
ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പില്‍ പത്തു ലക്ഷം ഡോളര്‍ മലയാളിക്ക്
ഒമാനിലെ മസ്‌കത്തില്‍ താമസിക്കുന്ന ജോണ്‍ വര്‍ഗീസിന് സ്വപ്‌ന തുല്യമായ സമ്മാനം ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം മില്യനിയര്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ഒരിക്കല്‍ കൂടി പ്രവാസി മലയാളിക്ക്. ഇക്കുറി സമ്മാനം




























