
തൊടുപുഴ പീഡനക്കേസില്‍ പതിനേഴുകാരിയുടെ അമ്മ അറസ്റ്റില്‍ ; പെണ്‍കുട്ടി ഗര്‍ഭിണി
തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍. പതി നേഴുകാരിയായ മകളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ യാണെ ന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഒന്നരവര്‍ഷത്തോളം തുടര്‍ച്ചയായി പീഡ നത്തിന് ഇരയായ പതിനേഴുകാരി അഞ്ചുമാസം





























