Category: News

രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്; ഇന്നലെ 16,103 പേര്‍ക്ക് വൈറസ് ബാധ, 31 മരണം

രാജ്യത്ത് 16,103 പുതിയ കോവിഡ് കേസുകള്‍ കൂടി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ ഏകദേശം ആയിരം പേരുടെ കുറവാണ് രേഖപ്പെടുത്തിയത് ന്യൂഡല്‍ഹി: രാജ്യത്ത് 16,103 പുതിയ കോവിഡ് കേസുകള്‍ കൂടി

Read More »

‘മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലണം’ ; പി സി ജോര്‍ജിന്റെ ഭാര്യക്കെതിരെ പരാതി

മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശത്തെ തുടര്‍ന്ന് പി സി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജിനെതിരെ പരാതി. കാസര്‍ഗോഡ് സ്വദേശി ഹൈ ദര്‍ മധൂറാണ് ഉഷാ ജോര്‍ജിനെതിരെ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി

Read More »

കനത്ത മഴ : എറണാകുളം മണികണ്ഠന്‍ചാല്‍ പാലം മുങ്ങി ; ആദിവാസി മലയോര പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു

കനത്ത മഴയെ തുടര്‍ന്ന് എറണാകുളം പൂയംകുട്ടിയിലെ മണികണ്ഠന്‍ചാല്‍ പാലം മു ങ്ങി. 4 ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്ഠന്‍ ചാലിലേക്കു മുള്ള ഏക പ്രവേശന മാര്‍ഗമായ പാലം മുങ്ങിയതോടെ ഈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.

Read More »

മഹാരാഷ്ട്ര സ്പീക്കറായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാഹൂല്‍ നര്‍വേക്കര്‍

മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎഎല്‍എ രാഹുല്‍ നര്‍വേ ക്കര്‍ക്ക് വിജയം. 164 വോട്ടുകള്‍ നേടിയാണ് നര്‍വേക്കര്‍ വിജയമുറപ്പിച്ചത്. മഹാവികാ സ് ആഘാഡി സ്ഥാനാര്‍ഥിയായി ശിവസേന എംഎല്‍എ രാജന്‍ സാല്‍വിയാണ് മത്സ രിച്ചത്. അദ്ദേഹത്തിന്

Read More »

യുഎഇയുടെ പ്രഥമ ഡിജിറ്റല്‍ ബാങ്ക്, എംഎ യൂസഫലി ഡയറക്ടര്‍

വ്യവസായ പ്രമുഖരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിിയാണ് സാന്‍ഡ് എന്ന ബാങ്ക് രൂപീകരിച്ചിരിക്കുന്നത് അബുദാബി :  യുഎഇയുടെ പ്രഥമ ഡിജിറ്റല്‍ ബാങ്കില്‍ വ്യവസായ പ്രമുഖരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ

Read More »
earthquake

ഇറാനിലെ ഭൂചലനത്തില്‍ മൂന്നു മരണം, യുഎഇയിലും പ്രകമ്പനം

യുഎഇയിലെ ഭൂചലനം ഭൂകമ്പ മാപിനിയില്‍ 4.6 തീവ്രത രേഖപ്പെടുത്തി   ഷാര്‍ജ : ഇറാനിലെ ഭൂകമ്പത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. ശനിയാഴ്ച പൂലര്‍ച്ചെ അനുഭവപ്പെട്ട ഭൂകമ്പത്തില്‍ ഇറാനില്‍ മൂന്നു പേരാണ് മരിച്ചത്. യുഎഇയ്‌ക്കൊപ്പം ഖത്തര്‍,

Read More »

‘ഞാന്‍ ആരേയും പീഡിപ്പിച്ചിട്ടില്ല, ഈ മര്യാദകേടിന് ദൈവം അവരോട് പൊറുക്കട്ടെ’; പീഡനക്കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജ്

പീഡനക്കേസില്‍ നിരപരാധിയാണെന്ന് തെളിയുമെന്ന് വ്യക്തമാക്കി പിസി ജോര്‍ജ്. താ ന്‍ ഒളിക്കാനൊന്നും പോകുന്നില്ല. വസ്തുത എന്താണെന്ന് തെളിയിക്കും- സോളാര്‍ തട്ടിപ്പ് കേസ് പ്രതിയായ സ്ത്രീയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ പി സി ജോര്‍ജ് പ്രതികരിച്ചു

Read More »

തട്ടുകടയ്ക്ക് അരലക്ഷം രൂപ പിഴ ചുമത്തി; കല്ലമ്പലത്തെ കൂട്ടമരണത്തിന് കാരണം മനോവിഷമമെന്ന് നാട്ടുകാര്‍

