
പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം കൈക്കലാക്കി ; സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കൂടെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ചിത്രമാണ് പ്രണയം നടിച്ച് കൈക്കലാക്കി സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചത്. തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ





























