Category: News

എക്‌സ്‌പോ തിരശ്ശീല വീഴും മുമ്പ് കാണാനെത്തുന്നവരുടെ തിരക്ക് ഏറി

വ്യാഴാഴ്ചയാണ് എക്‌സ്‌പോയുടെ സമാപന ചടങ്ങുകള്‍. പുലരും വരെ നീളുന്ന പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദുബായ് :  എക്‌സ്‌പോ 2020 യുടെ സമാപന ചടങ്ങിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ എക്‌സ്‌പോ കാണാനുള്ളവരുടെ തിരക്കേറുന്നു. 192 രാജ്യങ്ങളുടെ പവലിയനുകള്‍

Read More »

ലോകത്തെ ഒന്നാം നമ്പര്‍ സ്റ്റാര്‍ട് അപ് കേന്ദ്രമാകാന്‍ ഇന്ത്യ, യുഎഇയിലെ നിക്ഷേപകര്‍ക്ക് ക്ഷണം

സ്റ്റാര്‍ട് അപ് നിക്ഷേപകര്‍ക്ക് ഇന്ത്യ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതായും ഇവയ്ക്കുള്ള വായ്പകള്‍ ലഭിക്കുന്നതിനും അവസരം ഒരുക്കുമെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ അബുദാബി  : ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര-വാണിജ്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സാദ്ധ്യമായതെല്ലാം

Read More »

ബഹ്‌റൈന്‍ : വീസ പുതുക്കല്‍ ഇനി ഓണ്‍ലൈനിലൂടെ, പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കില്ല

സമ്പൂര്‍ണ ഡിജിറ്റല്‍വല്‍ക്കരണത്തിലേക്ക് മുന്നേറുന്ന ബഹ്‌റൈനില്‍ വീസ പുതുക്കലിന് സ്റ്റിക്കര്‍ പതിക്കുന്ന പതിവ് ഉപേക്ഷിക്കുന്നു മനാമ  : സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ വീസ പുതുക്കല്‍ ഇനി ഡിജിറ്റലായി നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

Read More »

സൗദി അറേബ്യ : റെയില്‍ മേഖലയില്‍ 266 ദശലക്ഷം ഡോളറിന്റെ നിക്ഷേപ അവസരം

രാജ്യത്തെ റെയില്‍ മേഖലയില്‍ 100 കോടി റിയാലിന്റെ നിക്ഷേപ അവസരങ്ങള്‍ വിശദമാക്കുന്ന പദ്ധതി രേഖ സൗദി വ്യവസായ മന്ത്രാലയം പുറത്തു വിട്ടു റിയാദ് : സൗദി അറേബ്യയില്‍ റെയില്‍ മേഖലയില്‍ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുമെന്ന്

Read More »

ആലുവയില്‍ കാറിന്റെ ഡിക്കിയില്‍ 80കിലോ കഞ്ചാവ്; നാലുപേര്‍ അറസ്റ്റില്‍

കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 80 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭ വവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ച തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത് കൊച്ചി: ആലുവയില്‍ വന്‍

Read More »

ഒമാനില്‍ നോമ്പുതുറയ്ക്ക് നിയന്ത്രണം, പൊതുയിടങ്ങളില്‍ അനുമതിയില്ല

കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വര്‍ഷങ്ങളിലേര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു മസ്‌കത്ത് : റമദാന്‍ നോമ്പുതുറയ്ക്ക് ഈ വര്‍ഷവും പൊതുഇടങ്ങളില്‍ അനുമതിയില്ലെന്ന് ഒമാന്‍ കോവിഡ് അവലോകന സുപ്രീം കമ്മറ്റി അറിയിച്ചു. പള്ളികളിലും മറ്റ്

Read More »

പണിമുടക്കിനിടെ സംഘര്‍ഷം; ദേവികുളം എംഎല്‍എയ്ക്ക് പരിക്ക്, പൊലീസ് മര്‍ദനമെന്ന് സിപിഎം