ചാത്തമ്പാറയില്‍ തട്ടുകടക്കാരനും കുടുംബവും ആത്മഹത്യ ചെയ്തത് ആരോഗ്യ വിഭാഗം പിഴ ചുമത്തിയതിന് പിന്നാലെ. ചാത്തമ്പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയില്‍ കണ്ടെ ത്തിയത് തിരുവനന്തപുരം: ചാത്തമ്പാറയില്‍ തട്ടുകടക്കാരനും കുടുംബവും ആത്മഹത്യ ചെയ്തത് ആരോഗ്യ

Read More »

‘ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു’ ; പി സി ജോര്‍ജ് ബലാത്സംഗ കേസില്‍ അറസ്റ്റില്‍

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി യില്‍ പി സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ മൊഴി യുടെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസ് രജിസ്റ്റര്‍

Read More »

ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് കുറ്റക്കാരന്‍ ; സജാദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് പൊലീസ് കുറ്റപത്രം. ഇയാള്‍ക്കെതിരെ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തി കുറ്റപ ത്രം സമര്‍പ്പിച്ചു. ഷഹാനയെ മാന സികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി കോഴിക്കോട്: നടിയും മോഡലുമായ

Read More »

സര്‍വകലാശാല ക്യാംപസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷാ ജീവനക്കാരന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. സംഭവത്തില്‍ വിമുക്തഭടന്‍ കൂടിയായ സെക്യൂരിറ്റി ജീവനക്കാരന്‍ മണി കണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷാ ജീവനക്കാരന്‍ സ്‌കൂള്‍

Read More »

എകെജി സെന്റര്‍ അക്രമിച്ച പ്രതിക്ക് മറ്റൊരാള്‍ വഴിയില്‍ പൊതി കൈമാറി ; നിര്‍ണായക സിസിടിവി ദൃശ്യം

എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം നടത്തിയ പ്രതിക്ക് മറ്റൊ രാളുടെ സഹായം ലഭിച്ചിരുന്നതായി പൊലീസ്. വഴിക്കുവെച്ച് മറ്റൊരു വാഹനത്തി ലെത്തിയ ആള്‍ സ്ഫോടക വസ്തു അക്രമിക്ക് കൈമാറുകയായിരുന്നു തിരുവനന്തപുരം : എകെജി സെന്ററിന് നേരെയുണ്ടായ

Read More »

ലുലു ഗ്രൂപ്പ് ഡയറക്ടര്‍ വി നന്ദകുമാറിന് മാര്‍കോം ഐകണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

ലുലു ഗ്രൂപ്പിന്റെ വിപണന, വാര്‍ത്താവിനിമയ രംഗത്ത് കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ് അബുദാബി :  ലുലുഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാറിന് മാര്‍കോം ഐകണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം.

Read More »

അബുദാബിയില്‍ യുവതി മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ യുവതി മരിച്ചത് ഭര്‍ത്താവിന്റെ ക്രൂരപീഡനത്തിന് ഇരയായെന്ന് ആരോപണം   അബുദാബി /മലപ്പുറം  : കുറ്റിപ്പുറം രാങ്ങാട്ടൂര്‍ സ്വദേശിയായ യുവതി അബുദാബിയില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. അബുദാബി ബനിയാസില്‍ താമസിക്കുന്ന അഫീലയാണ്

Read More »

അച്ഛന്റെ സ്‌കൂള്‍, പഠിപ്പിച്ചത് അമ്മ, ഒന്നാം റാങ്ക് കരസ്ഥമാക്കി മകള്‍

തെലുങ്കാനയില്‍ മലയാളിയുടെ സ്‌കൂളിന് നൂറുമേനിയുടെ വിജയത്തിളക്കം . ഇതേസ്‌കൂളില്‍ പഠിച്ച മകള്‍ക്ക് പത്താം ക്ലാസില്‍ ഒന്നാം റാങ്കിന്റെ മികവ് . പഠനത്തിലും പഠനേതര വിഷയങ്ങളിലും മിടുക്കിയായ സ്വാതി പ്രിയയ്ക്ക് ഡോക്ടറാകുകയാണ് ലക്ഷ്യം.  ഹൈദരാബാദ് : 

Read More »

ബൈക്കിന് മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന നമ്പര്‍; ‘2611’ ലഭിക്കാന്‍ 5000 രൂപ കൂടുതല്‍ നല്‍കി’; ഉദയ്പുര്‍ കൊലക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍

പ്രതികളില്‍ ഒരാളായ റിയാസ് അഖ്താരി, സ്വന്തം ബൈക്കിന് ‘2611’ എന്ന നമ്പര്‍ കിട്ടാ ന്‍ അധികമായി 5000 രൂപ കൊടുത്തതായി പൊലീസ് കണ്ടെത്തി. മുംബൈ ഭീകരാ ക്രമണത്തെ സൂചിപ്പിക്കുന്ന ’26/11′ ബൈക്ക് നമ്പറായി ലഭിക്കുകയായിരുന്നു

Read More »

നടിയെ ആക്രമിച്ച കേസ് : മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് നടി ; അന്വേഷണം വൈകുന്നത് പ്രോസിക്യൂഷന്റെ വീഴ്ചയെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന അതിജീവി തയുടെ ആവശ്യം നിരാകരിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് ഹര്‍ജി.

Read More »

ഓഫീസ് ആക്രമിച്ചത് കുട്ടികള്‍, കാണിച്ചത് ഉത്തരവാദിത്തമില്ലായ്മ; അവരോട് ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച വയനാട്ടിലെ എംപി ഓഫിസ് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ആക്രമണത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലെ ത്തിയത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി യോടെയാണ് രാഹുല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം തന്റെ

Read More »

സഭയെ തെറ്റിദ്ധരിപ്പിച്ചു; മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് നിയമസ ഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാ ണ് നോട്ടീസ്. തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ

Read More »

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ; എന്തു തെളിവിന്റെ അടിസ്ഥാനത്തിലെന്ന് വി ഡി സതീശന്‍

എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയത് കോണ്‍ഗ്രസല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിലവിലെ പ്രതിപക്ഷ സമരങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടണമെന്നാഗ്രഹിക്കുന്നവരാണ് സംഭവത്തിന് പിന്നില്‍. സംഭവത്തില്‍ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം:

Read More »

നൂപുര്‍ ശര്‍മയുടെ പരാമര്‍ശം കലാപം സൃഷ്ടിച്ചു; രാജ്യത്തോട് മാപ്പു പറയണമെന്ന് സുപ്രീംകോടതി

പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയ്ക്കെതി രെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. നുപൂറിന്റെ പരാമര്‍ശം രാജ്യത്ത് കലാപം സൃഷ്ടിച്ചുവെന്നും ഉദയ്പൂരിലെ കൊ ലപാതകത്തിന കാരണം ഈ പരാമര്‍ശമാണെന്നും കോടതി

Read More »

അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തി ; സുഹൃത്ത് അടക്കം നാലു പേര്‍ കസ്റ്റഡിയില്‍

അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തി. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പാലക്കാട് : അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തി. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദ കിഷോര്‍

Read More »

എകെജി സെന്റര്‍ ആക്രമണം ; സമാധാനം തകര്‍ക്കാനുള്ള ശ്രമം, പ്രകോപനങ്ങള്‍ക്ക് വശംവദരാകരുതെന്ന് മുഖ്യമന്ത്രി

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെയുണ്ടായ ആക്രമ ണത്തെ അപലപിക്കുന്നതായും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊ ണ്ടുവരാന്‍ പൊലീസിന് കര്‍ശന നി ര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറാ യി വിജയന്‍

Read More »

ആക്രമണത്തിനുപയോഗിച്ചത് പടക്കം പോലുള്ളവസ്തു ; അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്ക്കരിക്കും : സിറ്റി പൊലീസ് കമ്മീഷണര്‍

എകെജി സെന്ററില്‍ ആക്രമണത്തിനുപയോഗിച്ചത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍.പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായത് തിരുവനന്തപുരം: എകെജി സെന്ററില്‍ ആക്രമണത്തിനുപയോഗിച്ചത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി

Read More »

എകെജി സെന്ററിന് നേര്‍ക്ക് ബോംബേറ്; അക്രമി എത്തിയത് സ്‌കൂട്ടറില്‍

എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞയാള്‍ എത്തിയത് സ്‌കൂട്ടറില്‍. രാത്രി 11.30 ഓടെ യാണ് സംഭവം. എകെജി സെന്ററിന്റെ പിന്‍ഭാഗ ത്തുള്ള എകെജി ഹാളിലേക്കുള്ള ഗേറ്റിലേക്കാണ് ബോംബ് എറിഞ്ഞത്. തിരുവനന്തപുരം : എകെജി സെന്ററിനു

Read More »

