Category: News

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റിനുള്ള നിരക്ക് 500 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചു.ആന്റിജന്‍ ടെസ്റ്റിന് 100 രൂപയാക്കി കുറച്ചു. തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് കുറച്ചു.

Read More »

ബാബു സുരക്ഷിത സ്ഥാനത്ത് ; എല്ലാവര്‍ക്കും നന്ദിയെന്ന് മുഖ്യമന്ത്രി

പാലക്കാട് കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിതസ്ഥാനത്തെ ത്തിച്ച സൈന്യത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യം വീ ണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നല്‍കും. തിരുവനന്തപുരം : പാലക്കാട്

Read More »

യുഎസില്‍ കാറപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു

യുഎസിലെ കനക്ടിക്കട്ടില്‍ കാറപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു. 2 കന്യാസ്ത്രീക ള്‍ക്കു പരുക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോ സഫ്‌സ് അഡോറേഷന്‍ പ്രൊവിന്‍സ് അംഗം കാസര്‍കോട് ബദിയടുക്ക സ്വദേശിനി സിസ്റ്റര്‍ അനില

Read More »

മീഡിയവണ്‍ സംപ്രേഷണ വിലക്ക് ; സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കി

സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മീ ഡിയവണ്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍ കിയത്. അപ്പീലില്‍ നാളെ വാദം കേള്‍ക്കും കൊച്ചി : സംപ്രേഷണ വിലക്ക്

Read More »

ഒമാനില്‍ കോവിഡ് മരണനിരക്ക് ഉയരുന്നതില്‍ ആശങ്ക, ഫെബ്രുവരി ആദ്യ വാരം 42 മരണം

ഫെബ്രുവരി ആദ്യ വാരം കോവിഡ് വ്യാപന നിരക്ക് വലിയ തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് മസ്‌കത്ത് : കോവിഡ് ആദ്യമായി സ്ഥിരീകരിച്ച ശേഷം രോഗ വ്യാപന തോത് ഏറ്റവും ഉയര്‍ന്നത് ഫെബ്രുവരി മാസമെന്ന് റിപ്പോര്‍ട്ട്. ആദ്യത്തെ

Read More »

കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ നിക്ഷേപ സാധ്യതകള്‍, പിപിപി പദ്ധതി നടപ്പാക്കും -മന്ത്രി

ദുബായ് എക്‌സ്‌പോയിലെ ഇന്ത്യാ പവലിയനില്‍ കേരള വീക്കിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൂറിസം മന്ത്രി ദുബായ് : കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകള്‍ ഉപയോഗിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് കേരള

Read More »

മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു ; കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടി, പ്രാര്‍ഥനയോടെ നാട്

മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേ ന യുടെ സഹായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിങ്കള്‍ രാ വിലെ കൂട്ടുക്കാര്‍ക്കൊപ്പം എരിച്ചരത്തെ കൂര്‍മ്പാച്ചിമല കയറിയ ചെറാട്ടിലെ റഷീദയു ടെ

Read More »

മലയിടുക്കില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാദൗത്യം തുടരുന്നു

കഴിഞ്ഞ നാല്‍പ്പതു മണിക്കൂറായി മലയിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന യുവാവിനെ രക്ഷപ്പെടുത്താന്‍ പ്രത്യേക സൈനിക സംഘം ശ്രമം തുടരുന്നു. പാലക്കാട് : മലമ്പുഴയിലെ ചെങ്കുത്തായ മലയിടുക്കില്‍ ട്രെക്കിംഗിനിടെ കാല്‍വഴുതി വീണ് കുടുങ്ങിപ്പോയ 23 കാരന്‍ ബാബുവിനെ രക്ഷപ്പെടുത്താനുള്ള

Read More »

ഏറ്റവും വലിയ ഓണ്‍ലൈന്‍ വീഡിയോ ശൃംഖല ഒരുക്കി ദുബായ് പോലീസിന് ലോക റെക്കോര്‍ഡ്

ലോകം മുഴുവന്‍ സമ്മേളിക്കുന്ന എക്‌സ്‌പോ വേദിയില്‍ വിവിധ ഭാഷക്കാര്‍ സംസാരിച്ച് കടന്നു പോകുന്ന വീഡിയോ ദൃശ്യം ഒരുക്കിയാണ് ദുബായ് പോലീസ് ലോക റെക്കോര്‍ഡിട്ടത് ദുബായ് :  വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുടെ സംഭാഷണ ശകലങ്ങള്‍ ഒരുമിപ്പിച്ച്