പണിമുടക്കിനെതിരെ ദേവികുളം എംഎല്‍എ എ.രാജയ്ക്ക് പൊലീസ് മര്‍ദനം. പണി മുടക്ക് യോഗത്തില്‍ സംസാരിക്കാനെത്തിയതായിരുന്നു എംഎല്‍എ. വാഹനങ്ങള്‍ തടയുന്നതിനിടെ പൊലീസുമായുണ്ടായ ഉന്തും തള്ളിനുമിടയിലാണ് എംഎല്‍എയ്ക്ക് മര്‍ദനമേറ്റത്. ഇടുക്കി: ദേശീയ പണിമുടക്കിനിടെ മൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മില്‍

Read More »

ചെന്നിത്തല പിഴുതെറിഞ്ഞ സര്‍വേ കല്ലുകള്‍ മന്ത്രി പുനഃസ്ഥാപിച്ചു; ചെങ്ങന്നൂരില്‍ വീടുകള്‍ കയറിയിറങ്ങി സിപിഎം വിശദീകരണം

സമരക്കാര്‍ പിഴുതെറി ഞ്ഞ സര്‍വേക്കല്ലുകള്‍  പുനഃസ്ഥാപിച്ചു. മന്ത്രി നേരിട്ടെത്തി നഷ്ടപരി ഹാരം ഉറപ്പു നല്‍കിയതി നെത്തുടര്‍ന്നാണ് പിഴു തെറിഞ്ഞ കല്ലുകള്‍ തിരി കെ സ്ഥാപിക്കാന്‍ നാട്ടു കാര്‍ തയ്യാറായത് ആലപ്പുഴ : ചെങ്ങന്നൂരില്‍ കെ

Read More »

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടി ; ഒളിവില്‍ പോയി സ്ത്രീ അറസ്റ്റില്‍

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടങ്ങള്‍ പണയം വച്ച് മൂന്ന് ലക്ഷത്തിലധി കം രൂപ തട്ടിയെടുത്ത കേസില്‍ ഒളി വിലായിരുന്ന പ്രതി പിടിയില്‍. കൊല്ലം പള്ളിക്കുന്ന് തെക്കേ തില്‍ ആനി രാജേന്ദ്രനെയാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍

Read More »

‘ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കേണ്ട, ഹൈക്കോടതിയെ പേടിച്ച് പണിമുടക്കില്‍ നിന്നും പിന്മാറില്ല’ : ആനത്തലവട്ടം ആനന്ദന്‍

ഹൈക്കോടതിയെ പേടിച്ച് പണിമുടക്കില്‍ നിന്നും പിന്മാറില്ലെന്ന് സിഐടിയു സംസ്ഥാ ന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. പണിയെടുക്കാനും പണിമുടക്കാനും തൊഴി ലാളികള്‍ക്ക് അവകാശമുണ്ട്. ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കാന്‍ നോ ക്കേണ്ടെന്നും പണിമുടക്ക് വിലക്കിയ ഹൈക്കോടതി

Read More »

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയും, തെരഞ്ഞെടുപ്പെത്തിയാല്‍ പെട്ടന്നിവര്‍ സ്ത്രീ സൗഹൃദ സര്‍ക്കാരാവും’; ആഞ്ഞടിച്ച് പാര്‍വതി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള നിലപാടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി. റിപ്പോര്‍ട്ട് നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയും. സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകു ന്നത് തെരഞ്ഞെടുപ്പ് കാലത്ത്

Read More »

ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് മര്‍ദ്ദനം : ശിശുക്ഷേമ സമിതി സെക്രട്ടറി രാജി വെച്ചു ; കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു

ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ ശിശുക്ഷേമ സ മിതി സെക്രട്ടറി രാജിവെച്ചു. പാലക്കാട് അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ മര്‍ദിച്ചെന്നാണ് പരാതി. പാലക്കാട്: ശിശുപരിചരണ

Read More »

സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന

കഴിഞ്ഞ 24 മണിക്കൂറിനിടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരു രോഗി മരിച്ചു ജിദ്ദ  : സൗദി അറേബ്യയില്‍ കോവിഡ് രോഗ വ്യാപനം കുറഞ്ഞുവന്നെങ്കിലും തിങ്കളാഴ്ച വൈകീട്ട് പുറത്തുവിട്ട കണക്കു പ്രകാരം നേരിയ വര്‍ദ്ധന രേഖപ്പെടുത്തി.

