേപം ലക്ഷ്യമിട്ട് ദുബായ് എക്‌സ്‌പോ വേദിയിലെ ഇന്ത്യാ പവലിയനില്‍ കേരള വാരാചാരണ ആഘോഷങ്ങള്‍ക്ക് തുടക്കമായി ദുബായ് : കേരളത്തിന്റെ വിനോദ സഞ്ചാരത്തേയും സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളേയും പരിചയപ്പെടുത്തുന്ന കേരള വീക്ക് ആഘോഷങ്ങള്‍ക്ക് ദുബായ്

Read More »

‘ജോലി വാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി’; ബാലചന്ദ്രകുമാറിനെതിരെ യുവതിയുടെ പരാതി

നടന്‍ ദിലീപിനെതിരെ ആരോപണമുന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിനെ തിരെ പീഡനപരാതിയുമായി യുവതി രംഗത്ത്. കണ്ണൂര്‍ സ്വദേശിനിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത് കൊച്ചി : നടന്‍ ദിലീപിനെതിരെ ആരോപണമുന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡ

Read More »

കടുത്ത വയറുവേദന, 12 കാരിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി ; യുവാവ് അറസ്റ്റില്‍

പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ 21 കാരന്‍ അറസ്റ്റില്‍. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത് കൊല്ലം : പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ

Read More »

മാര്‍ച്ചില്‍ എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഒപെക് തീരുമാനം, വിപണിയില്‍ വില ഉയരുന്നു

പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നോണ്‍ ഒപെകിന്റെ സുപ്രധാനം തീരുമാനം. കുവൈത്ത് സിറ്റി : അടുത്ത മാസം പ്രതിദിനം നാലു ലക്ഷം ബാരല്‍ ക്രൂഡോയില്‍ ഉത്പാദിപ്പിക്കാന്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ

Read More »

സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ത്ഥ്യമാകും വരെ ഇസ്രയേലുമായി സഹകരണമില്ല-ഖത്തര്‍

യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സഹകരിക്കുന്ന പശ്ചാത്തലത്തിലാണ് ഖത്തറിന്റെ നിലപാട് വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയത്. ദോഹ : ഇസ്രയേലുമായി നിലവിലുള്ള നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ്

Read More »

‘സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ ആശങ്കകളുണ്ട്; റെയില്‍വേ ഭൂമിയില്‍ സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല’ ; കേന്ദ്രം ഹൈക്കോടതിയില്‍

സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയി ല്‍. റെയില്‍വേ ഭൂമിയില്‍ സര്‍വെകല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദി ക്കില്ലെന്ന് കേന്ദ്രം അറിയിച്ചു കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രം ഹൈ ക്കോ

Read More »

രാജ്യത്ത് കോവിഡ് കുറയുന്നു ; ലക്ഷത്തില്‍ താഴെ പ്രതിദിന രോഗികള്‍, ടിപിആര്‍ പത്തില്‍ താഴെ

രാജ്യത്ത് ഇന്നലെ ഒന്നര ലക്ഷത്തില്‍ താഴെ കോവിഡ് രോഗികള്‍. 1,49,394 പേര്‍ക്ക് കോ വിഡ് സ്ഥിരീകരിച്ചു.  പ്രതിദിന രോഗികളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാന ത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 1072 പേരാണ് വൈറസ്ബാധ മൂലം

Read More »

ബഹ്‌റൈനിലേക്ക് പറന്നിറങ്ങാം, ഇനി മുന്‍കൂര്‍ പിസിആര്‍ ടെസ്റ്റ് ആവശ്യമില്ല

ബഹ്‌റൈനില്‍ എത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് പരിശോധന നടത്തിയാല്‍ മതിയെന്ന് സിവില്‍ ഏവിയേഷന്‍ അറിയിപ്പില്‍ പറയുന്നു. മനാമ:  കോവിഡ് മാനദണ്ഡങ്ങളില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ്. വെള്ളിയാഴ്ച മുതല്‍ എത്തുന്ന

Read More »

ദുബായ് മ്യൂസിയം ഓഫ് ഫ്യൂചര്‍ – വിസ്മയ ലോകം തുറക്കുന്നു, ഫെബ്രുവരി 22 ന്

അത്ഭുതങ്ങളുടെ നഗരത്തില്‍ ലോകത്തിലെ ഏറ്റവും മനോഹരമായ സൗധത്തില്‍ വിസ്മയങ്ങളുടെ കലവറ ദുബായ് : ഒന്നിനൊന്ന് വ്യത്യസ്തമായ ആകാശംമുട്ടെയുള്ള കൂറ്റന്‍ കെട്ടിടനിരകളുടെ ഇടയില്‍ ഏവരേയും കൗതുകത്തോടെ ആകര്‍ഷിക്കുന്ന അത്യപൂര്‍വ്വ ശില്പചാതുരിയില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ഒരു നിര്‍മാണം

