
നഴ്‌സിംഗ് ലൈസന്‍സ് ലഭിക്കാന്‍ മുന്‍പരിചയം ഒഴിവാക്കി യുഎഇ
യോഗ്യതാ പരീക്ഷ എഴുതാന്‍ മുന്‍ പരിചയം വേണമെന്ന നിബന്ധന ഒഴിവാക്കി. നഴ്‌സ്, ടെക്‌നിഷ്യന്‍മാര്‍ എന്നിവര്‍ക്ക് ബിരുദം മാത്രം മതിയാകും. ദുബായ് : യുഎഇയിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ലഭിക്കാന്‍ നഴ്‌സിംഗ് ലൈസന്‍സിന് മുന്‍ പരിചയം





























