Category: News

യുക്രൈന്‍ തലസ്ഥാനം വളഞ്ഞ് റഷ്യന്‍ സൈന്യം ; രാജ്യം വിടില്ലെന്ന് സെലന്‍സ്‌കി

യുക്രൈന്‍ തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യത്തിന്റെ പിടിയിലേക്ക്. വിമാനത്താ വ ളത്തെ കൂടാതെ ഭുരിഭാഗം സ്ഥലങ്ങളം സൈന്യം പിടിച്ചെടുത്തു. റഷ്യന്‍ സേന ഏതു സമയവും കീവ് പിടിച്ചടക്കിയേക്കാമെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കീവ് :

Read More »

ദേശീയ ദിനം ആചരിക്കുന്ന കുവൈത്തിന് യുഎഇയുടെ ആദരം, ഖലീഫ സാറ്റ് പകര്‍ത്തിയ ബഹിരാകാശ ചിത്രങ്ങള്‍

കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് അവന്യൂമാളിന്റേയും ജാബര്‍ അല്‍ അഹമദ് സ്റ്റേഡിയത്തിന്റെയും മനോഹര ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദുബായ് : യുഎഇയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ഖലീഫാ സാറ്റ് ബഹിരാകാശത്തു നിന്നും പകര്‍ത്തിയ കുവൈത്തിന്റെ ചില ചിത്രങ്ങള്‍

Read More »

ദേശീയ അവധി ദിനങ്ങള്‍ : കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്ക്

ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് ആറു വരെ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധിക്കാലമായതിനാല്‍ കുവൈത്ത് വിമാനത്താവളത്തില്‍ വന്‍തിരക്ക് അനുഭവപ്പെടും. കുവൈത്ത് സിറ്റി  : ഒരാഴ്ചയിലധികം നീളുന്ന അവധിക്കാലം ആഘോഷിക്കുന്നതിനായുള്ള യാത്രക്കാരുടെ ബാഹുല്യം മൂലം കുവൈത്ത്

Read More »

റഷ്യന്‍ സൈനിക നടപടി നിര്‍ഭാഗ്യകരം,സ്ഥിതി വഷളാക്കിയത് യുഎസും നാറ്റോയും ; യുക്രൈന്‍ സംഘര്‍ഷത്തില്‍ സിപിഎം

യുക്രൈനെതിരെ റഷ്യ സൈനിക നടപടി സ്വീകരിച്ചത് നിര്‍ഭാഗ്യകരമെന്ന് സിപി എം പോളിറ്റ് ബ്യൂറോ. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കണ മെന്നും സമാധാനം പുലരണമെന്നും സായുധ പോരാട്ടത്തില്‍ കടുത്ത ആശങ്കയുള്ള തായും പിബി

Read More »

നഗരത്തില്‍ പട്ടാപ്പകല്‍ വീണ്ടും അരുംകൊല ; ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു

നഗരത്തില്‍ പട്ടാപ്പകല്‍ വീണ്ടും അരുംകൊല. തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. തിരുവനന്തപുരം: നഗരത്തില്‍ പട്ടാപ്പകല്‍ വീണ്ടും അരുംകൊല. തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി

Read More »

നേതാക്കള്‍ കണ്ണുരുട്ടി ; വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ എംഎല്‍എ

സമൂഹമാദ്ധ്യമത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പി ന്നാലെ യു പ്രതിഭയോട് സിപിഎം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പി ന്നാലെയാണ് ഖേദപ്രകടനം നടത്തി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത് ആലപ്പുഴ: കായംകുളം അസംബ്ലി മണ്ഡലത്തിലെ വോട്ട്

Read More »

യുക്രെയിന്‍ ആക്രമണത്തിനു പിന്നാലെ യുഎഇയില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നു

ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതിനെ തുടര്‍ന്ന് യുഎഇയിലും ഇത് പ്രതിഫലിച്ചു. ദുബായ് : യുക്രെയിനെതിരെ റഷ്യ പ്രഖ്യാപിച്ച യുദ്ധത്തിന്റെ പ്രതിഫലനം യുഎഇയിലെ സ്വര്‍ണവിലയിലും പ്രകടമായി. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ചര ദിര്‍ഹം

Read More »

റഷ്യ-യുക്രെയിന്‍ യുദ്ധം പ്രവാസികളെ എങ്ങിനെ ബാധിക്കും -വിദഗ്ദ്ധര്‍ പറയുന്നത് ശ്രദ്ധിക്കൂ

യൂറോപ്പിനൊപ്പം ഗള്‍ഫ് രാജ്യങ്ങളേയും പലവിധത്തിലും ബാധിക്കുന്ന റഷ്യ-യുക്രെയിന്‍ യുദ്ധം പ്രവാസികളിലും ആശങ്ക പടര്‍ത്തുന്നു ദുബായ്  : യുക്രെയിനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതിന്റെ അനുരണനങ്ങള്‍ .മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും പ്രകടമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുക്രെയിന്‍

Read More »

13കാരിയെ പീഡിപ്പിച്ച് ഗര്‍ണിയാക്കി ; മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. പട്ടിമറ്റം കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദീന്‍ (27) നെയാ ണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത് കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്

Read More »

‘ഐ ലവ് യു സ്നേഹപ്രകടനം, പോക്സോ കുറ്റമല്ല ‘ ; യുവാവിനെ കോടതി കുറ്റവിമുക്തനാക്കി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഐ ലവ് യു എന്ന് പറഞ്ഞ യുവാവിനെ പോക്സോ കേസില്‍ നിന്ന് മുംബൈ കോടതി കുറ്റവിമുക്തനാക്കി. ഐ ലവ് യു എന്ന് പറയുന്നത് സ്നേഹപ്രകടനമാണെന്ന് വിലയിരുത്തിയ സ്പെഷ്യല്‍ കോടതി 22കാരനായ യുവാവിനെ

Read More »

തൃക്കാക്കരയില്‍ കുട്ടിക്ക് മര്‍ദ്ദനമേറ്റ സംഭവം ; മാതൃ സഹോദരിയുടെ പങ്കാളി ആന്റണി ടിജിന്‍ കസ്റ്റഡിയില്‍

തൃക്കാക്കരയില്‍ രണ്ടര വയസ്സുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ മാതൃ സഹോദരിയുടെ പങ്കാളി ആന്റണി ടിജിന്‍ കസ്റ്റഡിയില്‍. മൈസൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ആന്റണിക്കൊപ്പം കുഞ്ഞിന്റെ മാതൃസഹോദരിയും മകനും ഉണ്ടായിരുന്നു. കൊച്ചി : തൃക്കാക്കരയില്‍ രണ്ടര വയസ്സുകാരിക്ക്

Read More »

യുക്രൈനില്‍ വിമാനത്താവളങ്ങള്‍ അടച്ചു; എയര്‍ ഇന്ത്യ വിമാനം മടങ്ങി, കുടുങ്ങിക്കിടക്കുന്നത് നിരവധിപേര്‍

യുക്രൈനില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കാനുള്ള ഇന്ത്യയുടെ രക്ഷാ ദൗത്യം മുടങ്ങി. വിമാനത്താവളങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് യുക്രൈനിലേക്ക് പുറപ്പെട്ട വി മാനം തിരികെ മടങ്ങി. കീവിലേക്ക് പോയ എയര്‍ ഇന്ത്യ 1947 വിമാനമാണ് തിരികെ വരുന്നത്. ന്യൂഡല്‍ഹി

Read More »

യുഎഇയില്‍ 740 പേര്‍ക്ക് കൂടി കോവിഡ്, ഒരു മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇയില്‍740 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അബുദാബി :  പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി യുഎഇ. കഴിഞ്ഞ കുറച്ചു ദിവസമായി പ്രതിദന കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയാണ്. കഴിഞ്ഞ

Read More »

അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര സമ്മാനം ഒരു കോടി രൂപ തൃശ്ശൂര്‍ സ്വദേശിക്ക്

തൃശ്ശൂര്‍ സ്വദേശി സഹപ്രവര്‍ത്തകരായ ഒമ്പതു പേരുമൊന്നിച്ച് എടുത്ത ടിക്കറ്റിനാണ് അഞ്ചു ലക്ഷം ദിര്‍ഹം സമ്മാനം അബുദാബി :  ബിഗ് ടിക്കറ്റിന്റെ ഇലക്ട്രോണിക് നറുക്കെടുപ്പില്‍ തൃശ്ശൂര്‍ പെരുമ്പിലാവ് സ്വദേശിയും ഒമ്പത് സഹപ്രവര്‍ത്തകരും ചേര്‍ന്ന് എടുത്ത ടിക്കറ്റിന്

Read More »

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തും ; മന്ത്രിസഭാ തീരുമാനം

എസ്ഐയുസി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തും. 1958ലെ കേരള സ്റ്റേറ്റ് ആന്‍ഡ് സബോ ര്‍ഡിനേറ്റ് സര്‍വിസ് റൂള്‍സില്‍ 2021 ആഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുന്നവിധം ഭേദഗതി

Read More »

രഹസ്യവിവരങ്ങള്‍ ചോര്‍ത്തി എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നല്‍കി ; പൊലീസുകാരനെ പിരിച്ചുവിട്ടു

പൊലീസിന്റെ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോ ര്‍ത്തി നല്‍കിയ പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ പി കെ അനസിനെയാണ് പിരിച്ചുവിട്ടത്.  തിരുവനന്തപുരം : പൊലീസിന്റെ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോ

Read More »

വിദ്യാര്‍ഥികളുടെ ഹര്‍ജി തള്ളി; സിബിഎസ്ഇ പരീക്ഷ ഓഫ് ലൈന്‍ തന്നെ

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തുന്ന പരീക്ഷ ഓഫ്ലൈന്‍ ആയി നടത്തുന്നതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ ഓണ്‍ ലൈനാക്കണമെന്ന ഹര്‍ജി തെറ്റായ സന്ദേശം നല്‍കുമെന്നും കോവിഡ് രണ്ടാംതരംഗ രൂക്ഷമായതിനാലാണ്

Read More »

ചിത്രസംയോജകന്‍ വി വേണുഗോപാലിന് ഇന്‍സൈറ്റ് അവാര്‍ഡ് സമ്മാനിച്ചു

സമഗ്രസംഭാവനയ്ക്കും ആയുഷ്‌കാല നേട്ടങ്ങള്‍ക്കുമുള്ള ഇന്‍സൈറ്റ് അവാര്‍ഡ് പ്രശസ്ത ചിത്രസംയോജകന്‍  വി വേണുഗോപാലിനു സമ്മാനിച്ചു. അഞ്ചാമത് കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി മേളയോടനുബന്ധിച്ചു നടന്ന ചട ങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത് പാലക്കാട് : സമഗ്രസംഭാവനയ്ക്കും

Read More »

ഫ്യുജെയ്‌റയില്‍ 15 മീറ്റര്‍ താഴ്ചയുള്ള കിണറ്റില്‍ വീണ ആറുവയസ്സുകാരിയെ രക്ഷപ്പെടുത്തി (വീഡിയോ)

ദിബ്ബയിലെ ബന്ധുവീട്ടില്‍ എത്തിയ ആറു വയസ്സുകാരിയാണ് കളിക്കുന്നതിനിടെ അഗാധമായ കിണറ്റിലേക്ക് വീണത് ദിബ്ബ : വീടിനു സമീപം കളിക്കുന്നതിനിടെ പതിനഞ്ച് മീറ്ററോളം താഴ്ചയുള്ള കിണറ്റില്‍ വീണ ആറു വയസ്സുകാരിയെ സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ പരിശ്രമഫലമായി

Read More »

