
സ്വപ്നയുടെ രഹസ്യമൊഴി പൊതുരേഖയല്ല; മൊഴി പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സരിതയുടെ ഹര്‍ജി തള്ളി
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി പകര്‍പ്പ് ആവ ശ്യപ്പെട്ടുള്ള സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോ ടതിയും തള്ളി. മൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് എറണാകുളം




























