
ഗവര്‍ണര്‍ ബിജെപി-സിപിഎം അവിഹിത രാഷ്ട്രീയത്തിന്റെ ദല്ലാള്‍ : കെ സുധാകരന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി-സിപിഎം അവിഹിത രാഷ്ട്രീയത്തിന്റെ ദല്ലാളാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഗവര്‍ണര്‍ ആ മഹത്തായ സ്ഥാനത്തിരിക്കാന്‍ യോഗ്യത ഇല്ലാത്തയാളാണ്. ഗവര്‍ണറുടെ അഭിപ്രായങ്ങളും പ്ര ഖ്യാപനങ്ങളും വിശ്വാസ്യ യോഗ്യമല്ലെന്നും നട്ടെല്ലില്ലാത്ത




























