
യുഎഇ : പുതുക്കിയ ഇന്ധന നിരക്ക് പ്രാബല്യത്തില്‍, കുറഞ്ഞത് അറുപത് ഫില്‍സോളം
പെട്രോളിനും ഡീസലിനും കഴിഞ്ഞ കുറച്ചു മാസമായി വില വര്‍ദ്ധിച്ചു വരികയായിരുന്നു. അബുദാബി : ഇന്ധന വില കുറച്ച് യുഎഇയിലെ പെട്രോളിയം കമ്പനികള്‍. ഓഗസ്ത് ഒന്നു മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 4.03 ദിര്‍ഹവും





