Read More »

കുവൈത്ത് വിമാനത്താവളത്തിലെ തീപിടിത്തം, വിമാന സര്‍വ്വീസുകളെ ബാധിച്ചില്ല

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ നിര്‍മാണം പൂര്‍ത്തിയാകുന്ന ടെര്‍മിനല്‍ രണ്ടിലാണ് തിപിടിത്തം ഉണ്ടായത്. കുവൈത്ത് സിറ്റി  : രാജ്യാന്തര വിമാനത്താവളത്തില്‍ ഉണ്ടായ തിപിടിത്തം വിമാന സര്‍വ്വീസുകളെ ബാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണം നടക്കുന്ന ഭാഗത്താണ്

Read More »

ദുബായ് എക്‌സ്‌പോ സമാപന ചടങ്ങ് ചരിത്രമാകും, പ്രവേശനം സൗജന്യം, ആയിരങ്ങളെത്തും

ആറു മാസത്തോളം നീണ്ട ദുബായ് എക്‌സ്‌പോയ്ക്ക് സമാപനമാകുന്നു. ഒരു രാത്രി മുഴുവന്‍ നീളുന്ന പരിപാടികള്‍ക്കാണ് ദുബായ് തയ്യാറെടുക്കുന്നത്. ദുബായ് : എക്‌സ്‌പോ 2020 ക്ക് സമാപനമാകുന്ന ദിനത്തിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളെത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

Read More »

നാളെയും ഇന്ധനവില കൂടും ; പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് വര്‍ധിക്കുക

സംസ്ഥാനത്ത് ഇന്ധനവില നാളെയും കൂടും. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയും കൂടും. എട്ടുദിവസത്തിനുള്ളലില്‍ വര്‍ധിപ്പിച്ചത് ആറ് രൂപയോളമാണ്. കഴിഞ്ഞ ദിവസവും എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നു കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില നാളെയും കൂടും.

Read More »

സംസ്ഥാനത്ത് നാളെ കടകള്‍ തുറക്കും ; വ്യാപാരി വ്യവസായി ഏകോപന സമിതി

സംസ്ഥാനത്ത് നാളെ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി പറഞ്ഞു. ദേശീയ പണിമുടക്ക് ഒരു ദിവസം കഴിയുന്ന സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി

Read More »

പണിമുടക്ക് ദിവസം ജോലിക്കെത്തി ; ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ക്രൂരമര്‍ദനം

കോതമംഗലം പിണ്ടിമന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കാണ് മര്‍ദനമേറ്റത്. മര്‍ദനത്തി ല്‍ പരിക്കേറ്റ സെക്രട്ടറി കെ മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കൊച്ചി: എറണാകുളം ജില്ലയില്‍ പണിമുടക്ക് ദിവസം ജോലിക്കെത്തിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമരാനുകൂലികളുടെ ക്രൂരമര്‍ദനം. കോതമംഗലം

Read More »

നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ച് ; ഭാര്യ മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരിക്ക്

എംസി റോഡില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ വാനിടിച്ച് വീട്ടമ്മ മരിച്ചു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതില്‍ സിംല ആണ് മരിച്ചത്. എംസി റോഡില്‍ പത്തനംതിട്ട ഏനാത്ത് ആണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സിംലയുടെ ഭര്‍

Read More »