Read More »

15 വര്‍ഷത്തെ കാത്തിരിപ്പ് ; യുവതിക്ക് ഒറ്റപ്രസവത്തില്‍ നാല് മക്കള്‍

ബീഹാറിലെ മോത്തിഹാരി ജില്ലയില്‍ യുവതി നാല് കുട്ടികള്‍ക്ക് ജന്മം നല്‍കി. അമ്മ യും കുട്ടികളും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി പറ്റ്ന: ബീഹാറിലെ മോത്തിഹാരി ജില്ലയില്‍ യുവതി നാല് കുട്ടികള്‍ക്ക് ജന്മം നല്‍കി.

Read More »

തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിയെന്ന് സംശയക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍

അമ്പലമുക്കില്‍ കടക്കുള്ളില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തി ല്‍ പ്രതിയെന്ന് സംശയക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ജീവ നക്കാരിയുടെ നാലരപ്പവന്റെ സ്വര്‍ണമാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കൊല പാതകം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ

Read More »

യുഎഇയ്ക്ക് പിന്നാലെ ബഹ്‌റൈനും സ്ഥിര താമസ വീസ നല്‍കാനൊരുങ്ങുന്നു

ദീര്‍ഘ കാല താമസ വീസ നല്‍കി നൈപുണ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കാന്‍ ബഹ്‌റൈന്റെ പദ്ധതി. മനാമ : അതിവൈദഗ്ദ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കുന്നതിന് ബഹ്‌റൈന്‍ താമസ വീസാ നിയമങ്ങളില്‍ കാതലായ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നു. തിങ്കളാഴ്ച ചേര്‍ന്ന ബഹ്‌റൈന്‍

Read More »

യുഎഇയില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്ത് വരുമാനമുണ്ടാക്കാം

യുഎഇയിലെ തൊഴില്‍ മേഖലയില്‍ ഫെബ്രുവരി നാലു മുതല്‍ നടപ്പിലാക്കിയ പുതിയ പരിഷ്‌കാരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുന്നു അബുദാബി : യൂറോപ്യന്‍ രാജ്യങ്ങളിലേതു പോലെ വിദ്യാര്‍ത്ഥികള്‍ക്കും പഠന സമയത്തിനു ശേഷം പാര്‍ട് ടൈം ജോലി ചെയ്യാനുള്ള അവസരം

Read More »

നോയിഡയില്‍ മരട് മോഡല്‍ അനധികൃത നിര്‍മാണം ; രണ്ട് 40 നില ഫ്‌ളാറ്റുകള്‍ ഇടിച്ചുനിരത്താന്‍ സുപ്രീംകോടതി ഉത്തരവ്

നോയിഡയില്‍ അനധികൃതമായി നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയ 40 നിലയുള്ള രണ്ട് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. റിയല്‍ എസ്റ്റേറ്റ് കമ്പ നിയായ നോയിഡ സൂപ്പര്‍ടെക് എമറാള്‍ഡ് കോര്‍ട്ടിന്റെ രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ 12

Read More »

ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളിക്ക് മരണാന്തര നീതി ; സജീവന്റെ ഭൂമി തരംമാറ്റി നല്‍കി, കലക്ടര്‍ വീട്ടിലെത്തി ഉത്തരവ് കൈമാറി

ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളി സജീവന്റെ ഭൂമി തരംമാറ്റി നല്‍കി. സജീവന്‍ ന ല്‍കിയ അപേക്ഷയിലാണ് നടപടി. എറണാകുളം ജില്ലാ കലക്ടര്‍ നേരിട്ടെത്തിയാണ് ഉത്തരവ് കൈമാറിയത്. ഭൂമി തരം മാറ്റി കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സജീവന്‍ ആത്മഹത്യ

Read More »

അതിരപ്പിള്ളിയില്‍ അഞ്ചു വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു

അതിരപ്പിള്ളിയില്‍ അഞ്ചു വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തന്‍ചിറ സ്വദേശി നിഖിലിന്റെ മകള്‍ ആഗ്‌നിമിയ ആണ് മരിച്ചത്. ബൈക്ക് യാത്രക്കിടെയാണ് സംഭവം. നിഖിലും ഭാര്യാ പിതാവും മകളും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാ ന

