
ഇന്ത്യയിലെ ഫുഡ് പാര്‍ക്കുകളില്‍ വന്‍ നിക്ഷേപവുമായി യുഎഇ
യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ വിഷയത്തില്‍ യുഎഇ തന്ത്രപരമായ നിക്ഷേപം നടത്തുന്നു അബുദാബി : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്ന ഫുഡ് പാര്‍ക്കുകളില്‍ വന്‍ നിക്ഷേപ പദ്ധിയുമായി യുഎഇ. രണ്ട് ബില്യന്‍ യുഎസ് ഡോളറിന്റെ




























