
വിമാനത്താവളത്തില്‍ നിരീക്ഷണം, രോഗലക്ഷണം ഉള്ളവര്‍ക്ക് ഐസൊലേഷന്‍ ; മങ്കിപോക്സിനെ ചെറുക്കാന്‍ കേരളം
സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേ റ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐ സൊ ലേഷന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടു ള്ളതാണ് സ്റ്റാന്‍ഡേര്‍ഡ്





