ഇന്ത്യ, യുഎഇ പാര്‍ലമെന്റുകളുടെ സംയുക്ത സൗഹൃദ സമിതിക്ക് തുടക്കം

ഇരു രാജ്യങ്ങളുടേയും പാര്‍ലമെന്റ് സ്പീക്കര്‍മാരുടെ നേതൃത്വത്തിലാണ് പുതിയ സമിതിക്ക് തുടക്കമായത്. അബുദാബി :  ഇന്ത്യയുടേയും യുഎഇയുടെയും പാര്‍ലമെന്റ് സ്പീക്കര്‍മാരുടെ നേതൃത്വത്തില്‍ പുതിയ സമിതി രൂപികരിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ്

Read More »

തുറന്നത് വിസ്മയ ലോകത്തിന്റെ വാതായനങ്ങള്‍, മ്യൂസിയം ഓഫ് ഫ്യൂചര്‍ രാജ്യത്തിന് സമര്‍പ്പിച്ചു

22-02 -22 ല്‍ അത്ഭുതങ്ങളുടെ കലവറ തുറന്നു കൊടുത്തു. നഗരത്തിന്റെ ശിരസ്സിലെ പുതിയ പൊന്‍കീരീടമായി മ്യൂസിയം ഓഫ് ഫ്യൂചര്‍ ദുബായ് : ലോകത്തിലെ ഏറ്റവും മനോഹരമായ വാസ്തുശില്പമെന്ന ഖ്യാതി നേടിയ ഫ്യൂചര്‍ ഓഫ് മ്യൂസിയം

Read More »

കെപിഎസി ലളിത വിടവാങ്ങി

അനരോഗ്യം മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലളിത അടുത്തിടെയാണ് രോഗം ഭേദമായി തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. കൊച്ചി :മലയാള സിനിമാ വേദിയിലെ നിറനാന്നിദ്ധ്യമായിരുന്ന കെപിഎസി ലളിത ഓര്‍മയായി. 74 വയസ്സായിരുന്നു. അനാരോഗ്യം മൂലം കുറച്ചു

Read More »

കാട്ടാനയെ കണ്ട് പേടിച്ചോടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു

കാട്ടാനയെ കണ്ട് പേടിച്ചോടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. വ യനാട് പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവിയാണ് മരിച്ചത്. ശാന്ത യയോടൊപ്പം ഉണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സഹോദരി മാച്ചിയ്ക്ക്

Read More »

മോനിപ്പള്ളിയില്‍ ടോറസ് കാറിലിടിച്ച് രണ്ടു മരണം ; അപകടം ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങിയപ്പോള്‍

എംസി റോഡില്‍ കുറവിലങ്ങാട് മോനിപ്പള്ളിയില്‍ കാര്‍ ലോറി യിലിടിച്ച് രണ്ടുപേര്‍ മരിച്ചു. പന്തളം പറന്തല്‍ തൊട്ടിലുവിള വീട്ടി ല്‍ ഗോപാലകൃഷ്ണപിള്ള മകന്‍ ശ്രീജിത്ത് (33), പറന്തല്‍ കലതി വി ളയില്‍ മനോജ് (33) എന്നിവരാണ്

Read More »

കോവിഡ് പ്രോട്ടോക്കോള്‍ : ബഹ്‌റൈനില്‍ പുതിയ ഇളവുകള്‍ നിലവില്‍ വന്നു

പിസിആര്‍ ടെസ്റ്റും ക്വാറന്റൈനുമില്ലാതെ രാജ്യത്ത് യാത്രക്കാര്‍ക്ക് എത്താമെന്ന തീരുമാനത്തിനെ സ്വാഗതം ചെയ്ത് ടൂറിസം മേഖല മനാമ  : ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധനയും ക്വാറന്റൈനും ഒഴിവാക്കി കൊണ്ടുള്ള സിവില്‍ ഏവിയേഷന്‍

Read More »