Read More »

ഭൂമി തരം മാറ്റാന്‍ ഓഫിസുകള്‍ കയറിയിറങ്ങിയത് ഒരു വര്‍ഷം ; ഗത്യന്തരമില്ലാതെ മത്സ്യത്തൊഴിലാളി ജീവനൊടുക്കി, ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാകുറിപ്പ്

വായ്പാവശ്യത്തിനായി ഭൂമി തരംമാറ്റാന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി നിരാശ നായ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു. പറവൂര്‍ മാല്യങ്കര കോയിക്കല്‍ സജീവനെ (57)യാണ് ഇന്നലെ രാവിലെ പുരയിടത്തിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ ക ണ്ടെത്തിയത് കൊച്ചി

Read More »

മദ്യപാനത്തിനിടയില്‍ തര്‍ക്കം ; തൊഴിലാളിയെ കരാറുകാര്‍ അടിച്ചുകൊന്നു

തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫന്‍ (40) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബ ന്ധപ്പെട്ട് കോണ്‍ട്രാക്ടര്‍ തക്കല സ്വദേശി ആല്‍വിന്‍ ജോസ്, ഇയാളുടെ സഹോദരന്‍ സുരേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയില്‍

Read More »

യുഎഇയ്ക്ക് നേരെ വീണ്ടും ആക്രമണ ശ്രമം, മൂന്നു ഡ്രോണുകള്‍ തകര്‍ത്തു

യുഎഇയുടെ വ്യോമമേഖലയില്‍ അനധികൃതമായി പ്രവേശിച്ച മൂന്നു ഡ്രോണുകളെ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു, അബുദാബി:  ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചത് പരാജയപ്പെടുത്തിയതിന് പിന്നാലെ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കുള്ള ശ്രമം യുഎഇ പ്രതിരോധ

Read More »

പതിനാറുകാരിയോട് നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ആന പാപ്പാന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ വീഡിയോ കോളില്‍ ആവശ്യപ്പെട്ട ആനപാപ്പാന്‍ അറസ്റ്റില്‍. എറണാ കുളം ഇടപ്പള്ളി സ്വദേശിയായ സജിയെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി കോട്ടയം: പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ വീഡിയോ കോളില്‍

Read More »

കാമുകിമാരുമായി തര്‍ക്കം, യുവതികളില്‍ ഒരാള്‍ കടലില്‍ ചാടി ; രക്ഷിക്കാന്‍ ചാടിയ കാമുകന് ദാരുണാന്ത്യം

കടലില്‍ ചാടി ആത്മഹത്യയ്ക്ക് കാമുകിയെ രക്ഷിച്ച കാമുകന് ദാരുണാന്ത്യം.കര്‍ണാടക എളിയാര്‍പടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ ലോയിഡ് ഡിസൂസയാണ് മരി ച്ചത്. ഒരേ സമയം രണ്ടുപേരെ പ്രണയിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കാ മുകിമാരില്‍ ഒരാള്‍ കടലില്‍ ചാടി

Read More »

ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമായി ; എം ശിവശങ്കറിന്റെ അനുഭവകഥ, ‘അശ്വത്ഥാമാവ് വെറും ഒരു ആന’

സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ആത്മകഥ, ‘അശ്വത്ഥാമാവ് വെറും ഒരു ആന’ പുറത്തുവരുന്നു. ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവ ശങ്കറിന്റെ അനുഭവകഥയെന്ന് പുസ്തകത്തില്‍

Read More »

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ് ; നടി അക്ഷര റെഡ്ഡിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ് സിനിമ നടി അക്ഷര റെഡ്ഡിയെ ഇഡി ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി

Read More »

മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു

മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസാ യിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാ യിരുന്നു അന്ത്യം കൊച്ചി : മുസ്ലിം ലീഗ് നേതാവും

Read More »

ഒമാനില്‍ അഞ്ചു കോവിഡ് മരണങ്ങള്‍, പുതിയ രോഗികള്‍ 2,335

തീവ്രപരിചരണ വിഭാഗത്തില്‍ അതീവ ഗുരുതര നിലയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 50 ആണ്. മസ്‌കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ചു പേര്‍. ഗുരുതര നിലയില്‍ അതിതീവ്ര പരിചരണ

Read More »

സൗദിയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 4,092 കോവിഡ് കേസുകള്‍. രണ്ട് മരണം. റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് കേസുകളുടെ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെട്ടു. എന്നാല്‍, ആക്ടീവ് രോഗികളുടേയും