ദുബായ് സൗജന്യ പാര്‍ക്കിംഗ് വെള്ളിയാഴ്ചക്ക് പകരം ഇനി മുതല്‍ ഞായറാഴ്ച

വാരാന്ത്യ അവധി ദിവസങ്ങളില്‍ മാറ്റം വരുത്തിയെങ്കിലും എമിറേറ്റുകളിലെ സൗജന്യ പാര്‍ക്കിംഗ് വെള്ളിയാഴ്ചയായി തുടരുകയായിരുന്നു. ദുബായ് :  വാരാന്ത്യ അവധി ദിനത്തില്‍ തന്നെ സൗജന്യ പാര്‍ക്കിംഗ് അനുവദിച്ച് ദുബായ് ഉപഭരണാധികാരി. ജനുവരി ഒന്നു മുതല്‍ വാരാന്ത്യ

Read More »

ജീവനക്കാരുടെ പണിമുടക്ക്: ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി, നിയമോപദേശം തേടി സര്‍ക്കാര്‍

ജീവനക്കാരുടെ പണിമുടക്കു വിലക്കി ഇന്നു തന്നെ ഉത്തരവിറക്കണമെന്ന ഹൈക്കോ ടതി വിധിയില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. നിയമോപ ദേശം അനുസരിച്ച് തുടര്‍ നടപടിയെടുത്താല്‍ മതിയെന്നാണ് ഭരണനേതൃത്വത്തിലെ ധാരണ കൊച്ചി: ജീവനക്കാരുടെ പണിമുടക്കു

Read More »

‘സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കും, കോടതി വിമര്‍ശിക്കേണ്ടത് കേന്ദ്രത്തെ’; കോടതി ഉത്തരവ് തള്ളി യൂണിയനുകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കുമെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്ര ന്‍. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നത് കൂട്ടായി ആലോചിക്കും. കോടതികള്‍ വിമര്‍ശിക്കേണ്ടത് കേന്ദ്രസര്‍ക്കാരിനെയാണെന്നും രാജേ ന്ദ്രന്‍ പറഞ്ഞു. കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍

Read More »

‘അഹിന്ദുവായതിനാല്‍ നര്‍ത്തകിയെ വിലക്കി, ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥം’ ; വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികള്‍

അഹിന്ദുവായതിനാല്‍ ക്ഷേത്ര ഉത്സവത്തിലെ നൃത്തോത്സവത്തില്‍ നിന്നും നര്‍ത്തകി മന്‍സിയയെ വിലക്കിയ സംഭവത്തില്‍ വിശദീകര ണവുമായി കൂടല്‍മാണിക്യം ക്ഷേത്ര ഭാരവാഹികള്‍. ക്ഷേത്ര മതില്‍ ക്കെട്ടിന് ഉളളിലായതിനാലാണ് മന്‍സിയെ പരിപാടിയില്‍ നിന്നൊഴി വാക്കിയതെന്ന് കൂടല്‍മാണിക്യ ക്ഷേത്രം ദേവസ്വം

Read More »

ബഹ്‌റൈന്‍ പര്‍ദ്ദയണിഞ്ഞ സ്ത്രീയെ തടഞ്ഞു, ഇന്ത്യന്‍ റസ്റ്റൊറന്റ് അധികൃതര്‍ പൂട്ടിച്ചു

ഇന്ത്യന്‍ റസ്റ്റൊറന്റില്‍ എത്തിയ പര്‍ദ്ദയണിഞ്ഞ സ്ത്രീയെ സ്റ്റാഫ് തടയുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു മനാമ :  പര്‍ദ്ദയണിഞ്ഞ സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തിയ ബഹ്‌റൈന്‍ അധികൃതര്‍ ലാന്റേണ്‍ എന്ന റസ്റ്റൊറന്റിന് പ്രവര്‍ത്താനാനുമതി

Read More »

ഒമാനില്‍ പാറമട ഇടിഞ്ഞുവീണ് ആറു മരണം, നാലു പേര്‍ക്ക് പരിക്ക്

പാറയുടെ അവശിഷ്ടങ്ങളില്‍ നിന്ന് ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മസ്‌കത്ത് : വടക്കന്‍ ഒമാനിലെ അല്‍ ദഹിറ പ്രവിശ്യയിലെ ഇബ്രിയില്‍ ഉണ്ടായ പാറയിടിച്ചിലില്‍ പെട്ട് ആറു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മറ്റു

