
അറബ് ഉച്ചകോടി: അമീറിന് ക്ഷണം
ദോഹ: ഈ മാസം ഇറാഖിൽ നടക്കുന്ന 34ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ക്ഷണം. ഇറാഖി പ്രസിഡന്റ് ഡോ. അബ്ദുൽ ലത്തീഫ് ജമാൽ റാഷിദിന്റെ ക്ഷണക്കത്ത്





