Read More »

മുഖ്യമന്ത്രി എക്‌സ്‌പോ വേദിയില്‍, ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

കേരള വീക്ക് ആചരിക്കുന്നതിന്റെ ഭാഗമായി എക്‌സ്‌പോ വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. ദുബായ് : യുഎഇയിലെ ഒമ്പതു ദിവസത്തെ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് എക്‌സ്‌പോ 2020 വേദിയിലെത്തി. യുഎഇ വൈസ്

Read More »

500 കിലോ ഭാരം, 12 അടിയിലധികം നീളം ; മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് ഭീമന്‍ ഓലക്കൊടിയന്‍

ഭീമന്‍ ഓലക്കൊടിയനെ മുനമ്പം ഹാര്‍ബറില്‍ ലേലത്തിനെത്തിച്ചപ്പോള്‍ കണ്ടുനിന്നവ ര്‍ ഞെട്ടി. 500 കി ലോഭാരം, 12 അടിയിലധികം നീളം, വലയില്‍ കുടുങ്ങിയ ഭീമന്‍ മത്സ്യ ത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍ കൊച്ചി : ഭീമന്‍

Read More »

കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ല ; സില്‍വര്‍ ലൈനിന് തത്കാലം അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രം

സില്‍വര്‍ ലൈനിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം നല്‍കിയ ഡിപി ആര്‍ പൂര്‍ണമല്ലെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു ന്യൂദല്‍ഹി: സില്‍വര്‍ ലൈനിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

Read More »

ചോദ്യം ചെയ്യലിനിടെ രോഷാകുലനായി ദിലീപ്, മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രകോപിതനായി; പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നട ത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിനിടെ നടന്‍ ദിലീപ് രോഷാകു ലനായി ചാടിയെഴുന്നേറ്റതായി പ്രോസിക്യൂഷന്‍. മൊഴികളിലെ വൈരുധ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ദിലീപ് രോഷാകുലനായത്. കൊച്ചി:

Read More »

സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി ; കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവന്‍ അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ജീവനക്കാര നെ സസ്പെന്റ് ചെയ്തു. പരീക്ഷ ഭവന്‍ അസിസ്റ്റന്റ് എം കെ മന്‍സൂറിനെയാണ് സസ്പെന്റ് ചെയ്തത് കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ജീവനക്കാരനെ സസ്പെന്റ്

Read More »

പിഎസ്‌സിക്ക് വിട്ട ശേഷവും ചട്ടം ലംഘിച്ച് നിയമനം ; എം ജി സര്‍വകലാശാലയില്‍ സ്ഥാനക്കയറ്റത്തില്‍ ക്രമക്കേട്

എംജി സര്‍വകലാശാലയിലെ ക്ലറിക്കല്‍ അസിസ്റ്റന്റുമാരുടെ സ്ഥാനക്കയറ്റത്തില്‍ ക്രമ ക്കേട് നടന്നെന്ന് റിപ്പോര്‍ട്ട്. അനധ്യാപക നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട ശേഷം 49 നി യമനങ്ങള്‍ ചട്ടം ലംഘിച്ച് നടന്നതായി ധനകാര്യ പരിശോധന വിഭാഗം 2020ല്‍ നല്‍കിയ

Read More »

2021 ല്‍ പ്രവാസികള്‍ സൗദിയില്‍ നിന്ന് നാട്ടിലേക്ക് അയച്ചത് 15400 കോടി റിയാല്‍

പ്രവാസികള്‍ രാജ്യത്തിനു പുറത്തേക്ക് അയച്ചത് കഴിഞ്ഞ ആറു വര്‍ഷത്തിന്നിടയിലെ ഏറ്റവും ഉയര്‍ന്ന തുക റിയാദ് : സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസി സമൂഹം 2021 ല്‍ അവരവരുടെ നാടുകളിലേക്ക് അയച്ച തുക കഴിഞ്ഞ

Read More »

കുവൈത്തില്‍ പൊതു മേഖലയ്ക്ക് ഫെബ്രുവരി 27 മുതല്‍ ഒമ്പതു ദിവസത്തെ അവധി

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് അഞ്ചു വരെ പൊതുമേഖലയ്ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചത്. കുവൈത്ത് സിറ്റി : ദേശീയ ദിനം, ലിബറല്‍ ഡേ, അല്‍ ഇസ്ര വല്‍

Read More »

ഹ്രസ്വകാല പ്രവാസി യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ വേണ്ട, പരിശോധനകള്‍ നടത്തണം ; ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശം

സംസ്ഥാനത്ത് ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ ദേശപ്രകാരമുളള പരിശോധനകള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന

Read More »