
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലി ക്കാരന്‍ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയ ത്.ഹൃദയാഘാതമാണെന്നാണ് സൂചന. ചെന്നൈ : നടനും സംവിധായകനുമായ




