Read More »

‘ഇത് രണ്ടാം ജന്മം, മരണം വരെ പാമ്പ് പിടിക്കും’ ; വാവ സുരേഷ് ആശുപത്രി വിട്ടു

മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോള ജ് ആശുപത്രിയിലായിരുന്ന വാവ സുരേഷിനെ രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യനില പരിശോധിച്ച ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരു മാനിച്ചത്

Read More »

ദിലീപിന് ജാമ്യം, ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ല ; പ്രോസിക്യൂഷന് തിരിച്ചടി

നടിയെ ആക്രമിച്ച് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാ ലോചന നടത്തിയെന്ന ദിലീപിനും കൂട്ടാളികള്‍ക്കുമെതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനി ല്‍ക്കില്ലെന്ന് ഹൈക്കോടതി. കുറ്റം തെളിയിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോ സിക്യൂഷനായിട്ടില്ലെന്ന് കോടതി കൊച്ചി :

Read More »
gold price increase

സ്വര്‍ണ വിലയില്‍ വര്‍ധന ; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,160 രൂപ

മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ ണത്തിന്റെ ഇന്നത്തെ വില 36,160 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4520ല്‍ എത്തി കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ

Read More »

ഒമാന്റെ പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഭാവാര്‍ദ്ര ഗാനം ‘ പ്രണയമേ ‘

ഗാനരംഗം പൂര്‍ണമായും ഒമാനില്‍ ചിത്രീകരിച്ചതാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഗാനത്തിന്  വന്‍ വരവേല്‍പ് . വീഡിയോ കണ്ടത് ഒന്നര ലക്ഷത്തോളം പേര്‍ മസ്‌കത്ത് : നിഷാദ് പടിയത്ത് സംവിധാനം ചെയ്ത കാന്‍വാസ് എന്ന ഹ്രസ്വ

Read More »

ഫുഡ് ഡെലിവറി ബോയ്‌ ചമഞ്ഞ് മയക്കുമരുന്ന് വില്‍പന നടത്തിയ യുവാവ് പിടിയില്‍

Representative picture ഫാസ്റ്റ് ഫുഡ് ചെയിനിന്റെ ഡെലിവറി ബോയ്‌യുടെ വേഷത്തില്‍ ബൈക്കില്‍ മയക്കുമരുന്നു കച്ചവടം കുവൈത്ത് സിറ്റി: പ്രമുഖ ഫുഡ് ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരന്‍ ചമഞ്ഞ് മയക്കു മരുന്ന് വിതരണം നടത്തി വന്ന ഏഷ്യന്‍

Read More »

ലോകകപ്പ് കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇക്കുറി ചെലവേറും

ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഖത്തറിലെ ടൂര്‍ണമെന്റിന് ഈടാക്കുന്നത്. അതിനൊപ്പമാണ് ഖത്തറിലേക്കുള്ള വിമാനയാത്രാനിരക്കും ദോഹ: ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നേരിട്ട് കാണാന്‍ ഇക്കുറി ചെലവേറും.

Read More »

രാജ്യത്ത് സിംഗിള്‍ ഡോസ് കോവിഡ് വാക്സിന്‍ ; സ്പുട്നിക് ലൈറ്റിന് ഡിസിജിഐയുടെ അനുമതി

റഷ്യയുടെ സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്‌സിന്‍ ഉപയോഗത്തിന് ഡ്രഗ്സ് ക ണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി. സ്പുട്നിക് ലൈറ്റിന് അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത് ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്‌നിക് ലൈറ്റ്

Read More »

വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കി ; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്കള്‍ മുതല്‍ ഓഫീസിലെത്തണം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്കള്‍ (ഫെബ്രുവരി 7) മുതല്‍ ജോലിക്കായി ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കോവിഡ് കേസുകളില്‍ കുറവ് വന്നതിനാല്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാ ക്കി

Read More »

വിദ്യാര്‍ഥിനിയെ ശുചിമുറിയില്‍ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി ; യുവാവ് അറസ്റ്റില്‍

സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേ സില്‍ യുവാവ് അറസ്റ്റില്‍. പോക്സോ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പൊന്നാ നി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫല്‍ (32) ആണ് അറസ്റ്റിലായത് മലപ്പുറം

Read More »

ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ വേഗത്തില്‍ പരിഹരിക്കണം, ബാങ്ക് വായ്പ നല്‍കാന്‍ വൈകരുത് ; ഉദ്യോഗസ്ഥര്‍ക്ക് കലക്ടറുടെ കര്‍ശന നിര്‍ദേശം

ഭൂമി തരംമാറ്റല്‍ രേഖകളുടെ പേരില്‍ വായപ നല്‍കുന്നതില്‍ കാലതാമസം വരുത്തരു തെന്ന് ബാങ്കുകള്‍ ക്ക് എറണാകുളം ജില്ലാ കലക്ടറുടെ നിര്‍ദേശം. വായ്പ അനുവദിക്കാ നുള്ള നടപടികള്‍ ലഘൂകരിക്കണമെന്നും ഭൂമിതരം മാറ്റിക്കിട്ടാതെ സജീവന്‍ ആത്മഹ ത്യ

Read More »

അബുദാബി : സന്നദ്ധ പ്രവര്‍ത്തനത്തിന് ലൈസന്‍സ്, അപേക്ഷയുമായി പ്രവാസികളും

യുഎഇ ഫെഡറല്‍ നിയമത്തില്‍ ഭേദഗതിയുമായി അബുദാബി സര്‍ക്കാരാണ് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലൈസന്‍സ് നല്‍കി തുടങ്ങിയത്. അബുദാബി  : സന്നദ്ധ സേവനം പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം പ്രവര്‍ത്തകര്‍ക്ക് ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തിയതിന് വന്‍ പ്രതികരണം.

Read More »

ലതാ മങ്കേഷ്‌കറുടെ നിര്യാണം: രാജ്യത്ത് രണ്ട് ദിവസം ദു:ഖാചകരണം, രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശേചിച്ച് ; ഹൃദയം കീഴടക്കിയ സംഗീതജ്ഞയെന്ന് മുഖ്യമന്ത്രി

ഗായിക ലതാ മങ്കേഷ്‌കറുടെ നിര്യാണത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാന മന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ലതാ മങ്കേഷ്‌കറുടെ സംസ്‌കാരം

Read More »

വ്യവസായിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി ; 38 ലക്ഷം തട്ടിയ യുവതി അറസ്റ്റില്‍, സംഭവം കാക്കനാട് ഫ്‌ളാറ്റില്‍

ബിസിനസുകാരനെ കെണിയില്‍പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യു വതി അറസ്റ്റില്‍. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനു സമീപം പാലച്ചുവട് എംഐആര്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഷിജിമോളെ (34) പൊലീസ് അറസ്റ്റ് ചെയ്തു. വരാപ്പുഴ പെണ്‍വാണിഭ കേ

Read More »

സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകും , വന്ദേഭാരത് കേരളത്തിന് യോജിച്ചതല്ല -മുഖ്യമന്ത്രി

സര്‍ക്കാരിന്റെ വികസന നടപടികളില്‍ മാറ്റമുണ്ടാവില്ലെന്നും കേന്ദ്രത്തിന്റെ അന്തിമാനുമതി സില്‍വര്‍ ലൈനിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് : കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി സംഗമ

Read More »

ഖത്തര്‍ അമിറും അബുദാബി കിരീടാവകാശിയും ചൈനയില്‍ കൂടികാഴ്ച നടത്തി

ബീജിംഗ് വിന്റര്‍ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന്നിടെയാണ് ഇരു ഗള്‍ഫ് രാജ്യങ്ങളുടേയും ഭരണത്തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തിയത്. അബുദാബി : യുഎഇ സായുധ സേനയുടെ ഡെപ്യുട്ടി കമാന്‍ഡറും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍

Read More »

അജ്മാനില്‍ യാചകരെ പിടികൂടി, താമസ രേഖകളില്ലാത്തവരും സന്ദര്‍ശക വീസയിലെത്തിയവരും

വഴിയോരങ്ങളില്‍ കുടിവെള്ളവും മറ്റും വില്‍പന നടത്തുകയും മറ്റു സമയങ്ങളില്‍ യാചകരായി ഇറങ്ങുകയും ചെയ്യുന്നവരാണ് ഇവര്‍ അജ്മാന്‍ :  എമിറേറ്റ്‌സിലെ വിവിധ കേന്ദ്രങ്ങളില്‍ യാചകവൃത്തിയിലേര്‍പ്പെട്ട 45 പേരെ അജ്മാന്‍ പോലീസ് പിടികൂടി. സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും

Read More »