യുഎഇയില്‍ പെട്രോള്‍ ,ഡീസല്‍ വില വീണ്ടും ഉയര്‍ന്നു

ജുലൈ മാസത്തെ വില ജൂണ്‍ 30 ന് അര്‍ദ്ധ രാത്രിയോടെയാണ് പ്രഖ്യാപിച്ചത് അബുദാബി : യുഎഇയില്‍ ഇന്ധന വില ഒരിക്കല്‍ കൂടി വര്‍ദ്ധിപ്പിച്ചു.ഈ വര്‍ഷം മാര്‍ച്ചിനു ശേഷം വില തുടര്‍ച്ചയായി വര്‍ദ്ധിക്കുകയായിരുന്നു. ഫെബ്രുവരിയേക്കാള്‍ 39

Read More »

എകെജി സെന്റര്‍ ആക്രമണം – ഇത് കോണ്‍ഗ്രസ് ശൈലി അല്ല -ഉമ്മന്‍ചാണ്ടി

പോലീസ് കാവലുള്ള പാര്‍ട്ടി ആസ്ഥാനത്തേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത് ദുരൂഹത ഉണര്‍ത്തുന്നതായി ഉമ്മന്‍ചാണ്ടി തിരുവനന്തപുരം : സിപിഎം ആസ്ഥാന മന്ദിരത്തിനു നേരേ നടന്ന ആക്രമണം കോണ്‍ഗ്രസ് ശൈലിയല്ലെന്നും ഇതിന് പോലീസ് മറുപടി പറയണമെന്നും മുതിര്‍ന്ന

Read More »

എകെജി സെന്റര്‍ ആക്രമണം ആസൂത്രിതം , അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമം-സിപിഐ

സിപിഎം ആസ്ഥാന മന്ദിരത്തിനു നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സിപിഐ തിരുവനന്തപുരം  : സിപിഎം ആസ്ഥാന മന്ദിരത്തിനു നേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് സിപിഐ. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനും എല്‍ഡിഎഫിനേയും സിപിഎമ്മിനേയും ബോധപൂര്‍വം

Read More »

എകെജി സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു, പ്രതിക്കായി തിരച്ചില്‍

വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടടുത്ത് ബൈക്കിലെത്തിയ അജ്ഞാതന്‍ സ്‌ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു തിരുവനന്തപുരം  : സിപിഎം ആസ്ഥാന മന്ദിരമായ എകെജി സെന്ററിനു നേരെ ബൈക്കിലെത്തിയ അജ്ഞാതന്‍ സ്‌ഫോടക വസ്തു എറിഞ്ഞു. വ്യാഴാഴ്ച രാത്രി 11.25 നാണ് സംഭവം

Read More »

ഐഎസ്ആര്‍ഒ യ്ക്ക് ചരിത്ര നിമിഷം -പിഎസ്എല്‍വി സി -53 വിക്ഷേപണം വിജയകരം

ഐഎസ്ആര്‍ഒയുടെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണത്തിന് തുടക്കം. സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന്‌ പിഎസ്എല്‍വി സി -53 ശ്രീഹരിക്കോട്ട :   ഐഎസ് ആര്‍ ഒയുടെ ചരിത്രത്തില്‍ വീണ്ടുമൊരു സുവര്‍ണ അദ്ധ്യായം രചിച്ച് പിഎസ്എല്‍വി സി 53

Read More »

അയല്‍വീട്ടിലെ നായകടിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

പേ വിഷബാധയേറ്റ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരണമടഞ്ഞു നായയുടെ കടിയേറ്റ മറ്റു ചിലരും നിരീക്ഷണത്തില്‍ പാലക്കാട് :  അയല്‍ വീട്ടിലെ നായയുടെ കടിയേറ്റ ബിരുദ വിദ്യാര്‍ത്ഥിനി പേവിഷബാധയേറ്റ് മരിച്ചു. കഴിഞ്ഞ മാസം 30 ന് കോളേജിലേക്ക്

Read More »

മഹാരാഷ്ട്രയില്‍ ഷിന്‍ഡെ മുഖ്യമന്ത്രി, അപ്രതീക്ഷിത നീക്കവുമായി ബിജെപി

ശിവസേന വിമത നേതാവിനെ മുഖ്യമന്ത്രിപദത്തിലേക്ക് എത്തിച്ച് ബിജെപിയുടെ അപ്രതീക്ഷിത നീക്കം മുംബൈ :  കലങ്ങി മറിഞ്ഞ മഹാരാഷ്ട്ര രാഷ്ട്രീയത്തിന് ഒടുവില്‍ അപ്രതീക്ഷിത ക്ലൈമാക്‌സ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവസേനയുടെ വിമത നേതാവായ ഏകനാഥ് ഷിന്‍ഡെയെ നിര്‍ദ്ദേശിച്ച്

Read More »