
രാഹുല്‍ ഗാന്ധിയുടെ ചോദ്യംചെയ്യല്‍ തുടരും, വെള്ളിയാഴ്ച ഹാജരാകാന്‍ നിര്‍ദേശം ; പ്രതിഷേധവുമായി കോണ്‍ഗ്രസ്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരു ങ്ങി ഇ ഡി. രാഹുല്‍ ഇന്ന് ചോദിച്ച അവധി കണക്കിലെടുത്ത് നാളെ ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് ഇ ഡി അറിയിച്ചിരിക്കുന്നത്. ന്യൂഡല്‍ഹി: നാഷണല്‍




























