
ഖോർഫക്കാനിൽ എണ്ണക്കറ: അൽസുബറ ബീച്ച് താൽക്കാലികമായി അടച്ചു
ഷാർജ : കടൽജലത്തിൽ എണ്ണക്കറന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഖോർഫക്കാനിലെ അൽസുബറ ബീച്ച് താൽക്കാലികമായി അടച്ചതായി ഖോർഫക്കാൻ മുനിസിപ്പാലിറ്റി അറിയിച്ചു. സാമൂഹികാരോഗ്യവും പരിസ്ഥിതി സുരക്ഷയും കണക്കിലെടുത്താണ് ബീച്ച് അടച്ചതെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ അറിയിപ്പ്






























