
വിവാഹവാഗ്ദാനം നല്‍കി പീഡനം ; കൊച്ചിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍
അഭിഭാഷക യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. എറണാകുളം പുത്തന്‍കുരിശ് കാണിനാട് സൂര്യഗായത്രിയില്‍ അഡ്വ.നവനീത് എന്‍ നാഥിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊല്ലം സ്വദേശിനിയായ യുവഅഭിഭാഷകയുടെ പരാതിയിലാണ് നടപടി കൊച്ചി: അഭിഭാഷക



