Read More »

തമിഴ് നാടിനെ ഒരു ലക്ഷം കോടി ഡോളറിന്റെ സമ്പദ് ഘടനയാക്കും -എം കെ സ്റ്റാലിന്‍

ഇലക്ട്രിക് വെഹിക്കിള്‍സ് നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ യുഎഇയിലെ നിക്ഷേപകരെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച് എംകെ സ്റ്റാലിന്‍ അബുദാബി : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും യുഎഇയിലെ നിക്ഷേപകരുമായി വിവിധ വ്യവസായ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ചര്‍ച്ച നടത്തി.

Read More »

ഇന്ധനവില വര്‍ധനവ്: രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഎം, ഏപ്രില്‍ രണ്ടിന് പ്രതിഷേധ ദിനം

ഇന്ധനവില വര്‍ധനയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഎം. ഏപ്രില്‍ രണ്ടി ന് രാജ്യവ്യാപക പ്രതിഷേധത്തിന് എല്ലാ പാര്‍ട്ടി ഘടകങ്ങളോടും സിപിഎം കേന്ദ്ര കമ്മി റ്റി ആഹ്വാനം ചെയ്തു ന്യൂഡല്‍ഹി : ഇന്ധനവില വര്‍ധനയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന്

Read More »

ഇക്കൊല്ലം എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് 4.27 ലക്ഷം വിദ്യാര്‍ത്ഥികള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി

സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെ ക്കന്‍ഡറി പരീക്ഷ കള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മ ന്ത്രി വി ശിവന്‍കുട്ടി. റെഗുലര്‍ വിഭാഗത്തില്‍ മാത്രം 4,26, 999 വിദ്യാര്‍ത്ഥികള്‍ ഇക്കുറി എസ്എസ്എല്‍സി

Read More »

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ സഹദേവന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ സഹദേവന്‍ അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ സഹദേവന്‍ അന്തരിച്ചു.71 വയ സായിരുന്നു.

Read More »

‘മുസ്ലീം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രം ഉപയോഗിക്കണം’; ഹിജാബ് നിരോധനത്തിനെതിരെ സമസ്ത സുപ്രീം കോടതിയില്‍

ഹിജാബ് നിരോധനത്തിനെതിരെ സമസ്ത കേരള ജംയത്തുല്‍ ഉലമ സുപ്രീം കോടതിയി ല്‍ ഹര്‍ജി ഫയല്‍ ചെയ്തു. മുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് അനിവാര്യമാണെന്ന് സമസ്ത ഹര്‍ ജിയില്‍ പറയുന്നു. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു സംഘടന

Read More »

ആന്ധ്രയില്‍ ബസ് മറിഞ്ഞ് 7 മരണം, 45 പേര്‍ക്ക് പരിക്ക്; ഡ്രൈവറുടെ അശ്രദ്ധ അപകടകാരണം

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ വരെ സമീപത്തുള്ള ആശുപത്രി യിലേക്ക് മാറ്റി ചിറ്റൂര്‍ : ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍

Read More »

ആര്‍ആര്‍ആര്‍ : ആഗോള സംരംഭകത്വ കോണ്‍ഗ്രസിന് സൗദിയില്‍ ഞായറാഴ്ച തുടക്കം

റീബൂട്ട്, റീതിങ്ക് , റീജെനറേറ്റ് എന്ന മുദ്രാവാക്യവുമായാണ് നാലു ദിവസം നീളുന്ന സമ്മേളനം രാജ്യ തലസ്ഥാനത്ത് അരങ്ങേറുക. റിയാദ്  : ആഗോള സംരഭകത്വ കോണ്‍ഗ്രസിന് ഞായറാഴ്ച തുടക്കമാകും. സൗദി കിരീടാവകാശി മുഹമദ് ബിന്‍ സല്‍മാന്‍

Read More »