
പീഡനക്കേസില്‍ കോണ്‍ഗ്രസ് നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍
പീഡനക്കേസില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന കൃഷ്ണകുമാറിനെ ബംഗ ലൂരുവില്‍ നിന്നും എസിപി ടി കെ രത്ന കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്



























