Category: News

സംസ്ഥാനത്ത് ഇന്നും തീവ്രമഴ ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്നും തീവ്രമഴ മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.മുന്നറിയിപ്പ് അനുസരിച്ച് വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴ മുന്നറിയിപ്പ്.ഇന്ന് എല്ലാ ജില്ലകളിലും കാലാവസ്ഥാ

Read More »

വിമാനത്താവള വ്യവസായത്തിന് ഊര്‍ജ്ജം പകരാന്‍ എയര്‍പോര്‍ട്ട് ഷോ

ആഗോള തലത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഇവന്റിന് ദുബായ് വേദിയാകുന്നു. മെയ് പതിനേഴ് മുതല്‍ 19 വരെ ദുബായ് :  ആഗോള വ്യോമയാന മേഖലയുടെ വളര്‍ച്ചയും വികാസവും ചര്‍ച്ച ചെയ്യുന്ന എയര്‍പോര്‍ട്ട് ഷോ ക്ക്

Read More »

യുഎഇയില്‍ 319 പേര്‍ക്ക് കൂടി കോവിഡ്, രോഗമുക്തി 344

മാര്‍ച്ച് ഏഴിനു ശേഷം പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അബുദാബി  : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 319 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 124,534 ടെസ്റ്റുകള്‍ നടത്തിയപ്പോഴാണ് 319 പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയത്.

Read More »

കുവൈത്ത് : പൊടിക്കാറ്റ് രൂക്ഷം, വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു

ശക്തമായ പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ വിമാന സര്‍വ്വീസുകളെ ബാധിച്ചു. രണ്ട് മണിക്കൂര്‍ അടച്ചിട്ട വിമാനത്താവളം വൈകീട്ട് ആറു മണിയോടെയാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. കുവൈത്ത് സിറ്റി :  പൊടിക്കാറ്റ് അതിരൂക്ഷമായി വീശിയതിനെ തുടര്‍ന്ന് കുവൈത്ത്

Read More »

രാത്രിയില്‍ പുരുഷ കോച്ചുമാര്‍ പരിശീലനം നല്‍കുമ്പോള്‍ വനിത അധ്യാപികമാര്‍ വേണം ; നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍

പെണ്‍കുട്ടികളുടെ കായിക പരിശീലന സമയത്ത് നിര്‍ബന്ധമായും വനിതാ പരിശീലകരുടെയോ അ ധ്യാപികയുടെയോ മേല്‍നോട്ടം ഉറപ്പാക്കണം. പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ പൂര്‍ണമായും വനിതാജീവനക്കാ രുടെ നിയന്ത്രണത്തിലായിരിക്കണം രാത്രി സമയങ്ങളില്‍ പുരുഷ പരിശീലകര്‍ പരിശീലനം

Read More »

ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ പോര്‍ട്ടല്‍, 43 സര്‍വ്വീസുകള്‍ ഇനി വിരല്‍ത്തുമ്പില്‍

ഇലക്ട്രാണിക് ഫോമുകളും സേവനങ്ങളുമായി ഏകജാലക സംവിധാനം തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ് പോര്‍ട്ടല്‍ സജ്ജം. ദോഹ:  കാലതാമസമില്ലാതെ എല്ലാ സേവനങ്ങളും വിരല്‍ തുമ്പില്‍ ലഭ്യമാക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ് പോര്‍ട്ടല്‍ തയ്യാറായി. തൊഴില്‍

Read More »

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍ ; അറസ്റ്റിലായത് ഹോട്ടല്‍ ഉടമ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശരത്താണ് ദിലീപിന്റെ വീട്ടില്‍ ദൃശ്യങ്ങള്‍ എ ത്തിച്ചതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസില്‍ തെളിവുകള്‍ നശിപ്പിച്ചതി

Read More »

ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്ളക്കുട്ടിക്ക് ജിദ്ദയില്‍ സ്വീകരണം

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്ന ചെയര്‍മാന്‍ മൂന്നു ദിവസം സൗദിയിലുണ്ടാകും. ജിദ്ദ : ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ ഇന്ത്യയില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

Read More »

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരാന്‍ സാധ്യത ; സ്വയം ചികിത്സ വേണ്ടെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലി ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പുലര്‍ ത്തണം. ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീക രണം തിരുവനന്തപുരം

Read More »

