
കുവൈത്തിൽ പരിസ്ഥിതി നിയമങ്ങൾ കർശനമാക്കി: പൊതു ഇടങ്ങളിൽ പുകവലിച്ചാൽ 1,000 ദിനാർ വരെ പിഴ
കുവൈത്ത് സിറ്റി: പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളുടെ ഭാഗമായി കുവൈത്തിൽ പൊതുഇടങ്ങളിലെയും നിയന്ത്രിത പ്രദേശങ്ങളിലെയും പുകവലി നിയന്ത്രണം കർശനമാക്കുന്നു. അതിനനുസരിച്ച് നിയമലംഘകർക്കെതിരെ 1,000 ദിനാർ വരെ പിഴ ചുമത്തുമെന്ന് പരിസ്ഥിതി സംരക്ഷണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ






























