
വൈദ്യുതവേലിയില്‍ നിന്ന് ഷോക്കേറ്റ് കാട്ടുകൊമ്പന്‍ ചെരിഞ്ഞു
കോട്ടപ്പടി പേഴാട് ഭാഗത്ത് കാട്ടുകൊമ്പനെ ഷോക്കേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. കോട്ടപ്പടി -വേങ്ങൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പേഴട് ഭാഗത്ത് ഇന്ന ലെ രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തോട് ചേര്‍ന്നുള്ള ഫെന്‍സിം ഗില്‍ വൈദ്യുതാഘാതമേറ്റ്





