പൂര്‍വ വിദ്യാര്‍ഥികളുടെ ലൈംഗിക പീഡനപരാതി; സിപിഎം നേതാവ് ശശികുമാറിനെതിരെ നാല് കേസുകള്‍ കൂടി

പോക്സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാ പകനുമായ കെവി ശശികുമാറിനെതിരെ കൂടുതല്‍ കേസുകള്‍. ഒരു പോക്സോ കേസ് ഉള്‍ പ്പടെ നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം: 30

Read More »

എണ്ണവിലകുതിച്ചു, സൗദി അരാംകോയുടെ ലാഭവും

  ആദ്യ പാദത്തില്‍ അറ്റാദയത്തില്‍ 82 ശതമാനത്തിന്റെ വര്‍ദ്ധനവാണ് അരാംകോ രേഖപ്പെടുത്തിയത്   റിയാദ്  : സൗദി അറേബ്യയുടെ പൊതുമേഖലാ എണ്ണ കമ്പനിയായ അരാംകോ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ അറ്റാദയത്തില്‍ 82 ശതമാനം

Read More »

സാന്‍സിലാല്‍ പാപ്പച്ചന്‍ ചക്യത്ത് പ്രസിഡന്റ്, ഷാജിമോന്‍ ജോസഫ് ഈരേത്ര ജന.സെക്രട്ടറി ; എസ്എംസിഎ കുവൈറ്റിന് പുതിയ ഭരണസമിതി

സീറോ മലബാര്‍ സിനഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കുവൈറ്റിലെ ഏക അ ല്മായ സം ഘടനയായ എസ്എംസിഎ കുവൈറ്റിന്റെ 27-ാം കേന്ദ്ര ഭരണ സമിതി സത്യപ്രതി ജ്ഞ ചെയ്ത് ചുമത ലയേറ്റു കുവൈറ്റ് : സീറോ

Read More »

കല്ലംകുഴി ഇരട്ടക്കൊല കേസ് ; 25 പ്രതികള്‍ക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ

മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലംകുഴി ഇരട്ടക്കൊല കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ. പ്രതികള്‍ 50,000 രൂപ വീതം പിഴയും അടയ്ക്കണം പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലംകുഴി ഇരട്ടക്കൊല കേസില്‍ കുറ്റക്കാരെന്ന്

Read More »

മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു ; ബീമുകള്‍ ഇളകി പുഴയില്‍ വീണു

മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു. കൂളിമാട് മലപ്പുറം പാലത്തിന്റെ ബീം ഇള കി താഴെ വീഴുകയായിരുന്നു. ചാലിയാറിന് കുറുകെ മലപ്പുറം, കോഴിക്കോട് ജില്ലകളെ ബ ന്ധിപ്പിക്കുന്ന പാലമാണിത് കോഴിക്കോട് : മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം

Read More »

ഭക്ഷണസാമഗ്രികള്‍ സൂക്ഷിച്ചത് ഹോട്ടലിലെ ശുചിമുറിയില്‍; ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം

ഭക്ഷണസാധനങ്ങളും പച്ചക്കറികളും ഹോട്ടലിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരിക്കുന്നത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം. കണ്ണൂര്‍ പിലാത്തറ കെ സി റസ്റ്റോറന്റില്‍ വെച്ചാണ് കാസര്‍കോട് ബന്തടുക്ക പിഎച്ച്സിയിലെ ഡോ. സുബ്ബറായിക്ക് മര്‍ദ്ദനമേറ്റത്. കാസര്‍കോട്: ഭക്ഷണസാധനങ്ങളും പച്ചക്കറികളും ഹോട്ടലിലെ

Read More »

കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യത ; പ്രളയ മുന്നറിയിപ്പ്

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളിലും കേന്ദ്ര ജലക മ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. രണ്ട് ദിവസത്തേക്കാണ് മുന്നറിയിപ്പ്, മലയോര മേഖല യിലും തീരദേശ മേഖലയിലുമാണ് കൂടുതല്‍ ജാഗ്രത വേണ്ടത്

Read More »

ആം ആദ്മി-ട്വന്റി ട്വന്റി സഖ്യം പ്രഖ്യാപിച്ചു; ഇനി കേരളമെന്ന് കെജ്രിവാള്‍

കിഴക്കമ്പലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്വന്റി 20യുമായി സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി (എഎ പി). പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് (ജനക്ഷേമ സഖ്യം) എന്ന പേരിലാ ണ് കൂട്ടുകെട്ട്. എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ

Read More »

കുവൈത്ത് : സ്വകാര്യ മേഖലയില്‍ ഇന്ത്യന്‍ നേഴ്‌സിംഗ് സ്റ്റാഫുകള്‍ക്ക് കൂടുതല്‍ അവസരം ഉടന്‍

ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങള്‍ക്കായി ഇന്ത്യയും കുവൈത്തും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം കൂടുതല്‍ നേഴ്‌സിംഗ് സ്റ്റാഫുകളെത്തും കുവൈത്ത് സിറ്റി : ഇന്ത്യയില്‍ നിന്നുള്ള നേഴ്‌സിംഗ് സ്റ്റാഫുകള്‍ക്ക് കുവൈത്തിലെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് ഇന്ത്യന്‍

Read More »

കോവാക്‌സിനെടുത്ത് ജര്‍മനിയിലേക്ക് പുറപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനിയെ വിമാന കമ്പനി മടക്കിയയച്ചു

  കോവിഡിനെതിരെ എടുത്ത പ്രതിരോധ വാക്‌സിന്‍ കോവാകിസിന് ജര്‍മനിയില്‍ അംഗീകാരമില്ലെന്ന് കാണിച്ചാണ് നടപടി ദോഹ ജര്‍മനിയില്‍ ഉപരി പഠനത്തിന് പോയ മലയാളി വിദ്യാര്‍ത്ഥിനിക്ക് കോവിഡ് വാക്‌സിന്റെ പേരില്‍ യാത്ര പാതിവഴിയില്‍ മുടങ്ങി. പാലക്കാട് സ്വദേശിനി

Read More »

എവറസ്റ്റും ലൊത്സെയും 24 മണിക്കൂര്‍ കൊണ്ട് കീഴടക്കി ഒമാനി പര്‍വ്വതാരോഹകന്‍

8849 മീറ്റര്‍ ഉയരം 24 മണിക്കൂര്‍ കൊണ്ട് കീഴടക്കിയാണ് സുലൈമാന്‍ ഹമൗദ് ചരിത്രമെഴുതിയത് മസ്‌കത്ത്  : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ എവറസ്റ്റും നാലാമത്തെ വലിയ കൊടുമുടിയായ ലൊത്സെയും ഒറ്റ ട്രിപ്പില്‍ കീഴടക്കി

Read More »

ഷെയ്ഖ് ഖലീഫയുടെ വേര്‍പാടില്‍ അനുശോചനം അറിയിക്കാന്‍ ഉപരാഷ്ട്രപതി അബുദാബിയില്‍

ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവിന്റെ വിയോഗത്തില്‍ ഇന്ത്യയുടെ അനുശോചനം നേരിട്ടറിയിക്കും അബുദാബി :  യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ വേര്‍പാടില്‍ ഇന്ത്യന്‍ ജനതയുടെയും സര്‍ക്കാരിന്റെയും അനുശോചനം

Read More »

‘ഹാരിസിന്റെ ഭാര്യയും ഷൈബിനും തമ്മില്‍ രഹസ്യ ബന്ധം’; മകന്റേത് കൊലപാതകമെന്ന് മാതാവ്

പ്രവാസി വ്യവസായി ചാത്തമംഗലം ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെ മരണം കൊലപാ തകമാണെന്ന് ആരോപണവുമായി കുടുംബം. മകന്റെ ഭാര്യയുമായി ഷൈബിന്‍ രഹസ്യ ബ ന്ധം പുലര്‍ത്തിയത് ഹാരിസ് അറിഞ്ഞു. ഈ ബന്ധം ഹാരിസ് കൈയോടെ

Read More »
heavy Rain in kerala

സംസ്ഥാനത്ത് ഇന്നും തീവ്രമഴ ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്ത നംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത് തിരുവനന്തപുരം : സംസ്ഥാനത്ത്

Read More »

പ്രസ് ക്ലബ് ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത ; കോട്ടയത്ത് ചരിത്രം തിരുത്താന്‍ രശ്മി രഘുനാഥ്

അരനൂറ്റാണ്ട് പിന്നിടുന്ന കോട്ടയം പ്രസ് ക്ലബിന്റെ ചരിത്രത്തില്‍ ആദ്യമാണ് പ്രസിഡന്റ് സ്ഥാന ത്തേക്ക് വനിത മത്സര രംഗത്തെത്തിയിരിക്കുന്നത്. മാതൃഭൂമി പത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ രശ്മി രഘുനാഥാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി. കോട്ടയം: പ്രസ് ക്ലബ് അധ്യക്ഷ