ഒടാക്‌സി 200 വനിതാ ഡ്രൈവര്‍ക്ക് പരിശീലനം നല്‍കുന്നു, കൂടുതല്‍ നഗരങ്ങളില്‍ സര്‍വ്വീസ് തുടങ്ങും

വനിതകള്‍ക്കും കുടുംബവുമൊത്തുള്ള യാത്രക്കാര്‍ക്കും മാത്രമായി കൂടുതല്‍ ടാക്‌സി സര്‍വ്വീസുകള്‍ ഒമാനിലെ പ്രമുഖ ടാക്‌സി കമ്പനിയായ ഒടാക്‌സി ആരംഭിക്കുന്നു മസ്‌കത്ത് :  ഒമാനിലെ പ്രമുഖ ടാക്‌സി കമ്പനിയായ ഒടാക്‌സി വനിതകള്‍ക്കും ഫാമിലി യാത്രക്കാര്‍ക്കും മാത്രമായി വനിതകള്‍

Read More »

ഒമാനിലെ റോഡുകളിലും ടോള്‍ സംവിധാനം വരുന്നു ,പുതിയ റെയില്‍, റോഡ് പദ്ധതികള്‍ പ്രഖ്യാപിച്ചു

ബദല്‍ റോഡുകളുള്ള റൂട്ടുകളില്‍ ടോള്‍ ഈടാക്കുമെന്ന് ഒമാന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. മസ്‌കത്ത് : രാജ്യത്ത് ചില പ്രധാന റോഡുകളില്‍ ടോള്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഒമാന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. ബദല്‍ റോഡുകള്‍ പൂര്‍ത്തിയായ

Read More »

റഷ്യ-യുക്രയിന്‍ യുദ്ധ സാധ്യത : രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ല -കൂവൈത്ത്

രാജ്യത്തെ ഭക്ഷധാന്യ ശേഖരം ഏറ്റവും മോശമായ സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു കുവൈത്ത് സിറ്റി  : റഷ്യയും യുക്രയിനും തമ്മിലുള്ള യുദ്ധ സംഘര്‍ഷ സാഹചര്യത്തില്‍ രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകില്ലെന്ന് കുവൈത്ത്

Read More »

തൃക്കാക്കരയില്‍ രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവം ; അമ്മയ്ക്കെതിരെ കേസ്, കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍

ശരീരമാസകലം ഗുരുതര പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുവ യസുകാരിക്ക് പരി ക്കേറ്റ സംഭവത്തില്‍ അമ്മയ്‌ക്കെതിരെ പൊലീസ് കേസ്. ജുവൈ ന ല്‍ നിയമ പ്രകാരമാണ് അമ്മയ്ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത് കൊച്ചി: ശരീരമാസകലം

Read More »

സൗദിയില്‍ പുതിയ കോവിഡ് രോഗികള്‍ 1052, രണ്ട് മരണം, 795 രോഗികള്‍ ഗുരുതരാവസ്ഥയില്‍

സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദ് ഒഴികെ മറ്റ് പ്രധാന നഗരങ്ങളിലെ പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെയാണ്. റിയാദ് : സൗദി അറേബ്യയില്‍

Read More »

അബുദാബിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പിസിആര്‍ നിര്‍ബന്ധം- എയര്‍ ഇന്ത്യ

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റിന് ഇളവു നല്‍കിയതായി നേരത്തെ എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാനക്കമ്പനികള്‍ അറിയിച്ചിരുന്നു. അബുദാബി :  ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് അബുദാബി വിമാനത്താവളത്തില്‍ 72 മണിക്കൂറിനകമുള്ള പിസിആര്‍ നെഗറ്റീവ്

Read More »

കാലിത്തീറ്റ കുംഭകോണം : ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്, 60ലക്ഷം പിഴ

കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുഖ്യപ്രതിയും മു ന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിന് ശി ക്ഷവിധിച്ച് കോടതി. കുംഭകോണ വു മായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലാണ് ലാലു പ്രസാദ് യാദവിന്

Read More »