
ചില്ലറ വില്‍പനയ്ക്ക് ജിഎസ്ടി ഇല്ല; നികുതി പായ്ക്കറ്റ് ഉത്പന്നങ്ങള്‍ക്ക് മത്രം, വില കൂട്ടിയാല്‍ കര്‍ശന നടപടി
ചില്ലറയായി വില്‍ക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്ന് വ്യക്തമാക്കി ജിഎസ്ടി വകു പ്പ്. പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് നികുതി യെ ന്നും ജിഎസ്ടി വകുപ്പ് വ്യക്തമാ ക്കി. ജിഎസ്ടി ബാധകമല്ലാത്ത ഉത്പന്നങ്ങള്‍ക്ക് വില കൂട്ടിയാല്‍




