Read More »

മഴ ശക്തിപ്രാപിക്കുന്നു: ജില്ലകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു; ബോട്ടുകളും ജീവന്‍രക്ഷാ ഉപകരണങ്ങളും തയ്യാറാക്കാന്‍ പൊലീസിന് നിര്‍ദേശം

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്ര ട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ വകുപ്പ് മേധാവികളുടെ ഉന്നതത ലയോഗം ചേര്‍ന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു തിരുവനന്തപുരം :സംസ്ഥാനത്ത്

Read More »

ഇടുക്കി, എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോര പ്രദേശങ്ങളില്‍ കനത്ത ജാഗ്രത, തിരുവനന്തപുത്ത് ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

തെക്കന്‍ ആന്‍ഡാമാന്‍ കടലിലും നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്നു ദിവസത്തേക്ക് ശക്തമായ മഴയാണ്

Read More »

കോഴിക്കോട് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീണു വിദ്യാര്‍ഥിനി മരിച്ചു

റെയില്‍വെ പാളത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനി പുഴയില്‍ വീണു മരിച്ചു. കോഴിക്കോട് കരുവന്‍തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മ രിച്ചത്. കോഴിക്കോട് : റെയില്‍വെ പാളത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിനിടിച്ച്

Read More »

ഷെയ്ഖ് മുഹമദ് പുതിയ പ്രസിഡന്റ്, ഇന്ത്യയുമായി അടുത്ത സൗഹൃദം

ഇന്ത്യയും യുഎഇയും തമ്മിലുള്ള പരമ്പരാഗത സൗഹൃദത്തിന്റെ ഊഷ്മളത കാത്തു സൂക്ഷിക്കുന്നതില്‍ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് നിര്‍ണായക പങ്ക് വഹിക്കുന്നു അബുദാബി  : യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമദ് ബിന്‍ സായിദ്

Read More »

ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് യുഎഇയുടെ പുതിയ പ്രസിഡന്റ്

സായുധ സേനയുടെ ഉപ മേധാവിയുമായുടെ ചുമതല വഹിച്ചിരുന്ന ഷെയ്ഖ് മുഹമദ് ഇനി രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനുമാകും അബുദാബി:  യുഎഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാനെ തിരഞ്ഞെടുത്തു. ഷെയ്ഖ് ഖലീഫ

Read More »

കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ഥിനി അങ്കമാലിയില്‍ വാഹനാപകടത്തില്‍ മരിച്ചു

അങ്കമാലിയിലുണ്ടായ വാഹനാപകടത്തില്‍ കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് പ്രകാശ ന്റെയും ബിന്ദുവിന്റെയും ഏക മകള്‍ അമയ പ്രകാശ് (20) ആണ് മരിച്ചത്. പയ്യന്നൂര്‍ കോള ജില്‍ അവസാന വര്‍ഷ സംസ്‌കൃതം വിദ്യാര്‍ഥിയായ അമയ കൂട്ടുകാരോടൊപ്പം

Read More »

ഡല്‍ഹിയിലെ തീപിടിത്തം : മരിച്ചവരുടെ എണ്ണം 30 ആയി, 29 പേരെ കാണാനില്ല ; തീപിടിത്തത്തിന് കാരണം എസി പൊട്ടിത്തെറിച്ചതെന്ന് നിഗമനം

ഡല്‍ഹിയില്‍ മൂന്ന്‌നില വാണിജ്യ കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തിന് കാരണം എസി പൊട്ടി ത്തെറിച്ചതാണെന്ന് നിഗമനം. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി കെജരിവാള്‍ ഉത്തരവിട്ടു. ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന്‌നില വാണിജ്യ കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തിന് കാരണം

Read More »

ഷെയ്ഖ് ഖലീഫയുടെ വേര്‍പാട് : ഇന്ത്യയില്‍ ദുഖാചരണം

ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദ ബന്ധം ഊഷ്മളമാക്കാന്‍ പ്രയത്‌നിച്ച ഭരണാധികാരിയെന്ന നിലയില്‍ ആദരം അബുദാബി :  യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ വേര്‍പാടില്‍ ഇന്ത്യയില്‍ ഒരു ദിവസത്തെ ഔദ്യോഗിക

Read More »